നമുക്കെല്ലാം ഏതെങ്കിലും ഒരു വാഹനം ഉണ്ടാകും ഭൂരിഭാഗം ആളുകൾക്കും ബൈക്ക് ഉണ്ടാകും എന്നാൽ ഇതിൽ പലർക്കും ബൈക്ക് സ്വന്തം വീട്ടിൽ കൊണ്ടുപോകാൻ കഴിയാറില്ല അതിനാൽ തന്നെ അങ്ങനെയുള്ളവർ ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്യുകയാണ് ചെയ്യാറുള്ളത് മാത്രമല്ല എവിടെയെങ്കിലും യാത്ര പോയാൽ ബൈക്ക് വെക്കാൻ സ്ഥലമേ ഇല്ലെങ്കിൽ കൂടുതൽ ആളുകളും ചെയ്യാറുള്ളത് റോഡ് സൈഡിൽ തന്നെ ബൈക്ക് വെച്ചിട്ടു പോകും.എന്നാൽ ഇങ്ങനെ ചെയ്യുന്നവർക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്.
കഴിഞ്ഞ ദിവസം ചർച്ച ചെയ്ത ഈ കാര്യം എല്ലാവരും അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ നമ്മുടെ വാഹനം നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ് എന്തെന്നാൽ രാത്രി വൈകിയാണ് വലിയ വാഹനങ്ങൾ നമ്മുടെ നാട്ടിലെ റോഡുകളിൽ കാണാറുള്ളത് അങ്ങനെയുള്ള ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കൂടുതലായും യാത്ര ചെയ്യാൻ അനുമതിയുള്ളത് ആ സമയത്താണ്.രാത്രി വൈകിയും ചരക്ക് ലോറികൾ ഒരുപാട് കാണാറുണ്ട് ഈ അവസ്ഥയിൽ നിങ്ങൾ ബൈക്കോ ചെറിയ വാഹനങ്ങളോ റോഡ് സൈക്കിൾ വെക്കരുത് എന്തെന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു സംഭവം എന്തെന്നാൽ റോഡ് സൈഡിൽ പാർക്ക് ചെയ്ത ഒരു ബൈക്ക് പിറ്റേ ദിവസം കാണുന്നില്ല.
ഒരുപാട് അനേഷിച്ചു എങ്കിലും അത് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ ഈ കാര്യം കൂടുതൽ ആളുകൾ ചർച്ച ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത് രാത്രി വൈകി വരുന്ന വലിയ ചരക്ക് ലോറികൾ ഓടിക്കുന്നത് അന്യ സംസ്ഥാനക്കാരാണ് അതിനാൽ തന്നെ ചരക്ക് ഇറക്കി പോകുന്നവർ ബൈക്ക് അല്ലെങ്കിൽ ചെറിയ വാഹനങ്ങൾ കാണുമ്പോൾ അതിൽ ഇട്ടു കൊണ്ടുപോയാൽ ആരും അറിയില്ല നമ്മുടെ സംസ്ഥാനം കഴിഞ്ഞാൽ പിന്നെ അവ കണ്ടെത്താൻ വളരെ പ്രയാസമാണ്.
ഇങ്ങനെ നിരവധി വാർത്തകൾ വന്നിട്ടുമുണ്ട് അതിനാൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇങ്ങനെ കൊണ്ടുപോകാൻ കഴിയുന്ന പ്രദേശത്ത് ബൈക്ക് വെക്കരുത് സുരക്ഷാ ഉറപ്പ് വരുത്തിയ ശേഷം മാത്രം വാഹനം പാർക്ക് ചെയ്യുക.നമ്മളും നമ്മുടെ കൂട്ടുകാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഇത് എല്ലാവരും അറിയണം മാത്രമല്ല ഒരു ബൈക്ക് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ് അതുകൊണ്ട് അത് നഷ്ടപ്പെടുത്തരുത്.