രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതിന് പേരുകേട്ട സംസ്ഥാനമാണ് കേരളം നമ്മുടെ നാട്ടിലെ നിരവധി മേഖലയിൽ പലതരത്തിലുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാറുണ്ട് എല്ലാം വളരെ വ്യത്യസ്തമായ രീതിയിലാണ് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭക്ഷണത്തിന് പേരുകേട്ട സ്ഥലം മലബാർ മേഖലയാണ് ഇവിടത്തെ ഭക്ഷണ രീതികൾ ആരേയും കൊതിപ്പിക്കുന്നതാണ്.കേരളത്തിലെ വിവിധ ജില്ലകളിൽ മലബാർ മേഖലയിലെ ഭക്ഷണത്തെപ്പറ്റി സംസാരിക്കാറുണ്ട് വളരെ വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാനും കൂടുതൽ വിഭവങ്ങളെ കുറിച്ച് പഠിക്കാനും ഇവരുടെ ഭക്ഷണ രീതികൾ ഒന്ന് കാണണം.അതുപോലെ വളരെ വ്യത്യസ്തമായ രീതിയിൽ ഹൽവ തയ്യാറാക്കുന്ന രീതിയാണ് ഇന്ന് പറയുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ രുചിയുള്ള ഹൽവ കിട്ടണമെങ്കിൽ കോഴിക്കോട് തന്നെ പോകണം മലബാർ മേഖലയിലെ ഒരു ജില്ലയാണ് കോഴിക്കോട്.
ഇവിടെയാണ് ഏറ്റവും കൂടുതൽ ഹൽവ ഉണ്ടാക്കുന്നത് എല്ലാവർക്കും ഒരിക്കലെങ്കിലും ഇവിടത്തെ ഹൽവ കഴിക്കാൻ ആഗ്രഹം ഉണ്ടാകും.അപ്പൊ നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത് കഞ്ഞിവെള്ളം ഉപോയോഗിച്ചുള്ള നല്ല രുചിയുള്ള ഹൽവയാണ്.ചോറ് ഉണ്ടാക്കി കഴിഞ്ഞാൽ നമ്മൾ ഒഴിവാക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം ആവശ്യത്തിന് മാത്രം എടുത്ത് ഇവ എല്ലാവരും ഒഴിവാക്കും എന്നാൽ ഇനിമുതൽ കഞ്ഞിവെള്ളം ആരും കളയരുത് നല്ല എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഹൽവ ഉണ്ടാക്കാം.ഇതിന് നമുക്ക് പ്രധാനമായും വേണ്ടത് കഞ്ഞിവെള്ളം തന്നെയാണ് പിന്നെ വേണ്ടത് അരിപ്പൊടിയാണ് ഇത് വറുത്തതോ വറുക്കാത്തതോ എടുക്കാവുന്നതാണ്.
മറ്റുള്ള വിഭവങ്ങളെ അപേക്ഷിച്ച് ഇത് ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും വീട്ടിൽ ആർക്കെങ്കിലും ഹൽവ കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ പ്രത്യേകിച്ച് ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല എപ്പോഴും നടക്കുന്ന കഞ്ഞിവെള്ളം എടുത്ത് ഹൽവ തയ്യാറാക്കിക്കോളൂ.പല രീതിയിലുള്ള ഹൽവ കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും അതിന് പല രുചികൾ തന്നെയാണ് പക്ഷെ ഇതുവരെ ഒരു മാർക്കറ്റിലും കഞ്ഞിവെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയ ഹൽവ കാണാൻ കഴിയില്ല.
അതുകൊണ്ട് തന്നെ കേൾക്കുമ്പോൾ ആർക്കായാലും കഴിച്ചുനോക്കാൻ തോന്നും ഇതിന്റെ നിറവും വളരെ വ്യത്യസ്തമാണ്.പിന്നെ ഹൽവയുടെ മുകളിൽ കൂടുതൽ രുചിയുണ്ടാകാൻ വേണ്ടി ചില മധുര പലഹാരങ്ങൾ കൂടി ഇട്ടുകൊടുക്കകം.ഈ ഹൽവ ഒരിക്കലെങ്കിലും വീടുകളിൽ ഉണ്ടാക്കി കഴിച്ചുനോക്കണം വൈകുന്നേരത്തെ ചായയുടെ കൂടെ ഈ ഹൽവ കൂടി ഉൾപ്പെടുത്തിയാൽ വളരെ നല്ല ഒരു അനുഭവം തന്നെ ആയിരിക്കും മാത്രമല്ല മുതിർന്നവരെ പോലെ ഈ ഹൽവ കുട്ടികൾക്കും ഒരുപാട് ഇഷ്ടമാകും.