ഈ കയ്യിൽ ഈ രേഖ ചിഹ്നം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം നമ്മൾ അറിയാതെ പോകുന്ന ചില കാര്യങ്ങൾ

പലരും വിശ്വസിക്കാത്തതും എന്നാൽ അതുപോലെ തന്നെ കുറച്ചുപേർ എങ്കിലും വിശ്വസിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന് പറയുന്നത്.നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉള്ള വിശ്വാസങ്ങളാണ് കൈ നോക്കി അയാളുടെ കാര്യങ്ങൾ പറയുക എന്നത് അതുപോലെ തന്നെ മുഖം നോക്കിയും അയാളുടെ കാര്യങ്ങൾ പറയാൻ ചിലർക്ക് കഴിയും.എല്ലാവരും ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പകുതി ആളുകൾ എങ്കിലും ഇതൊക്കെ വളരെ കാര്യമായാണ് കൈകാര്യം ചെയ്യുന്നത് അവർക്കു തോന്നുമ്പോൾ പലരും അവരുടെ കാര്യങ്ങൾ കേൾക്കാൻ ഇത്തരം ആളുകളെ സമീപിക്കാറുണ്ട് കൂടുതലും പറയുന്നത് നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആയതുകൊണ്ട് തന്നെ വിശ്വാസം ഇലാത്തവരും അവരുടെ കാര്യങ്ങൾ അറിയാൻ ഇത്തരക്കാരുടെ അടുത്തു പോകാറുണ്ട്.

നാട്ടിൽ ഉത്സവം വന്നാൽ അന്ന് ഇങ്ങനെയുള്ള അതായത് കൈ നോക്കി നമ്മുടെ കാര്യങ്ങൾ പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും അന്നത്തെ ദിവസം ഇതിനായി മാത്രം ഉത്സവ പറമ്പിൽ വരുന്നവരുണ്ട് എന്നാൽ ഇന്ന് ഇത്തരം കാഴ്ചകൾ കുറഞ്ഞു.എന്നിരുന്നാലും നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ പറയുന്ന ഒരുപാട് ആളുകൾ ഇന്ന് നാട്ടിലുണ്ട് പറയുന്ന എല്ലാ കാര്യങ്ങളും ശെരിയാകില്ല എങ്കിലും പലതും ശെരിയായ അല്ലെങ്കിൽ അവർ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗം സംഭവങ്ങളും ശെരിയായിവന്ന അനുഭവമുള്ള ഒരുപാട് ആളുകളുണ്ട്.അതുകൊണ്ട് തന്നെയാണ് ഇന്നും ഇത്തരം ആളുകൾ നമ്മുടെ നാട്ടിലും ഉള്ളത് അവർക്ക് ഇത് അവരുടെ ജീവിത മാർഗ്ഗമാണ്.ഇവരിൽ പലരും പറയുന്നത് കയ്യിൽ ചില രേഖകൾ ഈ രീതിയിൽ ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് പലർക്കും അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ കൈ നോക്കി ഊഹിച്ചു പറയാറുണ്ട് അവർ.

ചില രേഖകൾ നമ്മുടെ കയ്യിലെ മദ്ധ്യ ഭാഗത്തുകൂടി വന്നാൽ നമുക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷമുള്ള കാര്യങ്ങൾ നടക്കും നമുക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ ഇടയ്ക്കിടെ നമ്മുടെ ജീവിതത്തിൽ ചിലർക്ക് വന്നുകൊണ്ടിരിക്കും അങ്ങനെയുള്ളവരുടെ കയ്യിലെ രേഖകൾ എങ്ങനെയാണെന്നും പറയുന്നുണ്ട്.പിന്നെ അവരുടെ ജീവിതത്തിൽ വിവാഹം നടക്കുന്നത് ജോലി ലഭിക്കുന്നത് അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഇവർ ഊഹിച്ചു പറയാറുണ്ട് എങ്കിലും ഭൂരിഭാഗവും ശെരിയാകാറുണ്ട് പറഞ്ഞതിൽ ചില കാര്യങ്ങൾ അതുപോലെ നടക്കണമെന്നില്ല.എന്നിരുന്നാലും ഇവരെ ഇന്നും ഒരുപാട് ആളുകൾ സമീപിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *