ലളിതം സുന്ദരം എന്ന സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്യുന്ന സമയത്താണ് മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ ചില കാര്യങ്ങൾ തുറന്നു പറയുന്നത്.മഞ്ജു വാര്യരും സഹോദരനും കൂടി നിർമ്മിച്ച സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയപ്പോൾ ആയിരുന്നു മധു ആദ്യമായി ഈ കാര്യങ്ങൾ പറഞ്ഞത്.നിങ്ങൾ കരുതുന്നപോലെ ഞാൻ മഞ്ജുവിന്റെ അനിയനല്ല ചേട്ടാണ് എന്നായിരുന്നു മധു വാര്യർ ആദ്യം പറഞ്ഞത് ഈ കാര്യം പറയാൻ ചില കാരണങ്ങൾ കൂടിയുണ്ട് എന്തെന്നാൽ എല്ലാവരും കരുതിയിരിക്കുന്നത് മഞ്ജു വാര്യരുടെ അനിയനാണ് സഹോദരൻ മധു വാര്യർ എന്നാണ്.
ഈ കാര്യം ഇരുവരും അറിഞ്ഞപ്പോൾ ആയിരുന്നു ലളിതം സുന്ദരം എന്ന സിനിമയുടെ വിശേഷം പങ്കുവെക്കാൻ എത്തിയാൽ അതിനെ കുറിച്ച് പറയാം എന്നത് ഇരുവരുടെയും ജീവിതം എങ്ങിനെയാണ് എന്ന് പങ്കുവെക്കാൻ പറ്റിയ ഒരു സമയം തന്നയാണ് ഇത് കാരണം മഞ്ജു വാര്യരും സഹോദരനും കൂടി ഒരുമിച്ചു എല്ലാ കാര്യങ്ങളും ചെയ്തു പുറത്തിറക്കിയ സിനിമയാണ് ലളിതൽ സുന്ദരം അതിനാൽ തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചും ഈ സന്ദർഭത്തിൽ തന്നെയാണ് പറയുന്നത് നല്ലത് എന്ന് തോന്നി ഇത് പറയുമ്പോൾ തന്നെ മറ്റൊരു കാര്യം കോടി സഹോദരൻ മധു വാര്യർ വെളിപ്പെടുത്തുന്നു.
കേട്ടുനിന്നവർ എല്ലാവരും ചിരിച്ച ഒരു വെളിപ്പെടുത്തൽ തന്നെയായിരുന്നു അത് മധു പറഞ്ഞത് ഇങ്ങനെയാണ് മഞ്ജു വാര്യർ നിങ്ങൾ കരുതിയപോലെ ഒരാളല്ല എന്നെ ചെറുപ്പത്തിൽ പലതും ചെയ്തിട്ടുണ്ട് അവൾ ചെയുന്ന തെറ്റുകൾ എല്ലാം ഞാൻ ചെയ്തതാണ് എന്നപോലെ ആയിരുന്നു വീട്ടിൽ മാത്രമല്ല എല്ലാ കാര്യങ്ങളും ചിരിച്ചുകൊണ്ട് നേരിടുന്ന ഒരാളാണ് കൂടാതെ എത്ര വലിയ കാര്യം ആയാലും അങ്ങനെ തളർന്നുപോകുന്ന ഒരാളല്ല അതുകൊണ്ട് തന്നെയാണ് ഒരുപാട് കാലത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചുവന്നപ്പോൾ പഴയപോലെ മഞ്ജുവിന് തിളങ്ങാൻ സാധിക്കുന്നത്.
സഹോദരൻ പറഞ്ഞതുപോലെ തന്നെ ഇത്രയും വലിയ തിരിച്ചുവരവ് മലയാള സിനിമയിൽ മറ്റൊരു സിനിമ താരത്തിനും ഉണ്ടായിട്ടില്ല കാരണം വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ പിന്തുണയ്ക്കാൻ സഹോദരൻ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല സ്വന്തം കരുത്ത് കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ എന്ന കലാകാരി പഴയതിനേക്കാൾ കൂടുതൽ ശക്തിയോടെ മലയാള സിനിമയിൽ തിളങ്ങുന്നത്.വിവാഹത്തിന് മുൻപ് മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കുള്ള നടിയായിരുന്നു മഞ്ജു വാര്യർ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു കുടുംബ കാര്യങ്ങൾ നോക്കി എന്നാൽ ആ ബന്ധം കൂടുതൽ കാലം നീണ്ടുനിന്നില്ല അങ്ങനെ മഞ്ജു വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു.