വളരെ വ്യത്യസ്തമായ ശബ്ദത്തിലൂടെ പാട്ടുകൾ പാടി ആളുകളെ രസിപ്പിക്കുന്ന ഗായകനാണ് വിധു പ്രതാപ് നിരവധി സിനിമ ഗാനങ്ങൾ അദ്ദേഹം പാടിക്കഴിഞ്ഞു മറ്റുള്ള പാട്ടുകാരിൽ നിന്നും ഇദ്ദേഹം വ്യത്യസ്തനാണ് എന്ന് പറയാൻ കാരണം അദ്ധേഹത്തിന്റെ ശബ്ദം തന്നെയാണ് കാരണം ഇതുവരെ അദ്ദേഹം പാടിയ മലയാള ഗാനങ്ങൾ കേട്ടുനോക്കിയാൽ അത് മനസ്സിലാകും മലയാള സിനിമയ്ക്ക് വേണ്ടി ഇന്നും അദ്ദേഹം പാട്ടുകൾ പാടുന്നു ജൂനിയർ ഗായകന്മാരിൽ ഒരാളാണ് അദ്ദേഹം.ചില സമയങ്ങളിൽ വിധു പ്രാതാപ് ടീവി പരിപാടികളിലും വരാറുണ്ട് നിരവധി പരിപാടികൾ നടക്കുന്ന സമയത്ത് വിധി നിർണ്ണയിക്കാൻ വേണ്ടിയാണ് അദ്ദേഹം ടീവി പരിപാടികളിൽ വരാറുള്ളത് അങ്ങനെ നടന്ന ഒരു പരിപാടിയിൽ അനു സിത്താരയോട് വിധു പ്രതാപ് പറഞ്ഞ ഒരു കാര്യമാണ്
ഇന്ന് മറ്റുള്ളവർ തമാശയുടെ ചർച്ച ചെയ്യുന്നത്.
സംഭവം ഇങ്ങനെയാണ് ആ ടീവി പരിപാടിയിൽ ഒരു പാട്ട് വെക്കുമ്പോൾ അതിന് വ്യത്യസ്ത രീതിയിൽ നടി അനു സിത്താരയും വിധു പ്രതാപും ഒരുമിച്ചു ഡാൻസ് ചെയ്യണം ഇതിന് ആദ്യം മടിച്ച വിധു പിന്നീട് സമ്മതിച്ചു അതിന് കാരണം റിമി ടോമി പറഞ്ഞ വാക്കുകളാണ് എന്നാണ് പലരും പറയുന്നത്.വിധു പ്രതാപിന്റെ അടുത്ത് തന്നെ ഇരുന്ന റിമി പറഞ്ഞത് ഇങ്ങനെയാണ് അനു വരും അപ്പോൾ കൈ പിടിച്ചു നിങ്ങൾ ഓർമിച്ചു ഡാൻസ് ചെയ്യണം ഇത് കേട്ടപ്പോൾ തന്നെ ഞാൻ റെഡിയാണെന്ന് പറഞ്ഞു വിധു പ്രതാപ് തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് സ്റ്റേജിൽ വന്നു വളരെ രസകരമായാണ് ഈ സംഭവം ആളുകൾ ചർച്ച ചെയ്യുന്നത്.
ഗായകൻ വിധു പ്രതാപ് അങ്ങനെ പറഞ്ഞപ്പോൾ കാണികളും സ്റ്റേജിൽ ഉണ്ടായിരുന്ന അവതാരകയും എല്ലാവരും പൊട്ടിച്ചിരിച്ചു സുഹൃത്തുക്കൾ തമ്മിൽ പറയുന്ന ഒരു തമാശയാണ് വിധു പറഞ്ഞത് എങ്കിലും ചിലരെങ്കിലും ഇതിനെ അനുകൂലിക്കാതെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് നടി അനു സിത്താര ആ പരിപാടിയിലെ സ്പെഷ്യൽ ഗസ്റ്റ് ആയിരുന്നു ഇത് കേട്ടപ്പോൾ തന്നെ നടി നിർത്താതെ ചിരിക്കാൻ തുടങ്ങി റിമി ടോമി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇങ്ങനെ കോമഡി പറയാറുണ്ട്.
വിധുവിന്റെ ഭാര്യ ദീപ്തി ഇല്ലെന്ന് കരുതി അങ്ങനെയൊന്നും വേണ്ട എന്ന് റിമി വീണ്ടും പറഞ്ഞതോടെ വിധി നിർണ്ണയിക്കാൻ എത്തിയ താരങ്ങളും കാണികളും വീണ്ടും ചിരിക്കാൻ തുടങ്ങി സംഭവം എന്തായാലും ആളുകൾ വലിയ രീതിയിൽ ചർച്ച ചെയ്യാൻ തുടങ്ങീട്ടുണ്ട് വളരെ രസകരമായി തന്നെയാണ് പരിപാടി മുന്നോട്ട് പോകുന്നത്.റിമി ടോമിയും വിധു പ്രതാപും തമ്മിൽ വലിയ സൗഹൃദത്തിലാണ് ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ ആയതുകൊണ്ട് തന്നെ വളരെ അടുത്ത സുഹൃത്തുക്കൾ പറയുന്ന തമാശകൾ എല്ലാം തന്നെ അവർക്കും പങ്കുവെക്കാം.