ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത് കള്ളുശ്ശേരി പ്രയാർ എന്ന സ്ഥലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം .
കെവേഷകൻ, അധ്യാപകൻ ,കായകൻ .ഒരുപാട് പുസ്തകങ്ങളുടെ രചയിതാവ് പൊളിറ്റിക്കൽ സയ.ന്സിലും സോഷ്യോ ളജിയിലും തിയോളജി യിലും സുറിയാനി ഭാഷയിലും ഉൾപ്പടെ 4 പിജി കൾ പൂർത്തിയാക്കി MSW മെഡിക്കൽ സൈക്കാട്രിസ് സ്പേസലൈസേഷൻ കരസ്ഥമാക്കി PHD റിസെർച്ചിന്റെ പഠന വഴികളിനാണ് ഇപ്പോൾ. വിദ്യാഭ്യാസ സാമൂഹിക കല സാംസ്കാരിക രംഗങ്ങളിൽ തന്റേതായ ഇടം കണ്ടത്തുന്ന വ്യത്യസ്തനായ ഒരു വൈദിഹ്യൻ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന് കീഴിലെ മോർഗ്രിഗോറിയോസ് ആശ്രമത്തിലെ സുപ്പീരിയർ.
മനുഷ്യ സൗഹാർദ്ദത്തിന് ഒട്ടേറെ പ്രാധാന്യം നൽകി മാപ്പിളപ്പാട്ട് ഉൾപ്പടെ വേറിട്ട കാര്യങ്ങളുമായി നാട്ടിലും വിദേശത്തും നിരവധി വേദികളെ കയ്യടക്കിയ മാപ്പിളപ്പാട്ട് പാടുന്ന പള്ളിയിലച്ചൻ എന്ന പേരുമായി മാധ്യമങ്ങളിൽ തരംഗ മായി മാറിയ ഫാദർ സേവേറിയോസ് തോമസ്0
പാട്ടിലൂടെ മദമയത്രിയുടെ സന്ദേശം കാണിക്കുകയാണ് ഫാദർ സേവേറിയോസ് തോമസ് .
ക്രിസ്ത്യൻ കല്യാണങ്ങ ളിലെ മൈലാഞ്ചിപ്പാട്ടുകൾ അച്ചൻ പാടാറുണ്ട് അച്ഛന്റെ സുഹൃത്താണ് മാപ്പിളപ്പാട്ടിലേക്ക് അച്ഛന്റെ ശബ്ദം നന്നായിഇണങ്ങുമെന്നുപറഞ്ഞതും മാപ്പിളപ്പാട്ടിലേക്കുള്ള ഒരു കാൽവെപ്പും അതായിരുന്നു .
ഒരുപാട് നല്ല സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും സോഷ്യൽമീഡിയയിലൂടെ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്ആരാധകർക്ക് ഇമ്പമേറുന്ന നിരവധി ഗാനങ്ങളാണ് അച്ഛൻ പലവേദികളിലായി ആലപിച്ചിട്ടുള്ളത് .ഒരു പുരോഹിത മാപ്പിളപാട്ട് പാടുന്നു എന്ന തായിരുന്നു അതിന്റെ ഹൈലറ്റ് ,തന്റെ ഈ വസ്ത്രമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് ഫാദർ കൂട്ടിച്ചേർത്തു .നിരവധി ഭാഷകളിലും അദ്ദേഹം പാടി കഴിവ് തെളിയിച്ചിട്ടുണ്ട്.