മഹാലക്ഷ്മിമിയുടെ പിറന്നാൾ ആഘോഷിക്കാൻ മഞ്ജു വാര്യർ വന്നോ ആരാധകർ ചോദിക്കുന്നു

ദിലീപിന്റെ രണ്ടാമത്തെ മകളാണ് മഹാലക്ഷ്മി കാവ്യയെ വിവാഹം ചെയ്ത ശേഷം അവക്കുണ്ടായ മകളാണ് മഹാലക്ഷ്മി മഞ്ജുവിനെ വിവാഹം ചെയ്തപ്പോൾ അവർക്കു ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരുയപാട് വര്ഷം ആ ബന്ധം നീണ്ടു നിന്ന് എങ്കിലും അവരുടെ ജീവിതം കൂടുതൽ സന്തോഷത്തിൽ ആയിരുന്നില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്.മകൾ മീനാക്ഷി ഇപ്പോൾ ദിലീപിന്റെ കൂടെയാണ് താമസം ദിലീപും കാവ്യയും ചെറിയ മകൾ മഹാലക്ഷ്മിയും മീനാക്ഷിയും ഒരുമിച്ചാണ് താമസം അവർ എറണാകുളത്തെ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു.കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ പിറന്നാൾ ആയിരുന്നു കുടുംബത്തിലെ എല്ലാവരും ചേർന്ന് വലിയ ആഘോഷമാക്കി തന്നെ പിറന്നാൾ കടന്നുപോയി.

എന്നാൽ ആഘോഷം കാണുമ്പോൾ ആരാധകർ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു ഇത്രയും വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കുമ്പോൾ നിങ്ങൾ എന്നും സുഹൃത്താണ് എന്ന് പറഞ്ഞിരുന്ന മഞ്ജു വന്നിരുന്നോ അല്ലെങ്കിൽ അവരെ വിളിച്ചിരുന്നോ എന്ന് ഇത് ഒരികലും സാധ്യമല്ല എന്ന് എല്ലാവർക്കും അറിയാം എങ്കിലും ദിലീപ് ചില ഇന്റർവ്യൂയിൽ പറഞ്ഞത് തന്നെയാണ് ഇങ്ങനെയൊരു ചോദ്യം ഉണ്ടാകാൻ കാരണം.ദിലീപ് പറഞ്ഞത് വിവാഹ ബന്ധത്തിൽ നിന്നും പിന്മാറി എങ്കിലും ഞങ്ങൾ വലിയ സഹൃദത്തിലാണ് എന്നാണ് അങ്ങനെയെങ്കിൽ അവരുടെ മകൾ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ മഞ്ജുവിനെയും വിൽക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

അവർ താമസിക്കുന്ന വീട്ടിൽ വെച്ചാണ് പിറന്നാൾ ആഘോഷം എന്നതുകൊണ്ട് തന്നെ മഞ്ജുവിനെ അവിടേക്ക് വിളിക്കാൻ കഴിയില്ല എന്നായിരിക്കും ദിലീപ് ചിന്തിക്കുന്നത് എന്നാൽ ഈ ആഘോഷത്തിലേക്ക് ഒരു ക്ഷണം ഉണ്ടെങ്കിലും കാവ്യാ ഉള്ള വീട്ടിലേക്ക് മഞ്ജു വരില്ല എന്നും ചിലർ പറയുന്നു.എന്തായാലും പിറന്നാൾ ആഘോഷം നല്ല രീതിയിൽ തന്നെ നടന്നു.കാവ്യ ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ അതായത് മഞ്ജുവുമായുള്ള ബന്ധം ദിലീപ് അവസാനിച്ചപ്പോൾ തന്നെ ഇങ്ങനെയൊരു വിവാഹം വൈകാതെ നടക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

അവരുടെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇവർ തമ്മിലുള്ള വിവാഹം അടുത്തു തന്നെ ഉണ്ടാകും എന്ന് ഭൂരിഭാഗം ആളുകളും പറഞ്ഞു അതുപോലെ തന്നെ പ്രതീക്ഷിക്കാത്ത ദിവസം ആ വിവാഹവും നടന്നു.ഒരുപാട് താരങ്ങൾ പങ്കെടുത്ത ആ ചടങ്ങിൽ മഞ്ജു ഉണ്ടായിരുന്നില്ല എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് മഞ്ജുവിനെ ആയിരുന്നു.എന്തായാലും അവർ സന്തോഷത്തോടെയാണ് ജീവിക്കുന്നത് അത് എന്നും തുടരാൻ കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *