പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്രയും കൂടി ചെയ്ത ലുങ്കി ഡാൻസ് ഏറ്റെടുത്ത് മലയാളികൾ

നടൻ ഇന്ദ്രജിത്തിന്റെ മകളാണ് പ്രാർത്ഥ ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും പ്രാർത്ഥനയുടെ വിശേഷങ്ങൾ എല്ലാവരും അറിയുന്നത് അവരുടെ എന്തെങ്കിലും കഴിവുകൾ സമൂഹ മാധ്യമങ്ങളിൽ വരുമ്പോഴാണ് പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന പ്രാർത്ഥനയെ എല്ലാവർക്കും വളരെ ഇഷ്ടമായി അച്ഛൻ വലിയ താരമായത് കൊണ്ട് തന്നെ പ്രാർത്ഥനയുടെ ചിത്രങ്ങളും എല്ലാവരും ശ്രദ്ധിക്കാറുണ്ട് സിനിമയിലോ സീരിയലിന്റെ ഇതുവരെ പ്രാർത്ഥന അഭിനയിച്ചിട്ടില്ല പക്ഷെ ഒരുപാട് ആരാധകരുണ്ട് ഈ താര പുത്രിക്ക്.

പ്രാർത്ഥനയുടെ ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ അത് അവളുടെ ഡാൻസിനെ കുറിച്ചാണ് വളരെ വ്യത്യസ്തമായി ഡാൻസ് ചെയ്യാറുള്ള പ്രാർത്ഥന ഈ തവണയും അങ്ങനെ തന്നെയാണ്.എട്ടാവും ഒടുവിൽ ചെയ്ത ഡാൻസിന്റെ പ്രത്യേകത എന്തെന്നാൽ ലുങ്കി ഉടുത്താണ് ഈ തവണ ഡാൻസ് ചെയ്തിരിക്കുന്നത് കൂടെ നക്ഷത്രയും ഉണ്ട്.സംഭവം എന്തായാലും എല്ലാവർക്കും ഇഷ്ടമായി എന്നാൽ കാണുന്നവർ ഈ ഡാൻസിനെ കുറിച്ച് അഭിപ്രായം പറയുന്നത് എങ്ങനെയെന്നാൽ ഡാൻസ് ചെയ്യാൻ ഇരുവരും ഉപയോഗിച്ചിരുന്ന ലുങ്കി അത് അച്ചന്റെയാണ് എന്നാണ് പലരും വളരെ തമാശയായാണ് ഇതിന് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഡാൻസ് കാണുമ്പോൾ തന്നെ ആദ്യം പ്രാർത്ഥന വളരെ വ്യത്യസ്തമായാണ് വസ്ത്രം ധരിച്ചിരിക്കുന്നത് ശേഷം ഡാൻസ് സ്റ്റെപ് മാറുമ്പോൾ ഇരുവരും ലുങ്കിയിൽ ആണ് ഇതൊക്കെ തന്നെയാണ് കാണുന്നവരെ ആകർഷിക്കാൻ ഇടയാക്കുന്നത്.വളരെ നന്നായി ഡാൻസ് ചെയ്യുന്ന പ്രാർത്ഥന ഉടനെ സിനിമയിൽ വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട് ഇതിന് ഇതുവരെ താരങ്ങൾ മറുപടിയൊന്നും കൊടുത്തിട്ടില്ല എങ്കിലും അച്ഛനും അമ്മയും മലയാള സിനിമയിൽ സജീവമാണ് അതുകൊണ്ട് തന്നെ പ്രാർത്ഥനയും സിനിമയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല.

അച്ഛൻ ഇന്ദ്രജിത്തും അമ്മ പൂർണ്ണിമയും മലയാള സിനിമയിൽ ചെയ്ത കഥാപാത്രങ്ങൾ കണ്ടാൽ ആരായാലും അവരെ ഇഷ്ട്ടപ്പെട്ടുപോകും അതുകൊണ്ട് തന്നെ അത്രയും കഴിവുള്ള അച്ഛന്റെയും അമ്മയുടേയും മക്കൾ അതുപോലെ നല്ല കഴിവ് പുറത്തെടുക്കണമെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്.അച്ഛൻ ഇന്ദ്രജിത്ത് അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ കുറുപ്പ് പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ വളരെ ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഇന്ദ്രജിത്ത് ഈ സിനിമയിൽ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *