നിങ്ങളുടെ മൊബൈൽ നമ്പർ ആർ സി ബുക്കുമായി കണക്ട് ചെയ്തില്ലെങ്കിൽ പണിയാകും

നമ്മുടെ വണ്ടിയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒന്നാണ് ആർ സി ബുക്ക്. ഏതു തരാം വേണ്ടിയാണെങ്കിലും അതിൻ്റെ വിവരങ്ങൾ എല്ലാം തന്നെ അതിൽ ലഭ്യമാണ് മാത്രമല്ല ആ വണ്ടിയുടെ ഉടമസ്ഥന്‍റെ വിവരങ്ങളും ആർ സി ബുക്കിൽ ഉണ്ടാകും. നമ്മൾ ഒരു വണ്ടി എടുത്തു കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് ആർ സി ബുക്ക് വേണ്ടിവരുന്നത് എന്നു പറയാൻ പറ്റില്ല കാരണം നമ്മുടെ നാട്ടിലെ നിയമം അനുസരിച്ചു ഒരു വാഹനത്തിന്റെ ആർ സി ബുക്ക് ആ വാഹനത്തിൽ തന്നെ എപ്പോഴും ഉണ്ടായിരിക്കണം കാരണം നിയമപാലകർ നമ്മളോട് ആർ സി ബുക്ക് ആവശ്യപ്പെടുമ്പോൾ അത് അവരെ കാണിച്ചിരിക്കണം ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് എന്നാൽ നമ്മുടെ നാട്ടിലെ തന്നെ നിയമങ്ങൾ മാറുന്നതിനു അനുസരിച്ചു നമ്മളും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഒരു ആർ സി ബുക്ക് എന്നത് ഒരു വാഹനത്തിന്റെയും അതിൻ്റെ ഉടമസ്ഥന്റെയും എല്ലാം വിവരങ്ങളും രക്ഷപ്പെടുത്തിയ ഒന്നാണ്.

പുതിയ നിയമം അനുസരിച്ചു വാഹനത്തിന്‍റെ ആർ സി ബുക്കും ആ ഉടമസ്ഥന്റെ മൊബൈൽ നമ്പറും തമ്മിൽ ലിങ്ക് ചെയ്തിരിക്കണം.നമ്മുടെ രേഖകൾ കൂടുതൽ സുരക്ഷിതമാക്കൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.നമ്മുടെ നാട്ടിൽ പുതിയതായി വരുന്ന എല്ലാ നിയമങ്ങളും സുരക്ഷയ്ക്കും മറ്റും വേണ്ടിയുള്ളതാണ് ഒരു വാഹനത്തിന്റെ ഉടമസ്ഥനെ വളരെ പെട്ടന്ന് അറിയാനും വാഹനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് കണ്ടെത്തനാറും ഇത് സഹായിക്കുന്നു.വാഹനത്തിന്‍റെ ഇൻഷൂർ തുടങ്ങി എല്ലാം വളരെ പെട്ടന്ന് അറിയാൻ ആർ സി ബുക്കിലെ വിവരങ്ങൾ നോക്കിയാൽ മതിയാകും ഇതിൽ ഉടമസ്ഥന്‍റെ പേരും വാഹനത്തിന്റെ നമ്പറും കൂടി ഉൾപ്പെടുന്നു അതിനാൽ പരിശോധനയ്ക്കു കൂടുതൽ എളുപ്പമാണ്.

ഈ കാര്യങ്ങൾ കൂടുതൽ സുഖകരമാക്കാൻ വേണ്ടിയാകണം ആർ സി ബുക്കിൽ നമ്മുടെ മൊബൈൽ നമ്പർ കൂടി കണക്ട് ചെയ്യാൻ പറയുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമുക്ക് ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും അത് എന്തൊക്കെയാണെന്ന് നോക്കാം.എപ്പോഴും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിയമങ്ങൾ ഇടയ്ക്കിടെ മാറും കുറച്ചു കാലങ്ങൾ കൂടി കഴിഞ്ഞാൽ ഈ നിയമങ്ങൾ ഉണ്ടാകുമോ അതല്ല പുതിയ മറ്റെന്തെങ്കിലും നിയമങ്ങൾ വരുമോ എന്നു പറയാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *