മോഡലിംഗ് രംഗത്ത് വളരെ സജീവമായ ഒരാളാണ് റിഫ കോഴിക്കോട് സ്വദേശിയായ റിഫ കാസർഗോഡ് സ്വദേശിയായ യുവാവിനെയാണ് വിവാഹം ചെയ്തത് ശേഷം അവർ ഒരുമിച്ചു ഗൾഫിലേക്ക് പോയി അവിടെ ഭർത്താവിന് ജോലിയുണ്ട് എല്ലാവരെയും പോലെ തന്നെ അവർ വളരെ സന്തോഷത്തിൽ ആയിരുന്നു ജീവിച്ചിരുന്നത് ജോലി തിരക്ക് കാരണം മകനെ നാട്ടിൽ ഏല്പിച്ചാണ് അവർ ദുബായിലെത്തിയത്.ഇത് സംഭവിക്കുന്നതിന് അന്നുവരെ റിഫ വളരെ സന്തോഷത്തിൽ ആയിരുന്നു സംഭവദിവസം റിഫ വീട്ടിലേക്ക് വിളിച്ചിരുന്നു എല്ലാവരുമായും സംസാരിച്ചു മകനോടും സംസാരിച്ചു.
ആ സംസാരത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത് സാധാരണ എല്ലാവരോടും സംസാരിക്കുന്നപോലെ തന്നെയാണ് സംസാരിച്ചത് എന്നാൽ അതിന് ശേഷമാണ് എല്ലാം സംഭവിച്ചത് സംഭവം നടക്കുന്ന അന്ന് രാത്രി ഭർത്താവ് ഭക്ഷണം കഴിക്കാൻ കൂട്ടുകാരുടെ കൂടെ പുറത്തേക്ക് പോയി എന്നാൽ റിഫ വീട്ടിലെ തന്നെ ഇരുന്നു പിന്നീട് എപ്പോഴാണ് ഭർത്താവ് വീട്ടിലേക്ക് വന്നത് എന്ന കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.പുലർച്ചെയാണ് സംഭവം നടക്കുന്നത് ഇത് കണ്ട ഭർത്താവ് റിഫയെ തിരിച്ചുകൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല പിന്നീട് അടുത്ത് വീട്ടുകാർ എല്ലാവരും സംഭവം അറിഞ്ഞു.
റിഫയെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തുടരുന്നു അതിനിടയ്ക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വളരെ സങ്കടപ്പെട്ടുകൊണ്ട് ഭർത്താവ് രംഗത്ത് വന്നിരുന്നു ആ സംസാരം കേട്ടാൽ ആർക്കും വിഷമം വരും കാരണം ഇങ്ങനെ സംഭവിച്ച ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ കാണാൻ പാടില്ലാത്ത പല അഭിപ്രായങ്ങളും കാണേണ്ടിവന്നത് കൊണ്ടാണ് റിഫയുടെ ഭർത്താവ് ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നത് അല്ലെങ്കിലേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അതിനിടയ്ക്ക് വരുന്ന ചിലരുടെ അഭിപ്രായങ്ങൾ കാണുമ്പോൾ വിഷമം കൂടുകയാണ് നിങ്ങൾ ഒരിക്കലും കാര്യങ്ങൾ പൂണ്ണമായും മനസ്സിലാക്കാതെ ഒന്നും പറയരുത് ഇത്രയുമാണ് ഭർത്താവ് കഴിഞ്ഞ ദിവസം വന്നു പറഞ്ഞത്.
എങ്കിലും ഇതിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവരുന്നത് വരെ ആ കുടുംബത്തെ സ്നേഹിച്ചവർ കാത്തിരിക്കണം.അവർക്ക് എവിടെയാണെങ്കിലും ഒരു കുറവുകളും ഉണ്ടായിരുന്നില്ല ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളുടെ മനസ്സ് മറ്റുളവർക്ക് കണ്ടാൽ അറിയാൻ കഴിയും മാത്രമല്ല സംസാരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകും എന്നാൽ റിഫയുടെ കാര്യത്തിൽ വീട്ടുകാർക്കോ ഭർത്താവിനോ കൂട്ടുകാർക്കോ ഒന്നും തന്നെ പ്രത്യേകിച്ച് തോന്നിയില്ല സത്യം തീർച്ചയായും പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.