തന്റെ വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞു ഷിയാസ് കരീം ആരാണ് ആ പെൺകുട്ടി

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളാണ് ഷിയാസ് കരീം.ബിഗ്‌ബോസിലൂടെ മലയാളികളുട താരമായി മാറിയ ഷിയാസ് കരീം ഇപ്പോൾ നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കാറുണ്ട് ഒട്ടനവധി ടീവി പരിപാടികളിൽ ഷിയാസ് കരീമിനെ നമുക്ക് കാണാൻ കഴിയും.ബിഗ്‌ബോസിലൂടെ ഇതാദ്യമല്ല ഒരാൾ വലിയ താരമായി മാറുന്നത് ബിഗ്‌ബോസ് എന്ന പരിപാടി വന്നതുമുതൽ നിരവധി കലാകാരന്മാർ അവരുടെ കഴിവ് തെളിയിച്ചു വലിയ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ഉയുണ്ടാക്കിയെടുത്തിട്ടുണ്ട് അതുപോലെ തന്നെയാണ് ഷിയാസും നമ്മൾ ഇപ്പോൾ കാണുന്ന താരമായി മാറിയത്.

വർഷങ്ങൾക്ക് മുൻപ് ഒന്നുമല്ലാതിരുന്ന സമയത്ത് ജോലിക്ക് വേണ്ടി ഗൾഫിൽ പോകാൻ തയ്യാറായി നിന്നിരുന്ന ഷിയാസിന് ഒരുപക്ഷെ അങ്ങനെയൊരു യാത്ര ആവശ്യമായി വന്നില്ല വളരെ പെട്ടന്നാണ് ഷിയാസ് കരീം ഒരു താരമായി മാറിയത്.പിന്നീട് ഷിയാസിന് വലിയ തിരക്കായിരുന്നു നമ്മൾ ഇന്ന് മിനി സ്‌ക്രീനിൽ കാണുന്ന ഭൂരിഭാഗം പരിപാടികളിലും ഷിയാസ് ഉണ്ടാകാറുണ്ട്.ഷിയാസിന്റെ പരിപാടികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും സന്തോഷിക്കാൻ കാരണമാകുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ വന്നിട്ടുള്ളത് തന്റെ വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം താൻ തന്റെ ജീവിതത്തിൽ ആരെയാണ് വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നെയാണ് ഷിയാസ് കരീം നൽകിയിട്ടുള്ളത്.

തനിക്ക് ഒന്നും പെട്ടന്ന് വേണമെന്നില്ല എന്നെ മനസ്സിലാക്കുന്ന ഒരു പെൺകുട്ടി ആയിരിക്കണം രണ്ട് കുടുംബങ്ങൾ തമ്മിൽ ഒന്നായിരിക്കണം എല്ലാവരും പരസ്പരം മനസ്സിലാക്കിയിരിക്കണം മാത്രമല്ല എന്നെ മനസ്സിലാക്കിയിരിക്കണം ഇങ്ങനെ തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു ഷിയാസ് പറഞ്ഞത് എന്നാൽ തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന കാര്യം ഷിയാസ് വ്യക്തമായി പറഞ്ഞില്ല.താരത്തിന്റെ വിവാഹം ഉടനെ കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഷിയാസ് കരീമിന്റെ പരിപാടികൾ ആസ്വദിക്കുന്ന പലരും.

ഈ അടുത്തകാലത്ത് നിരവധി താരങ്ങളുടെ വിവാഹം കഴിഞ്ഞു അതുപോലെ തന്നെ ഈ വർഷത്തിൽ തന്നെ ഷിയാസ് കരീമിന്റെ വിവാഹവും നടക്കണെമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അതുകൊണ്ടാണ് താരം തന്റെ വിവാഹത്തെ കുറിച്ച് തന്റെ ആരാധകരോട് ഈ കാര്യങ്ങൾ തുറന്നു പറയുന്നത്.എന്തായാലും താരം ഇഷ്ട്ടപ്പെടുന്ന ഒരാളുമായി ഉടനെ തന്നെ വിവാഹം നടക്കട്ടെ എന്ന് തന്നെയാണ് ആരാധകരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *