തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി അമേയ മാത്യു സൂപ്പർ ഹിറ്റെന്ന് ആരാധകർ

സിനിമയിൽ.കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചില്ല എങ്കിലും പലരും അവരെ ഇഷ്ടപ്പെടുന്നവരുടെ വലിയ ബന്ധത്തിൽ ആയിരിക്കും അത് നേരിട്ടല്ല എങ്കിലും അവരുടെ വിശേഷങ്ങളും സിനിമയെ കുറിച്ചും ദിവസവും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്.ചില സിനിമകളിൽ മാത്രം വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു താരമാണ് അമേയ മാത്യു ഈ താരം ഇന്നല്ലെങ്കിൽ നാളെ മലയാള സിനിമയിൽ സജീവമാകും എന്നാണ് പലരും പറയുന്നത് കാരണം ഒരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ ഭാഗ്യം ലഭിച്ചാൽ ആ നടിയുടെ കഴിവ് പുറത്തെടുക്കാൻ സാധിക്കും.

അതിന് തെളിവാണ് ആട് എന്ന ജയസൂര്യ നായകനായി അഭിനയിച്ച സിനിമയിലെ ഒരു രംഗം സിനിമ അവസാനിക്കുന്ന രംഗത്തിൽ വന്നത് അമേയ മാത്യു ആയിരുന്നു എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ ആ രംഗം എല്ലാവർക്കും ഇഷ്ടപ്പെടുകയും ആ കഥാപാത്രം ചെയ്ത പുതുമുഖ താരത്തെ എല്ലാവരും ശെരിക്കും ശ്രദ്ധിക്കാനും തുടങ്ങി അതിന് ശേഷം ആൽബങ്ങളിലാണ് അമേയ അഭിനയിച്ചത് പപിന്നീട് ചില സിനിമകളിൽ കൂടി അമേയ വരുന്നുണ്ട് എന്ന വാർത്ത കേൾക്കുന്നുണ്ട്.

ഇപ്പോൾ ഈ താരത്തെ കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നത് അവരുടെ പുതിയ ചിത്രത്തെ കുറിച്ചാണ് ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഈ ചിത്രത്തെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ് എന്തുകൊണ്ടാണ് അമേയയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ മലയാള സിനിമയിൽ നൽകാത്തത് അഭിനയിക്കാൻ കഴിവുള്ള താരങ്ങളെ നമ്മൾ പ്രോത്സാഹിപ്പികയും അവർക്ക് സിനിമയിൽ നല്ല അവസരം കൊടുക്കയും ചെയ്യണം ഇങ്ങനെ തുടങ്ങി നിരവധി അഭിപ്രായങ്ങൾ വന്നുകൊടിരിക്കുന്നു എങ്കിലും നടി ഇതുവരെ അതിന് പ്രതികരിച്ചിട്ടില്ല.

എന്തായാലും അമേയയുടെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് പുതിയ നല്ല നടിമാർ വരുന്നുണ്ട് എന്നാൽ വളരെ കുറച്ച് താരങ്ങൾക് മാത്രമേ വീണ്ടും അഭിനയിക്കാൻ അവസരം ലഭിക്കുന്നുള്ളൂ കാരണം അവരുടെ കഴിവ് എത്രമാത്രം ആളുകൾ അംഗീകരിക്കുണ്ട് എന്നത് നോക്കിയാണ്.ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ച നടിമാർ പലരും ഇപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലുമാണ് അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *