തക്കാളിയും കാരറ്റും തുടങ്ങിയ പച്ചക്കറികൾ പോലെയല്ല പച്ചമുളക് വീട്ടിൽ കായ്ച്ചാൽ ഒരു പ്രത്യേക ഭംഗി തന്നെയാണ് പച്ചക്കറിയിൽ ഒരെണ്ണം പോലും നമ്മുടെ വീട്ടിൽ ആരും തന്നെ നട്ടുപിടിപ്പിച്ചില്ല എങ്കിലും പച്ചമുളക് നട്ടുപിടിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കും അതിന്റെ കാരണം എന്തെന്നാൽ പച്ചമുളക് തൈ വളരുന്നതും അതിൽ നിറയെ പച്ചമുളക് കായ്ച്ചു കാണുന്നതും കാണാൻ തന്നെ എല്ലാവർക്കും വലിയ ഇഷ്ടമാണ്.സാധാരണ പച്ചമുളക് തുടങ്ങി നിരവധി മുളകുകൾ മാർക്കറ്റിൽ കിട്ടാറുണ്ട് എന്നാൽ ഇതി ചിലത് മാത്രമേ നമുക്ക് വീട്ടിൽ നട്ടുപിടിപ്പിക്കാൻ സാധിക്കൂ സാധാരണ മുളകിനേക്കാൾ വണ്ണമുള്ള ചില മുളകുണ്ട് പല നിറത്തിൽ കാണുന്ന ഇവയും വേണ്ട പരിചരണം ലഭിച്ചാൽ നല്ല രീതിയിൽ കായ്ക്കും.
വെള്ള ചുവപ്പ് നീല തുടങ്ങിയ നിറത്തിലും പച്ചമുളക് ലഭിക്കും കൂടാതെ കാന്താരി മുളകും എല്ലാവർക്കും വീട്ടിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുന്നവയാണ്.ഇവയിൽ നമ്മൾ കറികളിൽ ഉപയോഗിക്കുന്ന നീളം കൂടിയ മുളകാണെങ്കിൽ അവ ആരും തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കാറില്ല കാരണം ഇവ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വരുന്ന ഇവ ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത് ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നാൽ ഇന്ന് ഇവിടെ മുളകിനെ കുറിച്ച് പറയാനുള്ള കാര്യം എന്തെന്നാൽ ഇപ്പോഴും പലരും പറയുന്ന കാര്യമാണ്.
കാന്താരി മുളക് തൈ ആണെങ്കിലും സാധാരണ മുളക് തൈ ആണെങ്കിലും വീട്ടുമുറ്റത്ത് എവിടെ വെച്ചിട്ടും അവ വളരുന്നില്ല എന്ന കാര്യം ഇതിന് പ്രതിവിധിയായി നമ്മൾ ഇതിന് മുൻപും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അവിടെത്തെ മണ്ണ് ഏതു തരാം ആണെങ്കിലും അതെങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നും പറഞ്ഞിട്ടുണ്ട് എന്നാൽ ആ രീതിയിൽ എം മുളക് തൈ നട്ടിട്ടും വളരുന്നില്ല എങ്കിൽ നമുക്ക് പുതിയൊരു മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.
ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് ഗ്രോ ബാഗും പിന്നെ കുറച്ച് സാധാരണ വളവുമാണ് ഇവ നമുക്ക് സ്വയം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ഗ്രോ ബാഗിൽ ചകിരിചോർ നിറച്ച് വളരെ സിമ്പിളായ ചില കാര്യങ്ങൾ കൂടി ചെയ്താൽ ഏതു തരാം മുളക് തൈ ആണെങ്കിലും നല്ല ഉന്മേഷത്തോടെ വളരും മാത്രമല്ല വളരെ പെട്ടന്ന് തന്നെ അതിൽ നിറയെ മുളക് കായ്ക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.പച്ചമുളകിന്റെ വിത്ത് ആണെങ്കിലും നമുക്ക് ഇതിൽ നടാവുന്നതാണ് വെള്ളവും വളവും ആവശ്യത്തിന് മാത്രം ഒഴിച്ചുകൊടുത്താൽ മാത്രം മതി.