ഭർത്താവ് ഗൾഫിൽ നിന്നും എല്ലാ മാസവും ക്യാഷ് അയച്ചുകൊടുക്കും എന്നാൽ നീതു അത് മറ്റൊരാളുമായി ചെയ്യുന്നത് ഇങ്ങനെ

നമ്മുടെ നാടായ കേരളത്തിൽ തന്നെ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് എന്തെന്നാൽ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് പ്രധാനമായും പ്രവാസികൾ അവർ നാട്ടിലെ എല്ലാ കാര്യങ്ങളും ഉപേക്ഷിച്ചു ഗൾഫിൽ പോയി ജോലി ചെയ്യുന്നത് സ്വന്തം കുടുംബം നോക്കാൻ വേണ്ടിയാണ് അവരുടെ കുടുംബം നല്ല രീതിയിൽ തന്നെ ജീവിക്കാൻ വേണ്ടിയാണ് അവർ അവിടെ ജോലി ചെയ്യുന്നത് എന്നാൽ നാട്ടിലെ ചില കുടുംബങ്ങൾ മാത്രം ചെയ്യുന്നത് അവർക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കാറുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കാക്കനാട് എന്ന സ്ഥലത്ത് നടന്നത് ഇത്തരത്തിൽ ഒരു സംഭവം ആയിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് എല്ലാ മാസ്സവും വീട്ടുകാരുടെ ചിലവിന് വേണ്ടി ക്യാഷ് അയക്കും എന്നാൽ അതുമായി നീതു എന്ന ഭാര്യ ചെയ്യുന്നത് എല്ലാവർക്കും വിഷമം വരുന്ന കാര്യങ്ങൾ തന്നെയാണ് എന്തെന്നാൽ നീതുവിന്റെ മറ്റൊരു സുഹൃത്തുമായാണ് ഇങ്ങനെ ചെയ്യുന്നത് ഓരോ സ്ഥലങ്ങളിലും വരുമാന മാർഗ്ഗം എന്ന നിലയിൽ സ്ഥാപനങ്ങൾ എടുക്കുന്നു എന്നാൽ അവിടെയൊക്കെ നടക്കുന്നത് യഥാർത്ഥത്തിൽ നല്ല കാര്യങ്ങളല്ല കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്ന കാര്യങ്ങൾ തന്നെയാണ്.

നീതുവിന്റെ വിവാഹ സമയത്ത് ഒരുപാട് ചിലവാക്കിയിരുന്നു അതൊക്കെ നീതുവിന്റെ സുഹൃത്തുവിന് കൊടുത്തു എന്നാണ് വരുന്ന വാർത്തകൾ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന സമയത്താണ് നീതു ഇങ്ങനെ ചെയ്യുന്നത് ഇതിൽ പ്രത്യേകം പറയേണ്ട കാര്യം എന്തെന്നാൽ ഭർത്താവ് അയക്കുന്നതെല്ലാം ഈ സുഹൃത്തിനു കൊടുക്കുന്നു എന്നതാണ് എറണാകുളം ജില്ലയിൽ തന്നെയുള്ള ഒരു വീട്ടിലാണ് ഇവർ താമസിക്കുന്നത് അവിടെ ഇവരുടെ ജീവിത രീതി നല്ലതല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ വീടിന്റെ ഉടമസ്ഥൻ വരെ അവിടെ നിന്നും പുറത്താക്കുകയായിരുന്നു ഒടുവിൽ സംഭവം പുറം ലോകം അറിഞ്ഞു.

അനേഷണത്തിൽ കണ്ടെത്തിയത് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾ ആയിരുന്നു.കോട്ടയം സ്വദേശിയാണ് നീതു എങ്കിലും ഏറ്റവും കൂടുതൽ താമസിച്ചിരുന്നതും സൃഹുത്തുമായി കൂടിക്കാഴ്ച നടത്തിയും എറണാകുളത്താണ് എന്നാണ് പറയുന്നത്.നമ്മുടെ നാട്ടിൽ തന്നെ നടന്ന ഈ സംഭവം എല്ലാവരും അറിഞ്ഞിരിക്കണം പ്രവാസികൾ നാട്ടിലേക്ക് എല്ലാം അയച്ചുകൊടുക്കുമ്പോൾ അത് എങ്ങിനെയാണ് ചിലവാക്കുന്നത് എന്ന കാര്യവും കൃത്യമായി അനേഷിച്ചിരിക്കണം ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *