ഒടുവിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം പുറത്തുവരുന്നു മെഹ്നാസ് എന്ന യുവാവും ഭാര്യയും കുറച്ചു നാളുകളായി ഗൾഫിലാണ് താമസം വളരെ സന്തോഷം നിറഞ്ഞ ജീവിതമാണെന്ന് അവരുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകും എന്നാൽ മറ്റുള്ളവർ വിചാരിച്ചപോലെയല്ല അവരുടെ ജീവിതവും എന്ന് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളിൽ നിന്നും വ്യക്തമാണ് വിവാഹം ശേഷമാണ് ഇരുവരും ഗൾഫിലേക്ക് പോകുന്നത് അവിടെ ജോലി ചെയ്തു ജീവിതം തുടർന്ന് അതിനോടൊപ്പം തന്നെ മോഡലിങ്ങും ചെയ്യാൻ റിഫ തീരുമാനിച്ചു വളരെ വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചു മോഡലിങ് ചെയ്യുന്ന വ്യക്തിയാണ് റിഫ വളരെ മനോഹരമാണ് അവരുടെ വസ്ത്രരീതി എന്നാൽ അതിനിടയ്ക്ക് ഇങ്ങനെയൊരു സംഭവം ആരും പ്രതീക്ഷിക്കാത്തത് തന്നെയാണ്.
റിഫ പോയപ്പോൾ ഒരുപാട് ആളുകൾ പല ചോദ്യങ്ങളുമായി മുന്നോട്ട് വന്നു എന്തിനായിരിക്കും റിഫ അങ്ങനെ ചെയ്തത് നിങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നല്ലോ ഭർത്താവു മെഹനാസിനോടാണ് കൂടുതൽ ആളുകളും ഈ ചോദ്യങ്ങൾ ചോദിച്ചത് എന്നാൽ തനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ല എന്നായിരുന്നു മറുപടി എന്നാൽ കഴിഞ്ഞ ദിവസം മെഹനാസ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.കാസർഗോഡ് സ്വദേശിയായ ഒരാളെ ഈ കാര്യത്തിൽ എനിക്ക് സംശയമുണ്ട് എന്നായിരുന്നു മെഹനാസ് പറഞ്ഞത് ഇദ്ദേഹത്തെ മെഹനാസിനും കൂട്ടുകാരൻ ജംഷാദിനും നന്നായി അറിയുന്ന ആളുകളാണ് എന്നാൽ റിഫ പോകുന്നതിന് മുൻപ് തന്നെ എന്തോ കാരണത്താൽ ഇവർ വേർപിരിഞ്ഞു.
ഇത്തരം കാര്യങ്ങൾക്കു പറയുമ്പോൾ തന്നെ ഗൾഫിൽ ഇവർക്ക് വീട് നൽകിയ വീടിന്റെ ഉടമസ്ഥൻ ചില കാര്യങ്ങൾ പറഞ്ഞു രംഗത്ത് വരുകയാണ് അവർ ഇവിടെ താമസിക്കുന്ന സമയത്തും അത്ര നല്ല രീതിയിൽ ആയിരുന്നില്ല എന്നാണ് വീടിന്റെ ഉടമസ്ഥൻ പറയുന്നത് എന്തെന്നാൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ അവരുടെ വീട്ടിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടിരുന്നു എന്നും അവർ പുറമെ കാണുന്ന അത്ര സന്തോഷത്തിൽ ആയിരുന്നില്ല എന്നുമാണ് ഉടമസ്ഥൻ പറഞ്ഞത്.
അന്ന് ഒരു ദിവസം അവർ തമ്മിൽ വീട്ടിൽ വെച്ചുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് എന്നും ഉടമസ്ഥൻ പറയുന്നു.എന്തായാലും അവരുടെ കുടുംബജീവിതം അത്ര നല്ല രീതിയിൽ ആയിരുന്നില്ല എന്നാണ് പുറത്തുവരുന്ന കാര്യങ്ങളിലൂടെ മനസിലാക്കാൻ കഴിയുന്നത് മാത്രമല്ല റിഫയുടെ വീട്ടുകാരും ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത് മെഹനാസ് റിഫയോട് ചെയ്ത ചില കാര്യങ്ങൾ കൂടി ഈ അവസ്ഥയിൽ വീട്ടുകാർ തുറന്നുപറയുന്നു.