കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എലാവരും ചർച്ച ചെയ്യുന്ന ഒന്നാണ് മോഡലും പാട്ടുകാരിയുമായ റിഫയുടെ സംഭവം റിഫ ഭർത്താവുമായി ഗൾഫിലാണ് ജോലി ചെയ്യന്നത് കുറച്ചു കാലമായി അവർ അവിടെ വീട് എടുത്തു താമസിക്കുകയാണ് നാട്ടിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ വേണ്ടിയാണ് അവർ ഒരുമിച്ചു ഗൾഫിലേക്ക് പോയത് അങ്ങനെ അവർ ജോലി ചെയ്തു ജീവിച്ചു വരുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവം നടന്നത് തിരക്കിട്ട ജീവിതത്തിനിടയിലും അവർ സന്തോഷം ലഭിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ വരാറുണ്ടായിരുന്നു അങ്ങനെ അവരുടെ സന്തോഷം നൽകുന്ന ജീവിതം മറ്റുള്ളവരുമായി ചർച്ച ചെയ്യുമ്പോൾ അല്ലെങ്കിൽ അവരുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് കാണാൻ ഒരുപാട് ആളുകളുണ്ട് അങ്ങനെ അവർക്ക് ഒരുപാട് ആരാധകരും ഉണ്ടായി.
അങ്ങനെ ഒരു ദിവസമാണ് ഈ സംഭവം ഉണ്ടായത് ഒരു ദിവസം രാത്രി റിഫ അമ്മയ്ക്ക് സന്ദേശം അയച്ചു എനിക്ക് പെട്ടന്ന് വിളിക്കൂ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നായിരുന്നു റിഫ പറഞ്ഞത് എന്നാൽ ആ സന്ദേശം ആ സമയത്ത് അവളുടെ അമ്മ കേട്ടിരുന്നില്ല അങ്ങനെ മണിക്കൂറുകൾ കഴിഞ്ഞുപോയി പിന്നീട് ആ ഉമ്മയും വീട്ടുകാരും കേൾക്കുന്നത് ഒരിക്കലും ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഒന്നായിരുന്നു.ഈ സംഭവം നടക്കുന്നതിന് മുൻപ് ആ സന്ദേശം ഞാൻ കേട്ടിരുന്നെങ്കിൽ എന്നാണ് അവളുടെ അമ്മ ഇപ്പോൾ ചിന്തിക്കുന്നത് എന്നാൽ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം.
ഇനി ഒരു ലക്ഷ്യം മാത്രമാണ് ആ വീട്ടുകാർക്ക് ഇതിന്റെ കാരണം കണ്ടെത്തണം മാത്രമല്ല ഇതിന് കാരണക്കാരൻ ആരെന്നും കണ്ടെത്തണം ആരെയെങ്കിലും സംശയമുണ്ടോ എന്ന ചോദ്യത്തിന് റിഫയുടെ അമ്മ പറഞ്ഞത് ഇങ്ങനെയാണ് അവരുടെ കോഡ് മറ്റൊരാൾ കൂടിയുണ്ടായിരുന്നു അവളുടെ ഭർത്താവ് മെഹനു മാത്രമല്ല അവന്റെ കൂട്ടുകാരനും അവരുടെ കൂടെയാണ് താമസിച്ചിരുന്നത് അതുകൊണ്ടാണോ ഇങ്ങനെ വല്ലതും സംഭവിച്ചത് എന്ന കാര്യം കണ്ടെത്തണം അതിൽ ഞങ്ങൾക്ക് കുറച്ചു സംശയങ്ങൾ ബാക്കിയുണ്ട്.
അവളുടെ കൂടുതൽ സന്ദേശങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും.എന്തായാലും ഇത്രയും സംഭവിച്ചു കഴിഞ്ഞു ഇനി ഇതിന്റെ പിന്നിൽ ആരെന്നു കണ്ടുപിക്കണം നാട്ടിൽ നല്ലൊരു വീട് നിർമ്മിക്കണമെന്ന മോഹവുമായാണ് അവൾ വിദേശത്തേക്ക് പോയത് അവരുടെ ആഗ്രഹം എന്തായാലും സാധിക്കാൻ കഴിഞ്ഞില്ല എന്നാലും അത് ഇല്ലാതാക്കിയത് ആരെന്ന് ഞങ്ങൾ കണ്ടെത്തും എന്നാണ് വീട്ടുകാർ പറയുന്നത്.