കഴിഞ്ഞ നാല് വർഷമായി മലയാളികളും ലോക സിനിമ പ്രേമികളും ചർച്ച ചെയ്യുന്ന കാര്യം എന്താണെന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാം മലയാള സിനിമയ്ക്ക് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു വിഷയമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്നത് നമ്മൾ ആരെയാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത് എന്നുപോലും ആർക്കും അറിയില്ല മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് നാല് വർഷങ്ങൾക്ക് മുൻപ് നടൻ ലാലുവിന്റെ വീട്ടിലേക്കാണ് അന്ന് നടി കയറിച്ചെന്നത് തന്നെ സഹായിക്കണമെന്ന് പറഞ്ഞു.
കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ നടൻ ലാൽ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു ഉടനെ സംഭവം എല്ലാവരും അറിഞ്ഞു ഇന്ന് മലയാള സിനിമയിലെ ജനപ്രിയ നടൻ എന്ന് വിളിക്കുന്ന ദിലീപാണ് ഇത് ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിച്ചത് എന്നാണ് സംസാരം എന്നാൽ ഇതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് നടൻ ആവർത്തിച്ച് പറയുന്നുണ്ട് എങ്കിലും നടന് ഇതിൽ വ്യക്തമായ പങ്കുണ്ട് എന്ന വാദവുമായി മറ്റുചിലരും എത്തുന്നു.നടനുമായി നല്ല അടുപ്പമുള്ളവരും ദിലീപ് ഈ കാര്യം ചെയ്തിട്ടുണ്ട് എന്ന് സംസാരിക്കുമ്പോൾ മലയാള സിനിമയുടെ ജനപ്രിയ താരത്തിന് ഇതിൽ പങ്കുണ്ട് എന്നത് കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നു.
അതുപോലെ തന്നെ നടനെ പിന്തുണച്ചും പലരും രംഗത്ത് വന്നിട്ടുണ്ട് ഈ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോളാണ് കുറച്ചു കാലം മുൻപ് കാവ്യ മാധവൻ ദിലീപിനെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും പറഞ്ഞ ചില വാക്കുകൾ മലയാളികൾ ഓർക്കുന്നത് എന്തെന്നാൽ ദിലീപ് മറ്റുള്ളവർ വിചാരിക്കുന്നപോലെ ഒരാളല്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ് സിനിമ മേഖലയിൽ ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് ദിലീപേട്ടനോടാണ് മാത്രമല്ല മഞ്ജു വാര്യരെ എനിക്ക് വലിയ ഇഷ്ടമാണ് എല്ലാ കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.
ജീവിതത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദിലീപേട്ടനോട് തുറന്നു പറയാറുണ്ട് എല്ലാത്തിനും പരിഹാരം കാണുന്ന ഒരാൾ തന്നെയാണ് ദിലീപേട്ടൻ കാവ്യാ മാധവൻ അന്ന് പറഞ്ഞ വാക്കുകൾ ഇതാണ് എന്നാൽ ഇന്ന് കാവ്യാ മാധവൻ ദിലീപിന്റെ ഭാര്യയാണ്.ആദ്യ വിവാഹം മഞ്ജുവുമായായിരുന്നു അതിന് ശേഷം കാവ്യയെ വിവാഹം ചെയ്തു.രണ്ടാം വിവാഹ ശേഷമാണ് ദിലീപിന് ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയത് എന്ന് പറയുന്നവരും കുറച്ചല്ല.