അപ്പോൾ നിങ്ങൾ അങ്ങനെയാണോ ചെയ്യാറുള്ളത് പെൺകുട്ടിയുടെ ചോദ്യത്തിന് ബഷീർ ബാഷി കൊടുത്ത മറുപടി

മോഡൽ ചെയ്തു മലയാളികളുടെ ഇഷ്ടതാരമായി മാറിയ ഒരാളാണ് ബഷീർ ബാഷി എങ്കിലും ബിഗ്‌ബോസിൽ വന്നതോടേതുകൂടിയാണ് ബഷീറിനെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് ബിഗ്‌ബോസിൽ വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത് അതിലൂടെ ബഷീറിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് ഒരു ബിഗ്‌ബോസ് താരം എന്നതിലുപരി ബഷീറിന് വേറെയും ചില പ്രത്യേകതകളുണ്ട് എന്നത് എല്ലാവർക്കും അറിയാം ബഷീറിന് രണ്ടു ഭാര്യമാരാണുള്ളത് സുഹാനയും മഷൂറയും ആദ്യം പ്രണയിച്ചു വിവാഹം ചെയ്തത് സുഹാനയെ ആയിരുന്നു ശേഷം ബഷീർ ബാഷി മഷൂറയെ പ്രണയിച്ചു വിവാഹം ചെയ്തു രണ്ടാം വിവാഹ സമയത്ത് സഹാനയ്ക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും വളരെ നല്ല സഹകരണം തന്നെ ആയിരുന്നെന്നുമാണ് ബഷീർ പറയുന്നത്.

മാത്രമല്ല ഇവർ ഇപ്പോഴും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് ഇവരുടെ ഒത്തൊരുമ കാണുമ്പോൾ നിരവധി ആളുകൾ ഇവർക്ക് പ്രോത്സാഹനം നൽകി രംഗത്ത് വന്നിരുന്നു എങ്കിലും ചില ആളുകൾ എങ്കിലും ഇവർക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ പറയാനും മടിച്ചിരുന്നില്ല.ബഷീറിന്റെ കുടുംബത്തെ കുറിച്ച് അറിയാത്ത ആളുകൾ കുറവാണ് കാരണം രണ്ടു ഭാര്യമാർ ഉണ്ടായിട്ടും ഒരു വീട്ടിൽ വളരെ സന്തോഷത്തോടുകൂടിയാണ് ഇവർ ജീവിക്കുന്നത് മറ്റൊരു പ്രത്യേകത എന്തെന്നാൽ ബഷീർ യാത്ര ചെയ്യുന്ന സമയത്തും രണ്ടു ഭാര്യമാരും എപ്പോഴും കൂടെയുണ്ടാകും എന്നത് തന്നെയാണ്.

ഇവരുടെ ജീവിതം എല്ലാ ദിവസവും ആരാധകർ അനേഷിക്കാറുണ്ട് മാത്രമല്ല ഇവരുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കുവെക്കാറുണ്ട് അങ്ങനെ ചില കാര്യങ്ങൾ ബഷീർ ബാഷി പറഞ്ഞപ്പോൾ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി ഇവരോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് എന്തെന്നാൽ നിങ്ങൾ മൂന്ന് പേരുണ്ടല്ലോ അപ്പോൾ നിങ്ങൾ അങ്ങനെയാണോ ചെയ്യുന്നത് എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം ബഷീർ ബാഷി ഇതിന് നല്ല മറുപടി തന്നെയാണ് കൊടുത്തത്.

നിങ്ങൾ ഇങ്ങനെയാണോ ചെയ്യാറുള്ളത് വീട്ടുകാർ ഇങ്ങനെയൊക്കെയാണോ പഠിപ്പിക്കുന്നത് എന്നൊക്കെയാണ് ബഷീർ കൊടുത്ത മറുപടി സംഭവത്തിന് എന്തായാലും ആരാധകരുടെ കയ്യടി ലഭിച്ചിട്ടുണ്ട്.ഇങ്ങനെയൊരു സ്ഥലത്ത് വന്നു ആരും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ് ആ പെൺകുട്ടി ചോദിച്ചത് എന്നാണ് പലരും അഭിപ്രായപ്പെട്ടത് എന്നാൽ അത് ഒരു തമാശയായി കാണണമെന്നും ഇത്ര വലിയ സംഭവമായി എടുക്കേണ്ട ആവശ്യമില്ലെന്നും ചില പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *