വീട്ടിൽ കൊതുക് തിരി ഉപയോഗിക്കാറുണ്ടോ എങ്കിൽ എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണം

മഴക്കാല മവന്നാൽ വീടുകളിൽ കൂടുതൽ കൊതുക് വരാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും കൊതുക് തിരി ഉപയോഗിക്കാറുണ്ട് ഇന്ന് നിലവിൽ പലതരം സാധനങ്ങൾ വാങ്ങിക്കാൻ കിട്ടും കൊതുക് നമ്മുടെ വീട്ടിലോ പരിസരത്തോ വരാതിരിക്കാൻ ഇത് വലിയ സഹായകമാണ് എന്നാൽ ചില കാര്യങ്ങൾ നമ്മൾ മറന്നുപോകാറുണ്ട് നമ്മുടെ ആവശ്യം കഴിയുമ്പോൾ ഒട്ടും ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ നമുക്ക് ഒരുപാട് ദോഷം ചെയ്യും എന്തെന്നാൽ ഇന്ന് ഒരുപാട് വീട്ടുകാർ കൊതുക് തിരി ഉപയോഗിക്കാറുണ്ട് ഇവ ഉപയോഗിച്ചാൽ കൊതുകും പ്രാണികളും നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കില്ല അടുത്തുപോലും വരില്ല.

വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ഒരുപാട് ഗുണങ്ങൾ തരുന്നുണ്ട് എന്നാൽ അതുപോലെ തന്നെ ഒരുപാട് ദോഷങ്ങളും ഉണ്ടാകാറുണ്ട് എന്തെന്നാൽ കൊതുക് തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചില സാധനങ്ങൾ നമ്മുടെ വീട്ടിൽ കൊണ്ടുവരാൻ പോലും പറ്റാത്ത ചിലതാണ് ഇത് ഉപയോഗിച്ചാൽ അത് നമ്മുടെ വീട്ടിലും പരിസരത്തും നിറയും ഇത് നമുക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കും ആദ്യം ഇതൊന്നും അറിയില്ല എങ്കിലും ഒരുപാട് കാലം കൊതുക് തിരി ഉപയോഗിച്ചാൽ ചിലപ്പോൾ അതിന്റെ ദോഷഫലങ്ങൾ കണ്ടുതുടങ്ങും.

അതുകൊണ്ട് തന്നെ കൊതുക് തിരി വീടുകളിൽ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ കൊതുക് കയറാതിരിക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗം നോക്കുന്നതായിരിക്കും നല്ലത് കൊതുക് വരാതിരിക്കാൻ ഗുണങ്ങൾ മാത്രമുള്ള ഒരുപാട് വഴികൾ ഇന്നുണ്ട് അത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയും കടകളിൽ നിന്നും വാങ്ങുന്ന കൊതുക് തിരിയാന് നമുക്ക് ദോഷങ്ങൾ കൊണ്ടുവരുന്നത് എന്നാൽ നമുക്ക് തന്നെ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

ഇതിന് വേണ്ടി നമുക്ക് സീമകൊന്നയുടെ ഇല ഉപയോഗിക്കാം ഇത് വീട്ടിൽ വെച്ചാൽ കൊതുക് വരില്ല ഈ ഇലയുടെ മണം കൊതുകിനും പാറ്റകൾക്കും ഇഷ്ടമല്ല അതിനാൽ അവ നമ്മുടെ വീട്ടിലും വീടിന്റെ അടുത്തും വരില്ല.കടകളിൽ നിന്നും വാങ്ങുന്ന കൊതുക് തിരിയേക്കാൾ ഏറ്റവും നല്ലത് ഇങ്ങനെയുള്ളവ ചെയ്യുന്നതാണ്.ഈ ഇല കൊണ്ട് മാത്രമല്ല കൊതുക് വരാതിരിക്കാൻ വേറെയും ചില മാർഗ്ഗങ്ങളുണ്ട് എന്നാൽ കൊതുക് തിരി വാങ്ങുന്നത് കുറയ്ക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published.