കേരളത്തിൽ ഏറ്റവും കൂടുതൽ നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്ന മേഖല മലബാർ മേഖലയാണ് ഇത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെ ഓരോ പ്രദേശത്തും ഓരോ രീതിയിലുള്ള ഭക്ഷണം ആയിരിക്കും ഉണ്ടാകുന്നത് അതിന്റെതായ രുചി എവിടെ പോയാലും കിട്ടാറുണ്ട് എന്നാൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മലബാർ മേഖലയിലെ വീടുകളിൽ നിന്നും കഴിച്ച ഭക്ഷണം ആയിരിക്കും ഇവിടത്തെ ബിരിയാണി മുതൽ നിരവധി വ്യത്യസ്ത രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ കൊതി തീരാത്തവയാണ് ഒരിക്കൽ കഴിച്ചവർ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാൻ ആഗ്രഹിച്ചുപോകും.
മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ണൂർ ജില്ലയിലാണ് എന്ന് തന്നെ പറയാം ഭക്ഷണത്തിന്റെ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത് കണ്ണൂരിലെ ഭക്ഷണം കഴിക്കണമെന്നാണ് തലശ്ശേരി ബിരിയാണി ഇതിന് ഉദാഹരണമാണ് വളരെ പേരുകേട്ട ഒരു ബിരിയാണി തന്നെയാണ് തലശ്ശേരി ബിരിയാണി നല്ല രുചിയുള്ള ഈ ബിരിയാണി കേരളത്തിലെ വിവിധ മേഖലയിൽ പോയാലും കഴിക്കാൻ കഴിയും കാരണം ആ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് അറിഞ്ഞാൽ അതുപോലെ ഉണ്ടാക്കാൻ കഴിയും.
അതുപോലെ തന്നെയാണ് മറ്റുള്ള ഭക്ഷണ രീതികളും അവിടത്തെ ഭക്ഷണത്തിന്റെ രുചിയുടെ പ്രധാന രഹസ്യം എന്തെന്നാൽ അതിൽ ചേർക്കുന്ന മസാല തന്നെയാണ് ഓരോന്നും അത് ഉണ്ടാക്കുന്ന രീതികളും അതിൽ ചേർക്കുന്ന സാധനങ്ങളും ആ ഭക്ഷണനത്തിന് നല്ല രുചി നൽകും.കണ്ണൂർ മേഖലയിലെ ആളുകൾ ഭക്ഷണത്തിൽ ചേർക്കുന്ന ഈ മസാലയ്ക്ക് നല്ല മണമാണ് എന്തൊക്കെയാണ് ഈ മസാലയിൽ ചേർക്കുന്നത് എന്ന് അറിഞ്ഞിരിക്കണം എങ്കിൽ നിങ്ങൾക്കും തയ്യാറാക്കാം നല്ല രുചിയുള്ള ഭക്ഷണം.
ഗരം മസാല തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ കുരുമുളക് ഏലയ്ക്ക പട്ട കറാമ്പൂ ചെറിയ ജീരകം ജീരകം ജാതിക്ക തുടങ്ങിയ സാധനങ്ങൾ എല്ലാം കൂടി ചേർത്ത് നന്നായി ചൂടാക്കി എടുക്കണം ശേഷം ഒരു ജാറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക എന്ന കാര്യം മാത്രം ചെയ്താൽ മതി ഇതിൽ ചേർക്കുന്ന സാധനങ്ങളുടെ കൃത്യമായ അളവാണ് ഇതിന് കൂടുതൽ രുചി നൽകുന്നത് പിന്നെ പൊടിക്കുന്നതിന് മുൻപ് ചൂടാക്കുന്ന സമയത്തും പാകമായ രീതിയിൽ മാത്രം ചൂടാക്കുക അതികം കരിഞ്ഞുപോയാൽ രുചിയിൽ വ്യത്യാസം വരും .