കോഴികളേയു താറാവുകളേയും വീട്ടിൽ വളർത്താൻ ആഗ്രഹമുള്ളവരാണ് എല്ലാവരും വീട്ടിൽ ഇങ്ങനെയുള്ളവ ഉണ്ടാകുന്നത് തന്നെ വീടിന് ഐശ്വര്യം കൊണ്ടുവരും മാത്രമല്ല അവയെ പരിപാലിക്കുന്നവകർക്കും സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണ് വീട്ടുജോലി കഴിഞ്ഞാൽ ഇവയുടെ കാര്യങ്ങൾ നോക്കുന്നത് നമ്മുടെ മനസ്സിന് സന്തോഷം നൽകും.സാധാരണ എല്ലാ വീടുകളിലും കോഴി ആഡ് താറാവ് ഇങ്ങനെയുള്ള എന്തെങ്കിലും ഉണ്ടാകും എല്ലാം കൂടി ഒരുമിച്ചു വീട്ടിൽ വളർത്തുന്ന ഒരുപാട് ആളുകളുണ്ട് മാത്രമല്ല വരുമാനം ലഭിക്കാൻ വേണ്ടി വലിയ രീതിയിൽ കോഴികളേയും ആടുകളേയും വളർത്തുന്ന കുടുംബങ്ങളുമുണ്ട്.
കോഴികളെ വളർത്തുന്നവർ കൊഴുമുട്ട സൂക്ഷിക്കുന്നത് വിരിയിച്ചെടുക്കാൻ വേണ്ടിയാണ് അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല അതുപോലെ തന്നെ താറാവ് മുട്ടയുണ്ടെങ്കിലും നമുക്ക് ഒരുപാട് കുഞ്ഞുങ്ങളെ വിരിയിക്കാൻ കഴിയും ഇതിനായി ഇൻക്യൂബേറ്റർ ഉപയോഗിക്കാവുന്നതാണ് ഒരുപാട് താറാവ് മുട്ടകൾ അല്ലെങ്കിൽ കോഴിമുട്ടകൾ വിരിയിക്കാൻ ഇപ്പോൾ എട്ടാവും കൊടുത്താൽ ആളുകൾ ഉപയോഗിക്കുന്നത് ഇൻക്യൂബേറ്റർ തന്നെയാണ് ഇത് നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ് വീട്ടിലാണ് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വളരെ എളുപ്പമാണ് അതിനുള്ള സാധനങ്ങൾ എളുപ്പത്തിൽ തന്നെ സംഘടിപ്പിക്കാൻ നമുക്ക് കഴിയും.
ഇരുപത്തി എട്ട് ദിവസം കഴിഞ്ഞാൽ തന്നെ താറാവ് മുട്ട വിരിയും ഇത്രയും ദിവസം സുരക്ഷിതമായി താറാവ് മുട്ട സൂക്ഷിക്കണം ഇൻക്യൂബേറ്റർ ഉണ്ടാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് താറാവ് മുട്ടയുടെ ഒരു ഭാഗം മാർക്ക് ചെയ്തു വേണം ഇൻക്യൂബേറ്ററിൽ വെക്കാൻ കാരണം ആദ്യത്തെ കുറച്ചു ദിവസം ആ ഭാഗവും പിന്നീട് മറ്റേ ഭാഗവും വെക്കാൻ വേണ്ടിയാണ് മാർക്ക് ചെയ്യുന്നത്.പിന്നെ ഇൻക്യൂബേറ്ററിൽ ലഭിക്കുന്ന ചൂടും വളരെ കൃത്യമായിരിക്കണം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്രയും ദിവസം കഴിഞ്ഞാൽ താറാവ് മുട്ടകൾ വിരിയും.
ഈ രീതി ഒരുപാട് ആളുകൾ ചെയ്യാറുണ്ട് എങ്കിലും അവർക്ക് പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞെന്നു വരില്ല വിരിയിക്കാൻ വെച്ച എല്ലാ കോഴിമുട്ടകളും വിരിയണമെങ്കിൽ എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കണം അതിലെ ചൂടും നിയന്ത്രിച്ചാൽ മാത്രമേ ഇങ്ങനെ വെച്ച എല്ലാ മുട്ടകളും കേടാകാതെ വിരിയിക്കാൻ കഴിയൂ.കോഴിയും താരവും വീട്ടിൽ ഇല്ലെങ്കിൽ മുട്ടകൾ മാത്രം വാങ്ങി നമുക്ക് ഇങ്ങനെ ചെയ്യാവുന്നതാണ് ഇത് നല്ലൊരു മാർഗ്ഗം തന്നെയാണ്.