വീണ്ടും കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി എസ്തർ അനിൽ വലിയ നടിയായെന്ന് ആരാധകർ

വളരെ വേഗത്തിൽ തന്നെ മലയാള സിനിമയുടെ നടിമാരിൽ ഒരാളായി മാറിയ നടിയാണ് എസ്തർ അനിൽ എണ്ണിയാൽ തീരുന്ന അത്രയും സിനിമകളിൽ മാത്രം അഭിനയിച്ച എസ്തർ വളരെ പെട്ടന്ന് തന്നെ മലയാള സിനിമയുടെ നായിക നിരയിൽ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.ഒരു നടിക്ക് വേണ്ടത് കണ്ടാൽ അഭിനയിക്കുകയാണ് എന്ന് തോന്നാത്ത അഭിനയമാണ് എങ്കിൽ ആറ് തീർച്ചയായും എസ്തർ അനിൽ എന്ന നടിക്കുണ്ട് കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ജൂനിയർ താരത്തിന്റെ മികച്ച പ്രകടനം എല്ലാവരും കാണുന്നുണ്ട് ഓരോ സിനിമകൾ പൂർത്തിയാക്കുമ്പോഴും താരത്തിന്റെ കഴിവ് കൂടുകയാണ്.

ഏതു കഥാപാത്രം കൈകാര്യം ചെയ്യാൻ കൊടുത്താലും എസ്തർ അത് അനായാസം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.ഈ കാര്യം ഉറപ്പിക്കാൻ ദൃശ്യം എന്ന സിനിമ മാത്രം എടുത്താൽ മതിയാകും ദൃശ്യത്തിൽ നായകനായി അഭിനയിച്ച മോഹൻലാൽ എന്ന മഹാനടന്റെ മകളായി അഭിനയിച്ച എസ്തർ പിന്നീട് വലിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി.ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗം വരുമെന്ന പ്രതീക്ഷിയിലാണ് എല്ലാവരും എന്നാൽ ഈ സിനിമയിൽ എസ്തർ ഇങ്ങിനെയുള്ള കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതിന് മുൻപ് തന്നെ നിരവധി സിനിമകളിൽ തന്റെ കഥാപാത്രത്തെ കാണുമെന്ന സൂചനയും നടി നൽകിയിട്ടുണ്ട്.അതിനിടയ്ക്കാണ് തന്റെ ഏറ്റവും മികച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത് ഇത് വളരെ പെട്ടന്നാണ് എല്ലാവരും ഏറ്റെടുത്തത് നിരവധി ആളുകൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തു ഇത് കണ്ട ആളുകൾ പറയുന്നത് വെള്ളിത്തിരയിൽ മറ്റൊരു കഴിവുള്ള നായിക്കൂടി വരുകയാണ് എന്നാണ് എന്നാൽ വളരെ കുറച്ചു ആളുകൾ മാത്രം ഇതിന് നല്ലതല്ലാത്ത ചില അഭിപ്രായങ്ങളും പറയുന്നുണ്ട് എങ്കിലും അതൊന്നും എസ്തർ അനിൽ കാര്യമാക്കുന്നില്ല.

എന്തെന്നാൽ എത്ര നല്ല കാര്യം ചെയ്താലും അതിന് ഇഷ്ടമല്ലാത്ത ചിലരെ എങ്കിലും നമുക്ക് കാണാൻ കഴിയും.അടുത്ത വർഷം മലയാളത്തിൽ നിരവധി സിനിമകൾ ഇറങ്ങുന്നു എന്നതിനാൽ മലയാള സിനിമയിലെ എല്ലാ നടിമാർക്കും അവസരം ലഭിക്കും അതുകൊണ്ട് എസ്തർ എന്ന വളർന്നു വരുന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ കൂടുതൽ നല്ല സിനിമകളിൽ അവസരം ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *