തിരിച്ചുവരവ് എല്ലാവരേയും അറിയിക്കാൻ വേണ്ടിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് മീര ജാസ്മിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകർ ചോദിക്കുന്നു

വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന താരമാണ് മീര ജാസ്മിൻ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച മീര ജാസ്മിൻ എന്ന താരത്തെ മറക്കാൻ മലയാളികൾ ഒരുക്കമല്ല അത് താരത്തോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് എല്ലാ ചിത്രങ്ങളിലും മീര ജാസ്മിൻ കാഴ്ചവെച്ച പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ് മോഹൻലാൽ നായകനായി എത്തിയ ചിത്രങ്ങളിൽ മീര ജാസ്മിൻ കൂടുതലും ചെയ്തത് നായികയുടെ വേഷം തന്നെ ആയിരുന്നു അതെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സിനിമയിലും മീര ജാസ്മിൻ നായികയായി എത്തിയപ്പോൾ ആ സിനിമയും മലയാളത്തിൽ ഗംഭീര വിജയമായി മാറി.

അഭിനയുന്ന എല്ലാ സിനിമകളും മലയാളികൾ സ്വീകരിക്കുന്ന ഒരു സാഹചര്യത്തിലാണ് മീര ജാസ്മിൻ വിവാഹം കഴിക്കുന്നത് വിവാഹ ശേഷവും മലയാളത്തിൽ അഭിനയിക്കുമെന്ന് കരുതിയ ആരാധകർക്ക് പക്ഷെ തെറ്റി വിവാഹ ശേഷം ഒരു സിനിമയിൽ പോലും മീര ജാസ്മിൻ അഭിനയിക്കില്ല എന്ന് മാത്രമല്ല താരത്തെ കുറിച്ച് വാർത്തകൾ വരുന്നതും ഇല്ലാതെയായി.എന്നാൽ വർഷങ്ങൾക്ക് ശേഷം മലയാളികളുടെ സ്വന്തം ഇഷ്ട നായിക വീണ്ടും വെള്ളിത്തിരയിൽ വരുകയാണ് ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള നായികയുടെ കഥാപാത്രത്തെ തന്നെയാണ് ഈ തവണ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്.

തിരിച്ചുവരവ് ചർച്ചയാകുന്നു സമയത്താണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിലും സജീവമാകുന്നത് ആരാധകരുമായി വിശേഷം പങ്കുവെക്കാൻ താരം റെഡിയാകുമ്പോൾ അതിൽ എട്ടാവും കൂടുതൽ സന്തോഷിക്കുന്നത് താരത്തിന്റെ ആരാധകർ തന്നെയാണ് എന്നാൽ ഇതിൽ ചില വ്യത്യസ്ഥകൾ ആരാധകർ കണ്ടെത്തുന്നു എന്നത് പറയാതിരിക്കാൻ വയ്യ എന്തെന്നാൽ വിവാഹത്തിന് മുൻപ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ചെയ്യാത്ത പല വേഷങ്ങളും താരം ചെയ്യുന്നു എന്നതാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ.

സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെയാണ് ചില അതിനെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത് ചിലർ ചോദിച്ചത് ഇങ്ങനെയാണ് ഈ മേഖലയിൽ സ്ഥിരമാക്കാൻ വേണ്ടിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് അല്ലെങ്കിൽ തിരിച്ചുവരവ് ഗംഭീരമാക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള പല ചോദ്യങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട് എങ്കിലും താരം ഇതിനൊന്നും മറുപടി കൊടുക്കാൻ തയ്യാറല്ല എന്തായാലും മീര ജാസ്മിന്റെ തിരിച്ചുവരവിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *