സജിതയെയും റഹ്മാനെയും നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല സ്വന്തം പ്രണയിനിയെ പത്ത് വർഷം ആരും കാണാതെ സ്വന്തം വീട്ടിലെ മുറിയിൽ താമസിപ്പിച്ച റാഹ്മാനെ എല്ലാവർക്കും അറിയാം സജിതയും റഹ്മാനും അടുത്തടുത്ത വീടുകളിൽ ആയിരുന്നു താമസം ദിവസവും കാണുന്ന അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു എന്നാൽ രണ്ടുപേരുടെയും വീട്ടുകാർ സമ്മതിക്കില്ല എന്ന് തീരുമാനിച്ചപ്പോൾ സജിത സ്വന്തം വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു ശേഷം റഹ്മാന്റെ വീട്ടിൽ താമസം തുടങ്ങി റഹ്മാന്റെ മാതാപിതാക്കൾ കാണാതെയാണ് സജിതയെ അവിടെ താമസിപ്പിച്ചത് സാജിതയെ വീട്ടിൽ നിന്നും കാണാതായ അന്നുമുതൽ വീട്ടുകാരും നാട്ടുകാരും അനേഷണം ആരംഭിച്ചു.
എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല വർഷങ്ങൾ കഴിഞ്ഞപ്പോൾ അനേഷണം നിർത്താൻ തന്നെ തീരുമാനിച്ചു എന്നാൽ വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ കൂടെ സജിത തൊട്ടടുത്ത വീട്ടിൽ തന്നെയുണ്ട് എന്ന കാര്യം എല്ലാവരും മനസ്സിലാക്കി നമ്മുടെ നാട്ടിൽ ഇതുവരെ ഇങ്ങനെയൊരു പ്രണയത്തെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല അങ്ങനെയൊരു വാർത്ത തന്നെയായിരുന്നു അന്ന് നമ്മൾ കേട്ടത്.അതിന് ശേഷം എല്ലാവരുടെയും സമ്മതപ്രകാരം അവർ വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞു അന്ന് ഒരുപാട് ആളുകൾ ഇവരുടെ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു എങ്കിലും പിന്നീട് അവരെയും എല്ലാവരും മറന്നു.
എന്നാൽ ഇന്ന് ഇവരുടെ അവസ്ഥ വളരെ മോശമാണ് എന്നാണ് കേൾക്കുന്നത് കാരണം ഇവർക്ക് ഉണ്ടായിരുന്ന വീട്ടിൽ ആദ്യത്തെപോലെ ജീവിക്കാൻ സാധിക്കുന്നില്ല കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ സ്വന്താമായി ഒരു വീട് നിർമ്മിക്കാൻ ശ്രമിക്കുന്നു എന്നാൽ അതൊന്നും ശെരിയാകുന്നില്ല എന്നാണ് വരുന്ന വാർത്തകൾ അത് കൂടാതെ സ്വന്തം പേരിൽ റഹ്മാൻ റേഷൻ കാർഡ് തയ്യാറാക്കാൻ നോക്കിയിട്ടും അതും നടന്നില്ല എന്നുമാണ് പറയുന്നത്.ഇരുവർക്കും സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ സാധിച്ചില്ല എങ്കിലും വാടകയ്ക്ക് എങ്കിലും ഒരു വീട് കിട്ടുമെന്ന് നോക്കുകയാണ് റഹ്മാനും സജിതയും.
എന്തായാലും ഇരുവരും വളരെ സന്തോഷത്തിൽ തന്നെയാണ് ജീവിക്കുന്നത് പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇവരുടെ ജീവിതം കാണാം.എന്നാൽ ഇത്രയും വർഷം ഇരുവരും ആരും കാണാതെ ഒരു മുറിയിൽ ജീവിച്ചതിനെ എതിർക്കുന്ന ഒരുപാട് ആളുകളുണ്ട് ഇവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് വിവാഹത്തിന് മുൻപ് ഇങ്ങനെ ഒരു മുറിയിൽ മാത്രം ജീവിച്ചത് എന്നാണ് പലരും ചോദിക്കുന്നത് സംഭവം എന്തായാലും അങ്ങനെ ആയിരുന്നു എങ്കിലും ഇപ്പോൾ അവർ രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെയാണ് ജീവിക്കുന്നത്.