നമ്മുടെ നാട്ടിൽ പുതുവെയുള്ള ഒരു വിശ്വാസത്തെ കുറിച്ചാണ് നമ്മളിന്ന് ചർച്ച ചെയ്യുന്നത് എന്തെന്നാൽ ഒരുപാട് കാലം മുൻപ് തന്നെ എല്ലാവരും ചെയ്യുന്ന കാര്യമാണ് ബോട്ടിലിൽ വെള്ളം നിറച്ചു അതിൽ ഉജാല കലക്കി വീടിന് മുൻപിൽ വെക്കുന്നത് ഇത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം നമ്മുടെ വീടിന് അകത്തേക്ക് നമ്മുടെ വീട്ടിലെ അല്ലാത്ത നായ വരാതിരിക്കാൻ വേണ്ടിയാണ് പലരും പറയുന്നത് ഇങ്ങനെ ചെയ്താൽ അവ നമ്മുടെ വീട്ടിലേക്ക് കടന്നുവരില്ല എന്നാണ് കാരണം അതിന് ഈ നിറത്തിലുള്ള വെള്ളം ഇഷ്ടമല്ല.
അതിനാൽ ഇത് നമ്മുടെ വീടിന്റെ ഡോറിന്റെ ഭാഗത്തായി വെച്ചാൽ അതിന്റെ അടുത്തുപോലും വരില്ല എന്നാണ്.ഇത് ആദ്യം പറഞ്ഞത് ആരാണെന്ന് ആർക്കും അറിയില്ല എങ്കിലും നിരവധി വീട്ടുകാർ ഇന്ന് കാര്യം ചെയ്യുന്നുണ്ട് രാത്രിയാകുമ്പോൾ തന്നെ കുറച്ചു പ്ലാസ്റ്റിക്ക് ബോട്ടിലിൽ ഉജാല കലക്കി വെക്കാറുണ്ട് ഇങ്ങനെ ചെയ്തപ്പോൾ ഫലമുണ്ടായി എന്ന് ഒരുപാട് വീട്ടുകാർ പറയുന്നുണ്ട് എങ്കിലും അതുപോലെ തന്നെ ഒരുപാട് വീട്ടുകാർ പറയുന്നത് .
ഇതുകൊണ്ട് ഒരു കാര്യവുമില്ല എന്നാണ് എന്തെന്നാൽ ഇങ്ങനെ ഒന്നിൽ കൂടുതൽ ബോട്ടിലുകളിൽ ഉജാല നിറച്ചു വെച്ചിട്ടും അവ വീട്ടിലേക്ക് വന്നു എന്നും അതിന്റെ അടുത്ത് വന്നു കിടന്നും എന്നൊക്കെ പറയുന്നുണ്ട് എന്നാൽ ഇത് ആരും തെളിയിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.എന്നാൽ കഴിഞ്ഞ ദിവസം ഈ കാര്യത്തെ കുറിച്ച് അറിയാൻ കുറച്ചു ബോട്ടിലുകളിൽ ഉജാല നിറച്ചു പരീക്ഷിച്ചു വീട്ടിലെ നായയെ ഒരുപാട് തവണ അതിന്റെ അടുത്ത് കൊണ്ടുപോയി എങ്കിലും അവയ്ക്ക് ഒരു മാറ്റവും കണ്ടില്ല എന്ന് മാത്രമല്ല ബോട്ടിലുകൾ തൊട്ടുനോക്കുകയും ചെയ്തു.
ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യം എന്തെന്നാൽ ഇങ്ങനെയൊരു കാര്യം ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്നപോലെ ഫലം ലഭിക്കില്ല എന്നാണ് പണ്ട് ആരോ ഇങ്ങനെ പറഞ്ഞതിനാൽ അത് വിശ്വസിക്കണമെന്നില്ല.ഇത് വീണ്ടും പല വീട്ടുകാരും ചെയ്തുനോക്കാനുള്ള കാരണം പലരും നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് മാത്രമാണ് ഇതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് പറഞ്ഞാലും പലരും ബോട്ടിലിൽ വെള്ളം നിറച്ചു അതിൽ ഉജാല കലക്കി വെക്കുന്നുണ്ട് എന്തായാലും ഇതിൽ കാര്യമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് പലരും.