ആൽബം താരം റിഫ മെഹനു എല്ലാം അവസാനിപ്പിക്കാനുള്ള കാരണം ഇതാണ് വൈകിയാണെങ്കിലും എല്ലാം പുറത്തുവന്നു

ആൽബത്തിൽ അഭിനയിച്ചും നല്ല പാട്ടുകൾ പാടിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന റിഫ മെഹനു എന്ന പ്രശസ്ത താരത്തെ കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ അത്ര നല്ലതായിരുന്നില്ല ആരെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ് അവരുടെ കുടുംബത്തിൽ നിന്നും പുറത്തുവരുന്നത്.റിഫ മെഹനുവും കുടുംബവും ദുബായിലാണ് താമസം എവിടെയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ ഇഷ്ടപ്പെടുന്നവരുമായി എന്നും വിശേഷങ്ങൾ അറിഞ്ഞും ചോദിച്ചും റിഫ വളരെ സജീവമായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ദുബായിലെ വീട്ടിൽ വെച്ച് റിഫ എല്ലാം അവസാനിപ്പിച്ച് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം തന്നെയാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇത്രയും സന്തോഷത്തിൽ ജീവിക്കുന്ന ഒരാൾക്ക് എങ്ങിനെയാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത് എന്നാണ് എല്ലാവരും അനേഷിക്കുന്നത് സംഭവത്തിന്റെ ഒരു ദിവസം മുൻപ് വരെ റിഫ സോഷ്യൽ മീഡിയയിൽ വളരെ സന്തോഷത്തിൽ തന്നെ ആയിരുന്നു പെട്ടന്ന് എല്ലാം അവസാനിച്ചു റിഫ ഇങ്ങനെ ചെയ്ത കാര്യം കുടുംബം തന്നെയാണ് മറ്റുള്ളവരെ അറിയിച്ചത് ആദ്യം കേട്ടപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അവരെ സ്നേഹിച്ചവർക്ക് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല വളരെ വ്യത്യസ്തമായ ഒരുപാട് ആൽബങ്ങളിൽ അവർ അഭിനയിച്ചിരുന്നു നല്ല പാട്ടുകൾ പാടുമായിരുന്നു സ്വന്തമായി പല കാര്യങ്ങളും ചെയ്തു സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ നേടിയ ഒരു താരം തന്നെയാണ് റിഫ.

മാപ്പിള പാട്ട് ഗായകൻ തൻസീറിന്റെ കൂട്ടുകാരിയാണ് റിഫ അവർ ഒരുമിച്ചു ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ആദ്യമായി അറിയിച്ചത് കൂട്ടുകാരൻ തൻസീർ തന്നെയാണ് എന്നാൽ ഇങ്ങനെയൊരു വാർത്ത വന്നപ്പോൾ മറ്റുള്ളവർ പ്രതികരിച്ചത് മറ്റുചില കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു അത് ആ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു എന്ന് മാത്രമല്ല റിഫയെ നാട്ടിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇങ്ങനെ കേൾക്കേണ്ടിവന്നതിൽ കുടുംബം ഒരുപാട് വേദനിക്കുന്നതായി അവരുടെ അമ്മാവൻ പറയുകയും ചെയ്യുന്നു കഴിഞ്ഞ ദിവസം മുതൽ എല്ലാ മാധ്യമങ്ങളും ഇത് തന്നെയാണ് ചർച്ച ചെയ്യുന്നത്.

ഇതിന്റെ കാരണം വ്യക്തമായി പുറത്തുവരുന്നതിന് മുൻപ് തന്നെ തോന്നുന്നത് പ്ളേ പ്രതികരിക്കുന്ന ആളുകളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ റിഫയുടെ വീട്ടുകാരുടെ അവസ്ഥ കൂടി മനസ്സിലാക്കണം സ്വന്തം കുടുംബത്തിലെ ഒരംഗം ഇങ്ങനെ എല്ലാം അവസാനിപ്പിച്ച് പോകുമ്പോൾ ആ കുടുംബത്തിന് എങ്ങിനെ ആയിരിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നതിന് മുൻപ് ആ കാര്യങ്ങൾ കൂടി ചിന്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *