തൃശൂർ ജില്ലയിലെ ഈ സംഭവത്തെ കുറിച്ച് അറിയാത്ത ആളുകൾ ഉണ്ടാവില്ല കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും നല്ല പ്രണയങ്ങൾ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത് എങ്കിൽ ഇന്നലെമുതൽ തൃശൂർ ജില്ലയിലെ ഈ സംഭവത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത് റിജോയും സംഗീതയും ഒരുപാട് നാളുകളായി പ്രണയത്തിൽ ആയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഇവർ ഒരു ഹോട്ടലുകളിൽ എത്തുകയും അവിടെ വെച്ച് ഇരുവരും എല്ലാം അവസാനിപ്പിക്കുകയുമായിരുന്നു ആദ്യം കാരണം എന്താണെന്ന് ആർക്കും മനസ്സിലായിരുന്നില്ല പിന്നീട് കാരണം അനേഷിച്ചപ്പോഴാണ് ഇവർ പ്രണയത്തിൽ ആയിരുന്നെന്നും സംഗീതയ്ക്ക് മൂന്ന് കുട്ടികൾ ഉണ്ടന്നുമുള്ള കാര്യങ്ങൾ പുറത്തുവരുന്നത്.
സംഗീതയുടെ ഭർത്താവിന്റെ ജോലിക്കാരൻ ആയിരുന്നു റിജോ ഒരുപാട് നാളുകളായി റിജോ അവിടെ ജോലി ചെയ്യൂന്നു പല കാര്യങ്ങൾക്ക് വേണ്ടിയും റിജോ വീട്ടിൽ വരാറുണ്ട് അങ്ങനെയാണ് സംഗീതയും റിജോയും അടുപ്പത്തിലാകുന്നത് വർഷങ്ങളോളം ഇവരുടെ ബന്ധം തുടർന്നിരുന്നു എന്നാണ് പറയുന്നത് ശേഷം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം സംഗീത പുറത്തുപോയി ഏറെ നേരം കഴിഞ്ഞും വീട്ടിൽ തിരിച്ചു എത്താത്തതിനെ തുടന്ന് അനേഷിച്ചപ്പോഴാണ് ഇരുവരും ഹോട്ടലിൽ ഉള്ള കാര്യം എല്ലാവരും അറിയുന്നത്.
എന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് തന്നെ എല്ലാം അവസാനിച്ചിരുന്നു ഈ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുമ്പോൾ രണ്ട് വിഭാഗക്കാരാണ് അഭിപ്രായങ്ങൾ പറയുന്നത് എന്തെന്നാൽ സംഗീത വിവാഹ ചെയ്തിരുന്നില്ല എങ്കിൽ ഇരുവർക്കും എല്ലാവരുടേയും സമ്മതത്തോടെ വിവാഹം ചെയ്യാമായിരുന്നു എന്നും എന്നാൽ വിവാഹ ശേഷം ഇങ്ങനെയൊരു കാര്യത്തിൽ ഉൽപ്പട്ടത് ശെരിയായിരുന്നില്ല എന്നും പലരും പറയുന്നു എന്നാൽ വിവാഹത്തിന് മുൻപും പ്രണയം പറഞ്ഞാൽ ഈ കാലത്ത് ആരും അംഗീകരിക്കില്ല അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് എന്നും പലരും അഭിപ്രായപ്പെടുന്നു.
എന്തായാലും ഇവരുടെ വീട്ടുകാർക്ക് തന്നെയാണ് ഇതിൽ നഷ്ടം സംഭവിക്കുന്നത് മാത്രമല്ല വിവാഹം കഴിഞ്ഞു ഇവർക്ക് കുട്ടികളുമുണ്ട് ഇനി എന്താണ് സംഭവിക്കുക എന്നതിൽ ആർക്കും വ്യക്തമായി ഒന്നും പറയാൻ കഴിയില്ല.ഇരുവരുടേയും പ്രണയം വീട്ടിൽ അറിഞ്ഞു തുടങ്ങിയെന്നും ഭർത്താവ് ഇതിനെതിരെ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവർ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചത് എന്നും പറയുന്നു എന്നാൽ മറ്റുചില നാട്ടുകാർ പറയുന്നത് ഇവർക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റാത്ത കാരണത്താൽ മാത്രമാണ് ഇങ്ങനെ ചെയ്തത് എന്നാണ്.