എല്ലാ വീടുകളിലും എട്ടാവും കൂടുതൽ അരി ഉപയോഗിക്കുന്നത് ചോറ് ഉണ്ടാക്കാൻ ആയിരിക്കും എങ്കിലും വളരെ കുറച്ചു വീടുകളിൽ എങ്കിലും അരി ഉപയോഗിച്ച് മറ്റുചില പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്.അരി കൊണ്ടുള്ള ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അരികൊണ്ടുള്ള ചോറ് ദിവസവും രണ്ടുനേരം കഴിക്കുന്നവരാണ് മലയാളികൾ എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ ഇടയ്ക്കെങ്കിലും മടുപ്പ് തോന്നാറുണ്ട് അതുകൊണ്ടായിരിക്കാം അരി കൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെ ഉണ്ടാക്കി കഴിച്ചാലും നല്ല രുചിയാണ് മാത്രമല്ല വളരെ പെട്ടന്ന് കൂടുതൽ ഒന്നും ചേർക്കാതെ ഒരു പലഹാരം ഉണ്ടാക്കാനും കഴിയും.
മറ്റൊരു കാര്യം പറയുകയാണെങ്കിൽ എല്ലാ വീട്ടിലും എപ്പോഴും അരി ഉണ്ടാകും കാരണം എല്ലാ ദിവസവും വേണ്ട ഒരു സാധനം തന്നെയാണ് അരി അതുകൊണ്ട് എല്ലാ വീട്ടുകാരും കൂടുതൽ വാങ്ങിവെക്കും.ഇങ്ങനെ ചോറ് വെക്കുന്ന നല്ല അരി ഉണ്ടെങ്കിൽ നമുക്ക് ചോറ് മാത്രമല്ല രാവിലത്തേക്കോ വൈകിട്ടോ കഴിക്കാൻ മറ്റുചില പലഹാരങ്ങളും ഉണ്ടാക്കാം ഇവിടെ നമ്മൾ ഇന്ന് നല്ല ഇഡ്ഡലിയാണ് അരികൊണ്ട് ഉണ്ടാക്കാൻ പോകുന്നത് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ കഴിയും ഇതിനായി ഒരു ദിവസം മുൻപ് തന്നെ ആവശ്യത്തിന് അരി വെള്ളത്തിൽ ഇട്ടുവെക്കണം പിന്നെ ആവശ്യത്തിന് ഉഴുന്നും വെള്ളത്തിൽ ഇട്ടുവെക്കണം ഇതിൽ പ്രധാനമായും ചേർക്കുന്നത് ഈ രണ്ട് സാധനങ്ങളാണ് ഇവിടെ ഉണ്ടെങ്കിൽ ഇഡ്ഡലിക്കുള്ള മാവ് റെഡിയാക്കാം.
രാവിലെ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം തന്നെയാണ് ഇഡ്ഡലി നല്ല ഇഡ്ഡലി ഉണ്ടെങ്കിൽ എല്ലാവരും ഒരുപാട് കഴിക്കും മാത്രമല്ല ഹോട്ടലുകളിൽ പോയാൽ ആളുകൾ ആവശ്യപ്പെടുന്നതും ഇഡ്ഡലി തന്നെയാണ്.കഴിക്കുമ്പോഴുള്ള രുചിയും പിന്നെ കൂടുതൽ കറികൾ ഒന്നും തന്നെ ഇല്ല എങ്കിലും ഇഡ്ഡലി കഴിക്കാം എന്നത് തന്നെയാണ് ആളുകൾ ഇത് ഇഷ്ടപ്പെടാൻ കാരണം.
എന്തായാലും നമ്മുടെ വീട്ടിൽ തന്നെയുള്ള അരി ഉപയോഗിച്ച് ഒരിക്കലെങ്കിലും ഈ രീതിയിൽ ഇഡ്ഡലി ഉണ്ടാക്കി കഴിച്ചുനോക്കണം നല്ല രുചിയാണ്.വളരെ പെട്ടന്ന് ഉണ്ടാക്കാൻ എന്ന് മാത്രമല്ല ഒരു ദിവസത്തിൽ ഏതു സമയത്തും നല്ല രുചിയോടെ തന്നെ നമുക്ക് ഇത് കഴിക്കാനും സാധിക്കും.പിന്നെ ഇത് കഴിക്കാൻ വേണ്ടി മാത്രം മറ്റുള്ള കറികൾ ആവശ്യമില്ല അരികൊണ്ട് ഉണ്ടാക്കിയതുകൊണ്ട് കൊണ്ട് ഇഡ്ഡലി മാത്രമായി കഴിക്കാനും കഴിയും.