പുറത്തേക്ക് വന്ന ഉടനെ വാവ സുരേഷ് പറഞ്ഞത് ഈ കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കേട്ടവർ

ഒടുവിൽ വാവ സുരേഷ് വീട്ടിലേക്ക് നമ്മൾ എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ കൂടുതൽ ദിവസം ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ അദ്ദേഹത്തിന് വീട്ടിൽ പോകാൻ സാധിച്ചു ഇനി ഇവിടെ കിടക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു എന്നിരുന്നാലും കുറച്ചു ദിവസം വിശ്രമം ആവശ്യമാണെന്നും പറഞ്ഞു.ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ടും അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന നന്മകൊണ്ടും മാത്രമാണ് അദ്ധേഹത്തിന് കൂടുതൽ ഒന്നും സംഭവിക്കാതെ തിരിച്ചുവരാൻ കഴിഞ്ഞത് എന്നാൽ ഹോസ്പിറ്റലിന്റെ പുറത്തേക്ക് വന്ന ഉടനെ തന്നെ അദ്ദേഹത്തെ കാണാൻ ഒരുപാട് പേര് വന്നിരുന്നു.

അവിടെ കിടക്കുന്ന സമയത്ത് പുറത്ത് നിന്നും വരുന്ന ആളുകൾക്ക് കാണണോ സംശയക്കാരിക്കാനോ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളുകൾ കഴിഞ്ഞ മൂന്ന് ദിവസമായി വിഷമത്തിലായിരുന്നു കാരണം അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നത് അവർക്ക് നേരിട്ട് അറിയണമായിരുന്നു എന്നാൽ അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്ന റി വ്യക്തി ആയതുകൊണ്ട് തന്നെ അദ്ദേഹം ഒരു പ്രത്യേക വിഭാഗത്തിൽ ആയിരുന്നു വളരെ വേണ്ടപ്പെട്ട കുടുംബാംഗങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നത്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം പുറത്തേക്ക് വന്നപ്പോൾ പുറത്ത് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു അവരുടെ ചോദ്യങ്ങൾക്ക് വാവ സുരേഷ് ചില മറുപടികൾ പറഞ്ഞു അത് പലർക്കും ഇഷ്ട്ടപ്പെട്ടു കാണില്ല കാരണം അദ്ദേഹിന് ഇങ്ങനെ സംഭവിച്ചു ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തിയും പലരും പല കാര്യങ്ങളും പറഞ്ഞിരുന്നു ഇതൊക്കെ വാവ സുരേഷ് ആ അവസ്ഥയിലും കാണുന്നുണ്ട് പുറത്തേക്ക് വന്നപ്പോൾ വാവ സുരേഷ് പറഞ്ഞത് ഇങ്ങനെയാണ് എന്നെ ഇഷ്ട്ടപ്പെടുന്നവർക്കും ഇംബിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും വളരെ നന്ദി

എന്നാൽ ഈ അവസ്ഥയിലും എന്നെ കുറ്റപ്പെടുത്തിയവരോട് എനിക്ക് പറയാനുള്ളത് ഇതാണ് നിങ്ങൾ എന്നെ എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ സഹായിക്കുന്ന എന്റെ ജോലി ഞാൻ തുടരും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സമയത്ത് നിങ്ങൾ അതിന് യോഗ്യനാണോ എന്ന് കൂടി നോക്കണം.പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് എല്ലാ സ്ഥലങ്ങളിലും എനിക്ക് പെട്ടന്ന് അല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് എതാൻ കഴിഞ്ഞെന്ന് വരില്ല കാരണം എന്റെ വീട്ടിൽ നിന്നും ഒരുപാട് ദൂരെയായിരിക്കാം നിങ്ങളുടെ വീട് നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ വെച്ച് എനിക്ക് പെട്ടന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് വൈകിയാൽ എന്നെ കുറ്റപ്പെടുത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *