പലതരം രുചിയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ ഉണ്ടാക്കി നോക്കാൻ തോന്നുന്ന ഒരു വിഭവത്തെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് അതിനായി നമുക്ക് ആവശ്യമായി വരുന്നത് പ്രധാനമായും പച്ചമുളക് പിന്നെ ശർക്കര.എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ആളുകൾ തന്നെയാണ് കൂടുതലും എന്നാൽ എരിവിന്റെ കൂടെ മധുരവും കൂടി ചേരുമ്പോൾ ആ വിഭവത്തിന്റെ രുചി എങ്ങിനെ ആയിരിക്കുമെന്ന് അറിയാമോ വളരെ കുറച്ചു വിഭവങ്ങൾ മാത്രമേ നല്ല ഇങ്ങനെ ഉണ്ടാക്കാറുള്ളൂ എരിവുള്ള ഭക്ഷണം അല്ലെങ്കിലും നല്ല പുളിയുള്ള ഭക്ഷണം ഇങ്ങനെയാണ് നമ്മൾ സാധാരണ കഴിക്കാറുള്ളത്.
പലഹാരങ്ങൾ കഴിക്കുമ്പോൾ മാത്രമാണ് മധുരമുള്ളത് നമുക്ക് കഴിക്കാൻ കഴിയുന്നത് എന്നാൽ എരിവും മധുരവും ഒരുമിച്ചു കിട്ടുന്ന ഒരു അച്ചാർ നമുക്ക് ഉണ്ടാക്കാൻ കഴിയും അവളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ ഈ അച്ചാർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം അതിനായി ആദ്യം പച്ചമുളക് എടുക്കണം നല്ല എരിവുള്ള വലിയ മുളക് തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇത് ആദ്യം ചെയ്യേണ്ടത് വേവിക്കുക എന്നതാണ് ഇതിനായി നമുക്ക് ഇഡലി പാത്രമോ പുട്ടുകുറ്റിയോ എടുക്കാം നന്നായി ആവിയിൽ വെച്ച ശേഷം മറ്റുചില കാര്യങ്ങൾ കൂടി ചെയ്യണം.
ഇനി വേണ്ടത് പുളിയാണ് പിന്നെ വേണ്ടത് പഞ്ചസാരയും ഇവ രണ്ടും കൂടി ആവശ്യത്തിന് ശർക്കര വെള്ളം ഉണ്ടാക്കണം ഇത് രണ്ടുമാണ് ഈ അച്ചാറിലെ പ്രധാന കൂട്ട്.തീർച്ചയായും എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒരു അച്ചാർ തന്നെയാണ് ചോറിന്റെ കൂടെ ഇത് ഉണ്ടെങ്കിൽ നല്ല രീതിയിൽ ചോറ് കഴിക്കാൻ കഴിയും.ചില വീടുകളിൽ പോയാൽ ചോറിന്റെ കൂടെ സ്ഥിരമായി ഈ അച്ചാർ ലഭിക്കും വീടുകളിൽ മാത്രമല്ല ചില ഹോട്ടലുകളിലും ഇങ്ങനെയൊരു അച്ചാർ പതിവാണ്.
വളരെ രുചികരവും വ്യത്യസ്തവുമായ ഭക്ഷണം എവിടെയുണ്ടോ അവിടെയെല്ലാം യാത്ര ചെയ്തു ആ ഭക്ഷണം കഴിച്ചുനോക്കുന്ന ഒരുപാട് പേരുണ്ട് അങ്ങനെയുള്ളവർക്ക് ഒരിക്കലെങ്കിലും പരീക്ഷിച്ചുനോക്കാൻ ഈ മുളക് അച്ചാർ വളരെ നല്ലതാണ്.എരിവും മധുരവും ചേർന്നുള്ളത് ആയതുകൊണ്ട് വെറുതെ കഴിക്കാനും തോന്നുന്ന ഒരു നല്ല വ്യത്യസ്തമായ അച്ചാർ തന്നെയാണ് കൂടുതൽ അളവിൽ ഉണ്ടാക്കിയാൽ കേടാകാതെ കുറച്ചു ദിവസം സൂക്ഷിക്കാവുന്നതാണ്.