കഴിഞ്ഞ കുറച്ചു ദിവസം സോഷ്യൽ മീഡിയയിലും മറ്റു വാർത്ത മാധ്യമങ്ങളിലും നിറഞ്ഞു നിന്ന ബാബു എന്ന യുവാവിനെ കുറിച്ച് കൂടുതൽ വാർത്തകൾ വരുകയാണ് എന്തെന്നാൽ ബ്വാപ് ഇത്രയും വലിയ മല കയറാനുള്ള കാരണം തന്നെയാണ് എല്ലാവരും അനേഷിക്കുന്നത് ആരും അങ്ങനെ പെട്ടന്നൊന്നും അത്രയും വലിയ മലയിൽ കയറാറില്ല അങ്ങനെയൊരു സാഹചര്യത്തിൽ കൂട്ടിന് ആരും തന്നെ ഇല്ലാതെ പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ മലയിൽ കയറാനുള്ള കാരണം കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും ചർച്ച ചെയ്യുന്നുണ്ട് ആ സാചര്യത്തിൽ ബാബു തന്നെ അതിനുള്ള കാരണം പറയുകയാണ് കൂടാതെ ബാബുവിനെ സഹോദരിയും ബാബുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നു.
എല്ലാ ദിവസവും വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ജോലി ചെയുന്നയാളാണ് ബാബു അങ്ങനെ ഒരു ഒഴിവു ദിവസം വന്നപ്പോൾ കൂട്ടുകാരുമായി അന്നത്തെ ദിവസം എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു അങ്ങനെ കൂട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ അതിൽ ചിലർ മല കയറാൻ അഗ്രമുണ്ടെന്നു പറഞ്ഞു വളരെ കാലമായി കൂട്ടുകാരിൽ ചിലർക്ക് മല കയറാൻ ആഗ്രഹമുണ്ട് സ്വന്തം നാട്ടിൽ ആയിരുന്നിട്ടും അവർക്ക് അതിന് സാധിച്ചിരുന്നില്ല അങ്ങനെ ആ ദിവസം എല്ലാവരും കൂടി മല കയറാൻ തന്നെ തീരുമാനിച്ചു.അങ്ങനെ മല കയറുന്ന സമയത്ത് കൂട്ടുകാർ ക്ഷീണം കാരണം താഴേക്ക് തന്നെ ഇറങ്ങിപ്പോയി എന്നാൽ ബാബു മാത്രം മലയുടെ ഭൂരിഭാഗവും കയറിയിരുന്നു.
അങ്ങനെ പിന്മാറിയിട്ടും ബാബു പിന്മാറാൻ തയ്യാറായിരുന്നില്ല ഇത് കൂട്ടുകാരുടെ ആഗ്രഹം മാത്രമായിരുന്നില്ല എന്റെയും ആഗ്രഹമായിരുന്നു മലയുടെ ഏറ്റവും മുകളിൽ എത്തണമെന്നത് ഇനി കൂട്ടുകാർക്ക് കഴിഞ്ഞില്ല എങ്കിൽ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷം കൂടി ബാബുവിന് ഉണ്ടായിരുന്നു.മലയുടെ ഏറ്റവും മുകളിൽ എത്തിയാൽ അവിടെ നിന്നും പാലക്കാട് ജില്ലയുടെ മനോഹര ദൃശ്യം കാണാൻ കഴിയും താൻ മാത്രം കയറിയെങ്കിലും അതെല്ലാം കൂട്ടുകാർക്ക് കൂടി കാണിക്കാൻ എന്ന ലക്ഷം കൂടി ബാബുവിന് ഉണ്ടായിരുന്നു അങ്ങനെയാണ് പിന്നീട് താഴേക്ക് ഇറങ്ങാൻ കഴിയാതെ മലയുടെ ഒരു ഭാഗത്ത് ബാബുവിന് ഇരിക്കേണ്ടിവന്നത്.
തുടക്കം മുതലേ അവരുടെ ആഗ്രഹം സാധിക്കാൻ വേണ്ടി ആയിരുന്നു താൻ മല കയറാൻ തയ്യാറായത് എല്ലാം എന്റെ കൂട്ടുകാർക്ക് വേണ്ടി ആയിരുന്നു ബാബു പറയുന്നു എന്നാൽ അവർക്ക് കൂടുതൽ മുകളിൽ താൻ കഴിയാത്തത് കൊണ്ടാണ് ഈ സംഭവത്തിൽ ഞാൻ മാത്രമായിപോയത് എന്ന് ബാബു ഒരിക്കൽ കൂടി പറയുന്നു.ഇങ്ങനെയൊക്കെ സംഭവിച്ചു എങ്കിലും താൻ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനും മലയിൽ കയറുമെന്നും ബാബു പറയുന്നു.