ഉമ്മയെ കുറിച്ച് ചോദിച്ചപ്പോൾ യൂസഫലി പറഞ്ഞത് കേട്ടോ ഇദ്ദേഹത്തെ എല്ലാവരും ഇഷ്ട്ടപ്പെടാനുള്ള കാരണം ഇതാണ്

യൂസഫലിയെ കുറിച്ച് മലയാളികൾക്ക് മാത്രമല്ല ലോകത്ത് ആരോട് ചോദിച്ചാലും അദ്ദേഹത്തെ കുറിച്ച് അറിയാം അദ്ദേഹത്തെ കുറിച്ച് എല്ലാവർക്കും ധാരാളം പറയാനുണ്ടാകും കാരണം അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് മാത്രമല്ല നിരവധി സ്ഥലങ്ങളിൽ അദ്ദേഹം തന്റെ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ഒരുപാട് ആളുകൾക്ക് ജോലി നൽകുകയും ചെയ്തിട്ടുണ്ട് അതിനാൽ തന്നെ എല്ലാവർക്കും യൂസഫലിയെ വലിയ ഇഷ്ടമാണ്.അദ്ദേഹം ഒരു മലയാളി എന്നതിൽ എല്ലാവർക്കും അഭിമാനമാണ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മറ്റുള്ള നിരവധി വിദേശ രാജ്യങ്ങളിലും ഇന്ന് അദ്ധേഹത്തിന്റെ സ്ഥാപനങ്ങളുണ്ട്.

ഇത്രയും വലിയ ഒരുപാട് ആളുകൾ അറിയുന്ന ഒരാളായിട്ടു പോലും അദ്ദേഹം സാധാരണക്കാരെ പോലെയാണ് എല്ലാവരോടും പെരുമാറാറുള്ളതും സംസാരിക്കാറുള്ളതും.ഇന്ന് അദ്ദേഹം ചെയ്യുന്ന നന്മകൾ തന്നെയാണ് എല്ലാവരും അദ്ദേഹത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയാറുള്ളത് കഴിഞ്ഞ ദിവസവും ഒരുപാട് പേർക്ക് ജോലി നൽകി ഒരുപാട് ആളുകൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നൽകി.തനിക്ക് ലഭിക്കുന്നതിൽ നിന്നും ഒരു വിഹിതം അദ്ദേഹം പാവങ്ങൾക്ക് വേണ്ടിയാണ് നൽകുന്നത് വീട്ടുകാരോടും ഒരുപാട് സ്നേഹമുള്ള മനുഷ്യൻ തന്നെയാണ് യൂസഫലി.

കഴിഞ്ഞ ദിവസമാണ് അദ്ധേഹത്തിന്റെ തിരുവനന്തപുരത്തെ ഒരു വലിയ മാൾ തുറന്നു പ്രവർത്തനം ആരംഭിച്ചത് അവിടെ വെച്ച് ഒരാൾ അദ്ദേഹത്തോട് തന്റെ ഉമ്മയെ കുറിച്ച് ചോദിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തീർച്ചയായും എല്ലാവരും കേൾക്കേണ്ടത് തന്നെയാണ് അങ്ങനെ ചില കാര്യങ്ങളാണ് അദ്ദേഹം അവിടെ വെച്ച് പറഞ്ഞത്.ഉമ്മയാണ് ഒരാളുടെ ജീവിതത്തിൽ വിജയം കൊണ്ടുവരുന്നത് അവരെ സന്തോഷിപ്പിച്ചാൽ നമുക്ക് എല്ലാ കാര്യത്തിലും വിജയം ഉണ്ടായിരിക്കും അവർക്ക് ജോലി ചെയ്യാൻ കഴിയാത്ത കാലത്ത് അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്താൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് സന്തോഷം ലഭിക്കും.

മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലും മറ്റും വിജയം ഉണ്ടായ ശേഷവും നിങ്ങൾ ഉമ്മയെ സന്തോഷിപ്പിക്കണം ഉമ്മയുടെ എല്ലാ കാര്യങ്ങളും നോക്കണം എന്നാൽ മാത്രമേ ആ വിജയം നിങ്ങൾക്ക് തുടരാൻ സാധിക്കൂ.ഈ വാക്കുകൾ യൂസഫലി പറഞ്ഞപ്പോൾ കേട്ടുനിന്നവർക്കും വലിയ സന്തോഷമായി.ഇങ്ങനെയുള്ളവർ തന്നെയാണ് മറ്റുള്ളവർക്ക് പാഠമാകേണ്ടത് നമ്മുടെ കൂടെയുള്ളവരെയും നമ്മൾ സഹായിക്കണം അവർക്ക് വേണ്ട ചെയ്തുകൊടുത്താൽ നമ്മുടെ കാര്യങ്ങളിലും വിജയം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *