ഞങ്ങൾക്ക് മറ്റൊരു മകൾ കൂടിയുണ്ടായിരുന്നു 15 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മകൾ പോയി തുറന്നു പറഞ്ഞു ഗിന്നസ് പക്രു

മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിച്ചിട്ടുള്ള നടനാണ് ഗിന്നസ് പക്രു മലയാളികൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന വളരെ സൗഹൃദത്തോടെ എല്ലാവരോടും പെരുമാറുന്ന താരമാണ് അദ്ദേഹം.മിമിക്രിയിലൂടെ സിനിമയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു തന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പക്രു പിന്നീട് അദ്ദേഹത്തെ ആളുകൾ ആ പേര് തന്നെ വിളിക്കാൻ തുടങ്ങി.ഇന്ന് അദ്ദേഹത്തിന് ഒരു കുഞ്ഞു കുടുംബമുണ്ട് ഭാര്യയും മകളും അടങ്ങുന്ന കുടുംബം.വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്ന അദ്ദേഹത്തോട് വിവാഹം കഴിക്കാൻ പറഞ്ഞത് നടൻ മമ്മുട്ടി ആയിരുന്നു.

ശേഷം അദ്ദേഹം വിവാഹം ചെയ്യുകയും അതിൽ ഒരു മകൾ ഉണ്ടാകുകയും ചെയ്തു എന്നാൽ മലയാളികൾ അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട് അവരുടെ ഇപ്പോഴത്തെ മകളെ ഉണ്ടാകുന്നതിന് മുൻപ് അവർക്ക് മറ്റൊരു മകൾ കൂടിയുണ്ടായിരുന്നു വളരെ സന്തോഷം ലഭിച്ച ദിവസങ്ങൾ ആയിരുന്നു ജീവിതത്തിൽ അവർക്ക് എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല എന്നാണ് ഇപ്പോൾ ഗിന്നസ് പക്രു പറയുന്നത് കാരണം ആദ്യ മകൾ ഉണ്ടായിരു ദിവസങ്ങൾക്ക് ശേഷം തന്നെ അവൾ പോയി ജീവിതത്തിൽ ആകെയുണ്ടായിരുന്ന സന്തോഷം പെട്ടന്ന് ഇല്ലാതെയായി ഞങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ മകൾ ഉണ്ടാകാൻ പോകുന്നു എന്ന വാർത്ത കേട്ടപ്പോൾ ആയിരുന്നു.

എന്നാൽ അത് കൂടുതൽ അനുഭവിക്കാൻ ഞങ്ങൾക്ക് ആയില്ല എങ്കിലും പിന്നീട് ഞങ്ങൾക്ക് മറ്റൊരു മകൾ കൂടി ഉണ്ടായിരുന്നു അവളാണ് ദീപ്ത കീർത്തി.ഈ മകൾ ഉണ്ടാകുന്നതിന് മുൻപ് മറ്റൊരു മകൾ കൂടോയ്‌ ഉണ്ടായിരുന്ന എന്ന കാര്യം ഗിന്നസ് പക്രു ഇതിന് മുൻപ് എവിടെയും പറഞ്ഞിരുന്നില്ല വളരെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിലെ അംഗങ്ങൾക്കും മാത്രമാണ് ഈ കാര്യം അറിയാവുന്നത്.എന്നാൽ ഈ കാര്യം ഇനിയും നിങ്ങളോട് പറയാതിരിക്കാൻ എനിക്ക് കഴിയില്ല എന്നെ സ്നേഹിക്കുന്ന ഒരുപാട് മലയാളികളുണ്ട് അവർക്ക് മുൻപിൽ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം തന്നെ ഞാൻ പറയും.

അത്ഭുത ദ്വീപ് എന്ന സിനിമയിലാണ് ഗിന്നസ് പക്രു ഒരു വലിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത് അതിന് മുൻപ് വളരെ ചെറിയ കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാള സിനിമയിൽ ചെയ്തത് എങ്കിലും തന്റെ എല്ലാ സിനിമകളും ആളുകൾ കാണുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്.തമിഴിൽ നടൻ വിജയിന്റെ കൂടെയും ഗിന്നസ് പക്രു നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *