കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് പെണ്ണ് കാണലിനായി നിരവധി വീടുകളിൽ കയറി ഇറങ്ങി ഒടുവിൽ സംഭവിച്ചത്

തങ്കച്ചൻ എന്ന കലാകാരനെ എല്ലാവർക്കും അറിയാം വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുന്ന താരത്തെ ആരാധകർക്ക് വലിയ ഇഷ്ടമാണ് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് തങ്കച്ചൻ നമ്മൾ ഇന്ന് കാണുന്ന അത്രയും വലിയ കലാകാരൻ എന്ന നിലയിൽ എത്തിയത് സ്റ്റാർ മാജിക് എന്ന പരിപാടിയിൽ തങ്കച്ചൻ ചെയ്യുന്ന എല്ലാ പരിപാടികളും എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട് അതുകൊണ്ട് തന്നെ നിരവധി ആരാധകർ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു തങ്കച്ചൻ വിതുര എന്ന കലാകാരന്റെ പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയും അദ്ദേഹം ചെയ്യുന്ന പരിപാടിയിൽ നല്ല കോമഡിയാണ് കാണാൻ വലിയ രസമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് തങ്കച്ചൻ വിതുര അഭിനയിച്ച എല്ലാ പരിപാടികളും ഒരു തവണ കണ്ടാൽ നമ്മൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെട്ടുപോകും.

അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവർ ചർച്ച ചെയ്യുമ്പോൾ തീർച്ചയായും പറയുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ കല്യാണത്തെ കുറിച്ചാണ് ആരെയാണ് തങ്കച്ചൻ വിതുര കല്യാണം കഴിക്കാൻ പോകുനത് എന്നാണ് എല്ലാവരും ചർച്ച ചെയ്യാറുള്ളത് സ്റ്റാർ മാജിക്കിൽ തന്നെയുള്ള അനുമോളെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അതെല്ലാം വെറുതെയാണ് എന്ന കാര്യം തങ്കച്ചൻ തന്നെ പിന്നീട് ആരാധകരോട് പറഞ്ഞു ഞങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണ് ഉള്ളത് അതിൽ കൂടുതൽ ഒന്നും തന്നെയില്ല അവരൊക്കെ എന്റെ അഭിനയ ജീവിതത്തിൽ നിന്നും കിട്ടിയ നല്ല സൗഹൃദങ്ങളാണ് അതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല തങ്കച്ചൻ പറയുന്നു.

ഒരുപാട് കാലമായി തന്കച്ചന്റെ വിവാഹം നടക്കാൻ പോകുന്ന കാര്യം എല്ലാവരും സംസാരിക്കുന്നുണ്ട് ഇത് അദ്ദേഹം വിവാഹം ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ തന്നെയാണ് തങ്കച്ചൻ വിതുര എന്ന നല്ല കലാകാരൻ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറിയാനും അദ്ധേഹത്തിന്റെ വിവാഹം നടന്നു കാണാനും ആഗ്രഹിക്കുന്ന കുറച്ചു ആളുകൾ തന്നെയാണ് ഇ വിശേഷം അനേഷിക്കുന്നത് അതുകൊണ്ട് തന്നെ ഇതിനൊരു വ്യക്തമായ ഉത്തരം നൽകുകയാണ് തങ്കച്ചൻ.എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാൻ വിവാഹം ചെയ്തു കാണണമെന്നുള്ളത്.

എന്റെ വീട്ടിൽ എല്ലാവരും വിവാഹം ചെയ്തു ഇനി ഞാൻ മാത്രമേയുള്ളൂ അമ്മയുടെ ആഗ്രഹം നടക്കാൻ വേണ്ടി ഞാൻ നിരവധി വീടുകളിൽ പെണ്ണ് കാണാൻ വേണ്ടി പോയിരുന്നു ഒരു വീട്ടിൽ തന്നെ രണ്ടുതവണ പോയിട്ടുണ്ട് എന്നാൽ അതൊന്നും നടന്നില്ല.എന്തോ കാരണത്താൽ വിവാഹം നടക്കുന്നില്ല അമ്മ ആ ആഗ്രഹം മാത്രം ബാക്കിയാക്കി പോയി ഇനി എന്നെങ്കിലും നടക്കട്ടെ എന്ന് മാത്രമാണ് ചിന്തിക്കുന്നത് ‘അമ്മ ഉണ്ടായിരുന്ന സമയത്ത് ഒരുപാട് ശ്രമിച്ചിരുന്നു എന്നാൽ എനിക്ക് അതിനുള്ള സമയം ആയിട്ടില്ലെന്ന് തോന്നുന്നു.എന്തായാലും ഉടനെ നടക്കുമെന്ന് പ്രതീക്ഷിയുണ്ട് എന്റെ കാര്യങ്ങൾ അനേഷിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *