സീരിയൽ നടി രശ്മി അനിലിനോട് യുവാവ് ചെയ്തത് കണ്ടോ ആളെ കണ്ടെത്തി മാപ്പ് പറയിപ്പിച്ചു നടി

നമുക്കെല്ലാം വളരെ പരിചയമുള്ള താരമാണ് രശ്മി അനിൽ സീരിയലിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി വാങ്ങിയ താരമാണ് രശ്മി സീരിയൽ കാണുമ്പോൾ രെശ്മിയുടെ കഥാപാത്രം വരുമ്പോൾ എല്ലാവർക്കും വളരെ ഇഷ്ടമാണ് നായികയുടെ വേഷമല്ല എങ്കിലും എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ തന്നെ രശ്മി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാറുള്ളത്.കഴിഞ്ഞ ദിവസം നടിക്ക് നേരിടേണ്ടിവന്നത് അത്ര നല്ല കാര്യങ്ങൾ ഒന്നും അല്ല എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ചില കാര്യങ്ങൾ താരം മറ്റുള്ളവർക്ക് വേണ്ടി പങ്കുവെച്ചിരുന്നു ഇതിന് താഴെ ഒരാൾ തന്റെ അഭിപ്രായം പറഞ്ഞത് നടിക്ക് ഇഷ്ടമായി വളരെ മോശം രീതിയിൽ ആയിരുന്നു അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പറഞ്ഞത് ഇത് തുടർന്നപ്പോൾ ഇദ്ദേഹത്തെ കണ്ടുപിടിക്കണമെന്ന് താരം ഉറപ്പിച്ചു.

അങ്ങനെ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കണ്ടെത്തി എന്നാൽ വളരെ മോശം സ്ഥിതിയിൽ ആയിരുന്നു അദ്ദേഹം സംഭവം അറിഞ്ഞപ്പോൾ രശ്മി കൂടുതൽ ഒന്നും ചെയ്യാൻ നിന്നില്ല എന്തെന്നാൽ ഇദ്ദേഹം വന്നത് സ്വന്തം കുടുംബത്തോടൊപ്പം ആയിരുന്നു ഇതെല്ലാം കണ്ടപ്പോൾ നടി പഴയ കാര്യങ്ങൾ മറക്കുകയായിരുന്നു എങ്കിലും അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിക്കാൻ രശ്മി മറന്നില്ല ഒരുത്തി തമാശയ്ക്ക് ചെയ്തതാണ് എന്നും ഞാൻ ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും ഡ്രൈവർ ആയിട്ട് ജോലി ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇനി ഒരിക്കലും ആരോടും ഇങ്ങനെ മോശമായി സംസാരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ കണ്ടുപിടിക്കാൻ ഒരു ദിവസം ചിലവഴിച്ച നടിക്കും ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു ഇങ്ങനെ ഏതു സമയവും സോഷ്യൽ മീഡിയയിൽ തോന്നിയത് വിളിച്ചു പറയുന്ന ആളുകൾക്ക് ഇതൊരു പാഠം തന്നെയാണ് മറ്റൊരാളോടും ഇങ്ങനെ പറയാൻ തോന്നരുത് നമ്മൾ പ്രതികരിക്കണം ഇല്ലെങ്കിൽ ഇവരെ പോലുള്ള ആളുകൾ ഈ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും.തന്റെ ഒരുപാട് കൂട്ടുകാർ വിളിച്ചു അയാളെ കണ്ടുപിടിക്കണമെന്നു ആവശ്യപ്പെട്ടതായി നടി പറയുന്നു.

അദ്ദേഹം ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് തന്നിട്ടുണ്ട് ഇതുപോലെ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട് അതിനാൽ അവരും കൂടി ഇത് കാണുകയും അങ്ങനെ ചെയ്യാതിരിക്കാനും ഇത് കാരണമാകും.നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ അത് എവിടെ കണ്ടാലും പ്രതികരിക്കണമെന്നാണ് നടി പറയുന്നത് എന്തായാലും സീരിയൽ ലൊക്കേഷനിൽ തിരക്കിൽ ആയിരുന്നിട്ടും അദ്ദേഹത്തെ കണ്ടെത്താൻ നടി മനസ്സിന് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളുടെ അഭിനന്ദനവും അർഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *