ജീൻസ് ഉപയോഗിക്കുന്നവർ ആരും ഒരിക്കലും ചിന്തിക്കാത്ത ഈ കാര്യം കൂടി അറിഞ്ഞിരിക്കണെ

ആദ്യം തന്നെ പഴയ ഒരു ജീൻസ്‌ എടുത്ത് അത് നേരെ ഇടുക അതിനുശേഷം അതിൽ നിന്ന് 30 സെന്റിമീറ്റർ അളന്ന് മുറിക്കുക ഒന്നിൽ നിന്ന് 3 പീസ് കട്ട് ചെയ്‌യുതെടുക്കാൻ പറ്റും.2 പീസ് 30 സെന്റിമീറ്റർ ഒരു പീസ് 20 സെന്റിമീറ്റർ നീളത്തിലും കട്ട് ചെയ്യ്തെടുക്കുക.മൂന്നും ഒരുമിച് വെക്കുക ശേഷം ഇനി വേണ്ടത് സിമെന്റ് ആണ് സിമിന്റ്റിൽ വെള്ളം ചേർത്ത് നല്ല കുഴമ്പ് രൂപത്തിൽ കുഴച് മുറിച് വെച്ച എല്ലാ പീസും അതിൽ മുക്കി എടുക്കുക വീതിയുള്ള ഭാഗം അടിഭാഗത്തേക്ക് വരുന്ന പോലെ പിടിച്ചു അതിനുള്ളിലേക്ക് മണ്ണ് നിറയ്ക്കുക ഒരു പകുതി മുക്കാൽ വരെ ശേഷം അതിന്റെ മുകൾ ഭാഗം ഒന്ന് മടക്കി അതിന്റെ മേലെ കുറച്ചു സിമെന്റ് ഒഴിച് തേക്കുക.

എല്ലാ പീസും ഇതുപോലെ ചെയുക ശേഷം നനച്ച സിമെന്റ്റും നനക്കാത്ത സിമെന്റ്റും മൂന്നിൽ ഒന്ന് ആണ് വേണ്ടത് എം സാൻഡും സിമെന്റ്റും എടുക്കേണ്ടത് ഈ കണക്കിൽ ആണ് മൂന്ന് പീസിന്റെയും മുകളിൽ തേച്ചു മിനുക്കുക അതിനുശേഷം നനക്കാത്ത സിമെന്റ് അതിന്റെ മുകളിൽ വിതറി അതും ഒന്ന് മിനുക്കുക ഇതുപോലെ മൂന്നും ചെയ്യുകഅടുത്തതായി അതിൽ ഡിസൈൻ ചെയ്യാൻ ഒരു സ്കെയിൽ വെച് നീളത്തിലുള്ള ഡിസൈൻ വരച്ചു മിനുക്കുക വക്ക് വെക്കാൻ അടിയിൽ ഇതുപോലെ സിമെന്റ് ഇട്ട് നന്നായി മിനുക്കുക.

ഇതുപോലെ നിങ്ങൾക്കിഷ്ടമുള്ള ഡിസൈൻ ചെയുക ശേഷം 24 മണിക്കൂർ കഴിഞ്ഞു എടുക്കുക എടുത്ത് ഉള്ളിൽ നിറച്ച മണ്ണെല്ലാം കളഞ്ഞു അതിന്റെ ഉള്ളിൽ വെള്ളം ഒഴിച് നനക്കുക ഇനി സിമെന്റ് കുഴച് അതിൽ ഒഴിച്ച് ഒന്ന് കറക്കി എടുക്കുക എല്ലാ സ്ഥലത്തും പറ്റുന്ന പോലെ കറക്കി എടുക്കുക 24 മണിക്കൂർ കഴിഞ്ഞു വീണ്ടും വെള്ളം ഒഴിച്ച് നിറച്ചു വെക്കണം ഇങ്ങനെ രണ്ട് മൂന്ന് ദിവസം നിറച്ച വെക്കുക.

ഉണങ്ങിയതിനു ശേഷം ഡ്രിലിങ് മെഷീൻ ഉപയോഗിച്ചു ചെടിച്ചട്ടിക്ക് ഹോൾ ഇട്ട് കൊടുക്കുക അതിനു ശേഷം നിങ്ങൾക്കിഷ്ടപെട്ട പെയിന്റ് ചെയ്ത് കൊടുത്തു ഉണങ്ങിയതിനു ശേഷം ചെടി നാടാവുന്നതാണ്.ഇന്ന് നമുക്ക് പലവിധത്തിൽ ചെടിച്ചട്ടികൾ നിർമ്മിക്കാൻ സാധിക്കും എന്നാൽ വീട്ടിലെ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച കൊണ്ടുള്ള ചെടി ചട്ടി നിർമ്മാണം കൂടുതൽ ആരും ചെയ്തുനോക്കാറില്ല വളരെ എളുപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *