തന്നേക്കാൾ പതിനാറ് വയസ്സ് കൂടുതലുള്ള ആളുമായി പ്രണയത്തിലാകാനും വിവാഹം കഴിക്കാനുമുള്ള കാരണം പറഞ്ഞു ജോമോൾ

ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വന്ന താരമാണ് നടി ജോമോൾ ഒരു ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത് പിന്നീട് നടി വെള്ളിത്തിരയിലെ തന്നെ ഏറ്റവും വലിയ നടിമാരിൽ ഒരാളായി മാറി വളരെ വ്യത്യസ്തമായി തന്നെ അഭിനയിക്കുന്ന താരം മലയാള സിനിമയിൽ നായിവേഷം ചെയ്തു അറിയപ്പെടുന്ന ഒരു കലാകാരിയായി മാറി.ബാലതാരമായി സിനിമയിൽ വന്ന മറ്റുള്ള താരങ്ങൾ ഒന്നും തന്നെ ഇത്രയും വേഗത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറീട്ടില്ല മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ച താരം കൂടിയാണ് ജോമോൾ എന്നാൽ വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ ജോമോളും അഭിനയം നിർത്തി.

അഭിനയം തുടർന്നിരുന്നു എങ്കിൽ മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും ഒരുപാട് അവസരങ്ങൾ തന്നെ തേടി വരുമായിരുന്നു അത്രയും ഗഭീരമായി തന്നെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കാണിക്കുന്ന നടിയാണ് ജോമോൾ.ആരും തന്നെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ജോമോൾ വിവാഹിതയായത് ഒരു പ്രണയ വിവാഹമായിരുന്നു ജോമോളിന്റെത് വീട്ടുകാർ ആരും തന്നെ ആദ്യം സമ്മതിച്ചിരുന്നില്ല എന്നാൽ മറ്റുള്ള പ്രണയങ്ങളെ പോലെ തന്നെ പിന്നീട് വീട്ടുകാരും സമ്മതിച്ചു എന്നാൽ ജോമോളിന്റെ പ്രയാണയത്തിനു മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട് എന്തെന്നാൽ പ്രണയിക്കുന്ന സമയത്ത് ഭർത്താവിന് അറിയില്ലായിരുന്നു ജോമോൾ മലയാള സിനിമയിലെ ഒരു വലിയ നടിയാണെന്ന്.

പിന്നീട് അവർ തമ്മിൽ കൂടുതൽ അടുത്തപ്പോൾ ആയിരുന്നു ജോമോൾ കാര്യങ്ങൾ തുറന്നു പറഞ്ഞത് ഇന്നത്തെ പോലെ എല്ലാ വാർത്തകളും പെട്ടന്ന് അറിയാൻ അന്ന് സോഷ്യൽ മീഡിയ സജീവമല്ലായിരുന്നു.ഇവരുടെ പ്രണയ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കിൽ മറ്റുചില കാര്യങ്ങൾ കൂടിയുണ്ട് ജോമോളേക്കാൾ പതിനാറ് വയസ്സ് കൂടുതാലാണ് ഭയർത്താവിന് എന്നാണ് പറയുന്നത് പ്രണയിക്കുമ്പോൾ പ്രായമൊക്കെ ആരാണ് നോക്കുന്നത് എന്നാണ് ചിരിച്ചുകൊണ്ട് ജോമോൾ പറയുന്നത്.

ഇവർക്ക് ഇപ്പോൾ രണ്ട് പെൺകുട്ടികളാണ് ഉള്ളത് വിവാഹ ശേഷം കുടുംബത്തോടൊപ്പം തന്നെയാണ് ജോമോൾ താമസിക്കുന്നത് മലയാളികൾ ഒരുപാട് സ്നേഹിച്ച നടിയെന്ന നിലയിൽ ആരാധകർ ഇടയ്ക്കിടെ ഇവരുടെ കാര്യങ്ങൾ അനേഷിക്കാറുണ്ട് മലയാള സിനിമയിൽ മടങ്ങിവരുമോ എന്ന ചോദ്യം ആളുകൾ ഇപ്പോഴും ചോദിക്കുന്നു.എന്തായാലും ആരാധകരുടെ പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല കാരണം വിവാഹ ശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന നിരവധി താരങ്ങൾ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട് അതുപോലെ എന്നെങ്കിലും ജോമോളും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *