ആ സന്തോഷ വാർത്ത അറിയിച്ച് നടി അനു സിത്താരയും ഭർത്താവും ഇത് ഇരട്ടി മധുരമെന്ന് ആരാധകർ

മലയാളത്തിലെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയത്തിലെ നല്ല നടിമാരിൽ ഇടം നേടിയ താരം തന്നെയാണ് അനു സിത്താര.തുടക്കകാലത്ത് തന്നെ അനു സിത്താര മുതിർന്ന താരങ്ങളുടെ കൂടെ അഭിനയിച്ചുട്ടുണ്ട് മലയാളത്തിൽ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യം തന്നെയാണ് ഈ താരത്തിന് ലഭിച്ചത് വളരെ പെട്ടന്നായിരുന്നു ഈ താരത്തിന്റെ വളർച്ച നിരവധി സിനിമകളിൽ വളരെ കുറഞ്ഞ കാലം കൊണ്ട് അഭിനയിക്കാൻ സാധിച്ചു.അനു സിത്താരയെ സിനിമയിൽ കാണുമ്പോൾ ആരാധകരിൽ ചിലർ പറയാറുണ്ട് കാവ്യ മാധവനെ പോലെ തോന്നാറുണ്ട് എന്ന് ഇത് അനു സിത്താരയ്ക്ക് വളരെ അധികം തോന്നിയെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

കാരണം മലയത്തിലെ മുതിർന്ന താരങ്ങളിൽ ഒരാളാണ് കാവ്യ മാധവൻ അങ്ങനെയൊരു നടിയുടെ പേരിൽ താൻ അറിയപ്പെടുന്നത് ഒരുപാട് സന്തോഷം നൽകുന്നു എന്നായിരുന്നു താരം തുറന്നു പറഞ്ഞത്.ഭർത്താവാണ് അനു സിത്താരയെ സിനിമയിൽ കൊണ്ടുവന്നത് ഭർത്താവിനെ നിർബന്ധം കാരണമാണ് അനു സിത്താര അഭിനയിക്കാൻ തുടങ്ങിയത് ഏതു സിനിമയുടെ ലൊക്കേഷനിൽ പോകുമ്പോഴും ഭർത്താവ് കൂടെയുണ്ടാകും.എല്ലായിപ്പോഴും സിനിമ വിശേഷങ്ങൾ പറയുന്ന ഇവർക്ക് ഇപ്പോൾ മറ്റൊരു കാര്യം കൂടി പറയാനുണ്ട് ഒരുപാട് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് ഇത്.

വളരെ സന്തോഷത്തോടെ ആരാധകരെ കൂടി അറിയിക്കുകയാണ് ഇവർ.അനു സിത്താരയുടെ അനിയത്തിയും അഭിനയ രംഗത്തേക്ക് കടന്നു വരുന്നു എന്നാണ് ആ വാർത്ത അനിയത്തി ഇതിന് മുൻപ് അഭിനയിച്ചിട്ടില്ല എന്നാൽ ഒരു ആൽബത്തിൽ ആദ്യമായി അഭിനയിക്കുകയാണ് എല്ലാവരും പിന്തുണ ആവശ്യപ്പെടുകയാണ് താരം അവളുടെ ഒരുപാട് നാളത്തെ ആഗ്രഹമാണ് അഭിനയിക്കണം എന്നത് അത് സിനിമയിൽ അല്ലെങ്കിലും അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്.

മാത്രമല്ല നിങ്ങൾ എന്നെ പിന്തുണച്ച പോലെ തന്നെ എന്റെ അനിയത്തിയേയും പിന്തുണക്കാം ഇത്രയുമാണ് കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് പറഞ്ഞത്.അനു സിത്താര മാത്രമല്ല ഇന്ന് നമ്മൾ മലയാള സിനിമകളിൽ കാണുന്ന എല്ലാ താരങ്ങളും ആരാധകരുടെ പ്രോത്സാഹനം കൊണ്ട് തന്നെയാണ് വന്നത് പലരുടെയും ആദ്യ ചിത്രങ്ങൾ വേണ്ട രീതിയിൽ ആരും ശ്രദ്ധിച്ചില്ല എങ്കിൽ പോലും അടുത്ത സിനിമകളിൽ അവരുടെ അഭിനയം മികച്ചതാണ് എങ്കിൽ എല്ലാവരും പൂർണ്ണ മനസ്സോടെ അവരെ പിന്തുണയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *