കഴിഞ്ഞ ദിവസം ആസ്വാദനത്തിന്റെ ഭാഗമായി ബാബു എന്ന യുവാവ് പാലക്കാട് ജില്ലയിലെ ഒരു മലയിൽ കയറിയിരുന്നു തന്റെ കൂട്ടുകാരുമായി ആയിരുന്നു ബാബു ഒഴിവു ദിവസം ആ മലയിൽ കയറിയത് എന്നാൽ പകുതി വഴിയിൽ വെച്ച് തന്നെ ബാബുവിന്റെ കൂട്ടുകാർ മടങ്ങി എന്നാൽ ബാബു തന്റെ ആഗ്രഹം സാധിച്ച ശേഷമേ തിരിച്ചുവരൂ എന്ന് അവരെ അറിയിച്ചു എന്നാൽ കൂടുതൽ മുകളിലേക്ക് കടക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞത് ആയിരുന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും ബാബുവിന് മുകളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല അങ്ങനെ നേരം ഇരുട്ടാകാൻ തുടങ്ങുന്നത് കണ്ടപ്പോൾ ബാബു താഴേക്ക് ഇറങ്ങാൻ തന്നെ തീരുമാനിച്ചു എന്നാൽ മലയുടെ മുകളിലേക്ക് കയറുന്നതിനേക്കാൾ പ്രയാസം നിറഞ്ഞത് ആയിരുന്നു താഴേക്ക് ഇറങ്ങുക എന്നത് അങ്ങനെ താഴേക്ക് ഇറങ്ങാൻ കഴിയാതെ ബാബുവിന് അവിടെ മലയിൽ തന്നെ ഇരിക്കേണ്ടിവന്നു.
എങ്ങിനെ ശ്രമിച്ചിട്ടും താഴെ ഇറങ്ങാൻ കഴിയുന്നില്ല ഈ കാര്യം മനസിലാക്കിയ ബാബു തന്റെ ഫോൺ എടുത്തു കൂട്ടുകാരെ അറിയിച്ചു അങ്ങനെ എല്ലാവരും ഈ സംഭവത്തെ കുറിച്ച് അറിയാൻ തുടങ്ങി ബാബുവിനെ മലയിൽ നിന്നും ഇറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നാൽ ആ ദിവസം തന്നെ ബാബുവിനെ താഴെ ഇറക്കാൻ സാധിച്ചില്ല നാട്ടുകാരും പോലീസും ചേർന്ന് പല വഴികളും നോക്കി എങ്കിലും കഴിഞ്ഞിരുന്നില്ല ഒടുവിൽ അടുത്ത ദിവസം വരെ കാത്തരിക്കേണ്ടിവന്നു.
അങ്ങനെ ബാബു ആദ്യമായി ഒരു മലയിൽ തനിച്ച് കഴിഞ്ഞു എന്നാൽ മലയുടെ താഴെ നാട്ടുകാരും പോലീസും ഉണ്ടായിരുന്നു പക്ഷെ ആദ്യമായിട്ടാണ് പാലക്കാട് ജില്ലയിലെ ആ വലിയ മലയിൽ രാത്രി ഒരാൾ കഴിയുന്നത് അടുത്ത ദിവസം ബാബുവിനെ താഴെ ഇറക്കി എന്നാൽ അന്നത്തെ രാത്രി ബാബു ആ മലയിൽ ഇരുന്ന് കണ്ടത് ഒരിക്കലും കാണാൻ കഴിയാത്ത ചില കാഴ്ചകൾ ആയിരുന്നു.മലയിൽ നിന്നും താഴെ ഇറങ്ങി ഒരു ദിവസം വിശ്രമിച്ച ശേഷം ബാബു ആ കാഴ്ചയെ കുറിച്ച് വിശദീകരിച്ചു ബാബു പറഞ്ഞത് ഇങ്ങനെയാണ് ആ മലയിൽ രാത്രി ഇരുന്നാൽ പാലക്കാട് ടൌൺ മുഴുവനും കാണാം.
രാത്രി അങ്ങനെ കാണാൻ നല്ല ഭംഗിയാണ് കൂടാതെ മലയുടെ താഴെ വന്നു ആര് സംസാരിച്ചാലും മുകളിൽ കേൾക്കാൻ സാധിക്കും പിന്നീട് രാവിലെ സൂര്യൻ ഉദിച്ചു വരുന്ന സമയത്ത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ് ഇതൊന്നും പറഞ്ഞറിയിക്കാൻ കഴിയില്ല പ്രകൃതയുടെ ഭംഗി ആസ്വദിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് ഇത് ഒരുപാട് ഇഷ്ടമാകും ബാബു പറയുന്നു.വിശ്രമത്തിന് ശേഷം ഇനിയും മല കയറുമോ എന്ന ചോദ്യത്തിന് ബാബു പറഞ്ഞത് അതെ ഇനിയും കയറും എന്നായിരുന്നു.