കഴിഞ്ഞ ദിവസം കേരളത്തിലെ ജനങ്ങൾ കേട്ടത് ഒരികലും ആരും പറഞ്ഞാൽ വിശ്വസിക്കാത്ത കാര്യങ്ങൾ ആയിരുന്നു ഒരിക്കലും ആരും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം ഇവർ ചെയ്തത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്ന വിഷയവും ഇത് തന്നെയാണ് ഇത്രയും വലിയ കാര്യങ്ങൾ ചെയ്തിട്ടും ഇവർ സംസാരിക്കുമ്പോൾ അങ്ങനെ ഒരു കാര്യം ചെയ്തില്ല എന്ന ഭാവത്തിലാണ് ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി സിപ്സിയുടെ വയസ്സ് പറയുമ്പോൾ വളരെ അപൂർവമായാണ് സിപ്സി പെരുമാറിയത് എന്തെന്നാൽ തന്റെ വയസ്സ് കൂട്ടി പറയല്ലേ എന്നാണ് ആ സമയത്തും സിപ്സി പറഞ്ഞത്.
എനിക്ക് നാല്പത് വയസില്ല എന്നും മുപ്പത്തി എട്ട് വയസ്സ് മാത്രമാണ് ഉള്ളത് എന്നുമാണ് സിപ്സി പറഞ്ഞത് താൻ ചെയ്ത കാര്യത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല പ്രായം കൂട്ടി പറഞ്ഞു എന്ന കാര്യത്തിലാണ് അവർക്ക് പ്രയാസം ആദ്യമേ ഇവർ ഇങ്ങനെയാണ് എന്ന് തെളിയിക്കുന്നതാണ് ഇവരുടെ സംസാരവും ജീവിതവും അതുപോലെ തന്നെയാണ് കാമുകൻ ബിനോയും ചെറുപ്പത്തിൽ തന്നെ നാട്ടുകാർക്കും വീട്ടുകാർക്കും വളരെ ശല്യമാണ് ഈ യുവാവ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.എവിടെ താമസിച്ചാലും അവിടെയുള്ള ആളുകളോട് വളരെ മോശമായി പെരുമാറിയ ഒരാൾ തന്നെ ആയിരുന്നു ഇദ്ദേഹം അതെ മനസ്സുള്ള ഒരു കാമുകിയുമായി തന്നെയാണ് ബിനോയ് ഈ കാര്യങ്ങൾ ചെയ്തുകൂട്ടിയത് എന്തായാലും ആദ്യം ഇ വാർത്ത കേട്ടപ്പോൾ ആരും വിശ്വസിച്ചില്ല കാരണം ഒരാൾക്ക് എങ്ങിനെയാണ് ഇത്രയും വലിയ കാര്യം ചെയ്യാൻ കഴിയുന്നത് എന്നാണ് എല്ലാവർക്കും ചോദിച്ചത്.
എന്നാൽ ഇരുവരും ഒരുമിച്ചാണ് ഈ കാര്യം ചെയ്തത് സംഭവം ഇവർ ആദ്യമേ ഉറപ്പിച്ചിരുന്നു അതിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന കാര്യവും വളരെ വ്യക്തമായി തയ്യാറാക്കിയിരുന്നു.ഇരുവരും കേരളത്തിലെ പല ഭാഗങ്ങളിൽ താമസിച്ചിട്ടുണ്ട് എന്നാൽ അവിടെയൊക്കെ ഇവർ നൽകിയിരുന്നത് ഇവരുടെ യാതാർത്ഥ വിവരങ്ങൾ ആയിരുന്നില്ല എന്ന് പിന്നീട് കണ്ടെത്തി അങ്കമാലി സ്വദേശിയാണ് സിപ്സി എന്നാൽ ഇവർ കൂടുതൽ ദിവസവും തിരുവനന്തപുരത്തും എറണാകുളത്തും ആയിരുന്നു താമസിച്ചിരുന്നത്.
സംഭവം എന്തായാലും വൈകാതെ തന്നെ എല്ലാവരും അറിഞ്ഞു അധികൃതരുടെ വളരെ ശക്തമായ അനേഷണം തന്നെയാണ് ഇരുവരുടെയും പദ്ധതികൾ കണ്ടെത്താൻ സഹായിച്ചത്.ഇനിയാർക്കും ഇങ്ങനെ ചെയ്യാൻ തോന്നാതിരിക്കട്ടെ നമ്മുടെ നാട്ടിൽ ഇതുപോലെ ഇടയ്ക്കിടെ പല കാര്യങ്ങളും നടക്കുന്നുണ്ട് എങ്കിലും ആദ്യത്തെ കുറച്ചു നാളുകൾ മാത്രമാണ് ആളുകൾ അതിനെക്കുറിച്ച് ചർച്ച ചെയുന്നത് അത് കഴിഞ്ഞാൽ വീണ്ടും ഇത്തരത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നു.