മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന നമ്മുടെ സ്വന്തം മോഹൻലാലിന്റെ മകൾ വിസ്മയ പ്രണയത്തിൽ സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലാത്ത മകൾ ക്യാമറയ്ക്ക് മുൻപിൽ അങ്ങനെ വരാറില്ല കാരണം ഈ മകൾക്ക് താല്പര്യം മറ്റുള്ള മേഖലകൾ തന്നെയാണ്.മകൻ പ്രണവും ആദ്യമായൊന്നും ക്യാമറയ്ക്ക് മുൻപിൽ വരാത്ത താരമായിരുന്നു എന്നാൽ പിന്നീട് പതിയെ സിനിമയിലേക്ക് വരാൻ തുടങ്ങി ഇത് അച്ഛൻ മോഹൻലാലിൻറെ നിർബന്ധം കൊണ്ടാണെന്ന് ചിലർ അന്ന് പറഞ്ഞിരുന്നു എന്നാൽ ഒരു സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ച പ്രണവ് ഇപ്പോൾ സിനിമയിലും വലിയ താരമാണ് എട്ടാവും പുതിയ സിനിമയും വൻ വിജയമായി തീർന്നതോടെ കുടുംബം വലിയ സന്തോഷത്തിലാണ് എങ്കിലും പ്രണവ് തന്റെ എപ്പോഴും യാത്രയിലാണ് തനിക് ഏറ്റവും കൂടുതൽ ഇഷ്ടം യാത്രയോടാണ് എന്നാണ് പ്രണവ് പറഞ്ഞിട്ടുള്ളത്.
മകൾ വിസ്മയയും അങ്ങനെ നാട്ടിൽ ഉണ്ടാകാറില്ല പഠിക്കാൻ വേണ്ടിയും പിന്നീട് യാത്ര ചെയ്യാനും കൂട്ടുകാരുമായി പോകും വളരെ ചുരുക്കം ചില സിനിമ പരിപാടികളിൽ മാത്രമാണ് വിസ്മയ പങ്കെടുത്തിട്ടുള്ളത്.ഈ മകളെ കുറിച്ച് വരുന്ന പുതിയ വാർത്തകൾ എന്തെന്നാൽ ഒരാളുമായി പ്രണയത്തിലാണ് എന്നതാണ് മോഹൻലാലിൻറെ ഒരുപാട് സ്നേഹിക്കുന്ന ആളുകൾ ഈ വാർത്ത കേട്ടാൽ ആദ്യം ചിന്തിക്കുന്നത് ആ ഭാഗ്യവാൻ ആരെന്നായിരിക്കും മോഹൻലാലിന് രണ്ടു മക്കളാണ് പ്രണവും വിസ്മയയും ഇവർക്ക് എന്ത് വിശേഷം ഉണ്ടായാലും അത് ആരാധകർക്ക് അപ്പോൾ തന്നെ അറിഞ്ഞിരിക്കണം.
വിസ്മയ തന്നെയാണ് താൻ പ്രണയിക്കുന്ന ആളുടെ ചിത്രം പങ്കുവെച്ചത് എല്ലാവരും പ്രതീക്ഷിക്കുന്നപോലെ ഇത് നമ്മുടെ നാട്ടിലെ ഒരാളല്ല അത് തായ്ലൻഡിലെ ഒരാളാണ് മനോഹരമായ കാഴ്ചകൾ കാണാൻ വേണ്ടിയാണ് വിസ്മയ തായ്ലൻഡിൽ എത്തുന്നത് അവിടെ നിന്നും ഒരു കൂട്ടുകാരനെ ലഭിച്ചു എന്നാൽ പതിയെ ഞങ്ങൾ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു എന്തായാലും എന്തുകൊണ്ട് ഒരു നമ്മുടെ നാട്ടിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തില്ല എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.
നടൻ മോഹൻലാലിനെ എത്രത്തോളം സിനിമ പ്രേമികൾ ഇഷ്ടപ്പെടുന്നോ അതുപോലെ തന്റെ പ്രണവിനെയും വിസ്മയയെയും ആരാധകർ ഇഷ്ട്ടപ്പെടുന്നു അതുകൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എല്ലാവരും വലിയ ആവേശത്തിലാകുന്നത് വിസ്മയ പ്രണയത്തിലാണ് എന്ന് അറിയുമ്പോൾ ആരുമായാണ് എന്ന് പലരും ചിന്തിക്കും ആ സമയത്ത് ആരാധകരുടെ മനസ്സിൽ ചില മുഖങ്ങൾ വരും പക്ഷെ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു.ഒരുപാട് താരങ്ങൾ പ്രണയത്തിലായ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്തഒരു സംഭവം ആദ്യമായാണ്.