വീട്ടിലെ ജനലുകള്‍ക്ക് കര്‍ട്ടണ്‍ വെച്ചിട്ടുണ്ടോ എങ്കില്‍ ഈ വീട്ടില്‍ രാത്രി സംഭവിച്ചത് അറിയാതെ പോകരുത്

നമ്മള്‍ എല്ലാവരും വീടുകളിലെ ജനലുകളില്‍ കര്‍ട്ടണ്‍ വെക്കുന്നവരാണ് ജനലിന്‍റെ ഗ്ലാസ്സിലൂടെ വീടിന്‍റെ അകത്തെ കാഴ്ചകള്‍ പുറത്തുനിന്നും കാനതിരിക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പലരും ഇന്ന് കര്‍ട്ടണ്‍ വെക്കുമ്പോള്‍ വളരെ ഭംഗിയുള്ളത് നോക്കി വെക്കാറുണ്ട് നമ്മുടെ വീട്ടുകളില്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതില്‍ ഭംഗി കൂടി കണ്ടെത്തുന്നത് മലയാളികളുടെ മാത്രം പ്രത്യേകതയല്ല ഒരു വിധം ആളുകള്‍ എല്ലാം തന്നെ ഇങ്ങനെയാണ്. ഇന്ന് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത് കഴിഞ്ഞ ദിവസം ഒരു വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ചാണ് പുതിയ വീടയതുകൊണ്ടാണ് തന്നെ വീടിന്‍റെ എല്ലാ ജനലുകള്‍ക്കും കര്‍ട്ടണ്‍ ഉണ്ടായിരുന്നു എന്നാല്‍ കര്‍ട്ടണ്‍ വെച്ചിരിക്കുന്ന വീടുകള്‍ക്ക് ചില പ്രത്യേകതകളുണ്ട് എന്തെന്നാല്‍ കര്‍ട്ടണ്‍ കാരണം ചിലപ്പോഴെങ്കിലും നമ്മള്‍ ജനല്‍ തുറന്നാണോ അടച്ചാണോ ഇരിക്കുന്നത് എന്നു അറിയാന്‍ കഴിയില്ല നമ്മുടെ വീട്ടിലെ തിരക്ക് കാരണം ചിലപ്പോള്‍ അത് നോക്കാനും സമയം കിട്ടിയെന്നു വരില്ല.

കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ പറയുകയും വേണ്ട ജനലുകളില്‍ കയറി കളിക്കുന്ന ഒരു സ്വഭാവം ഇവര്‍ക്കുണ്ട് സാധരന്‍ ജനല്‍ തുറക്കാറില്ല എങ്കില്‍പോലും കുട്ടികള്‍ കുട്ടികള്‍ ഇങ്ങനെ കയറി കളിക്കുമ്പോള്‍ ജനലിന്‍റെ കൊളുത്ത് അഴിക്കാനും ജനല്‍ തുറന്നുകിടക്കാനും കാരണമാകും എന്നാല്‍ ഇതൊന്നും വീട്ടിലെ മുതിര്‍ന്നവര്‍ അറിയില്ല നമ്മള്‍ എന്നത്തേയും പോലെ രാത്രി കിടന്നുറങ്ങും എന്നാല്‍ ചില പ്രദേശങ്ങളില്‍ വീടുകളുടെ ജനലുകള്‍ തുറന്നുകിടന്നാല്‍ സംഭവിക്കുന്നത്‌ എന്താണെന്ന് പറയാതെ തന്നെ പലര്‍ക്കും അറിയാം ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പകല്‍ പോലും ജനല്‍ തുറന്നു വെക്കരുത് എന്നാണു പലരും പറയാറുള്ളത്. ഇതിന്‍റെ ഒന്നാമത്തെ കാരണം വീട്ടില്‍ ഇഴ ജന്തുക്കള്‍ എന്തെങ്കിലും കയറിവരും എന്നതുകൊണ്ട്‌ തന്നെയാണ് ഇത് ജനല്‍ വഴി നമ്മുടെ വീടുകളില്‍ കയറാനും നമ്മുടെ ഇടയിലേക്ക് വരാനും സാധ്യത വളരെ കൂടുതലാണ്.

മറ്റൊരു പേടി മനുഷ്യന്മാരില്‍ തന്നെയാണ് ഈ കാലത്ത് ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും അവസരം കിട്ടാന്‍ കാത്തിരിക്കുകയാണ് ജനല്‍ തുറന്നു രാത്രി കിടന്നുറങ്ങുമ്പോള്‍ ഇത്തരക്കാരില്‍ നിന്നും നമുക്ക് നേരിടെണ്ടിവരുന്നത്‌ ചെറിയ കാര്യമൊന്നുമല്ല. അതുകൊണ്ട് വീടുകളിലെ ജനലുകള്‍ എപ്പൊഴും പരിശോധിക്കുക രാത്രി കിടന്നുറങ്ങാന്‍ പോകുമ്പോള്‍ തീര്‍ച്ചയായും ജനല്‍ അടച്ചിട്ടുണ്ട് എന്നു ഉറപ്പ് വരുത്തുക നമ്മുടെ വീട്ടിലെ എല്ലാവരും സുരക്ഷിതരായിരികട്ടെ.

Leave a Reply

Your email address will not be published. Required fields are marked *