ഞാൻ ഇല്ലാത്ത സമയം ഇതാണ് പരിപാടി വെളിപ്പെടുത്തലുമായി ആദിത്യൻ

മലയാള സിനിമയിലും സീരിയലിലും തിളങ്ങിയ നടിയാണ് അമ്പിളി ദേവി വളരെ മികവാർന്ന അഭിനയത്തിലൂടെ സീരിയലിൽ നിന്നും മലയാള സിനിമയിൽ എത്തിയ താരം എന്നാൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് അമ്പിളി ദേവി എന്ന് കേട്ടാൽ പരിചിതമാണ് വിവാഹ ശേഷം സിനിമാൾ ഒന്നും തന്നെ ചെയ്തിട്ടില്ല എങ്കിലും സീരിയലിൽ താരം ഇപ്പോഴും അഭിനയിക്കുന്നു.സീരിയലിൽ അഭിനയം തുടരുമ്പോൾ തന്നെ സീരിയൽ മേഖലയിൽ നിന്നും ഒരാളെ വിവാഹം ചെയ്തു ശേഷം അഭിനയം തുടർന്ന അമ്പിളി ദേവി എന്തൊക്കെയോ കാരണം കൊണ്ട് ആദ്യ വിവാഹ ബദ്ധം വേർപെടുത്തി കുറച്ചു കാലങ്ങൾക്ക് ശേഷം സീരിയൽ മേഖലയിൽ നിന്ന് തന്നെ സീരിയൽ നടനായ ആദിത്യനെ വിവാഹം ചെയ്തു ജീവിതം തുടർന്ന് അതിനു ശേഷമാണ് അവരുടെ ജീവിതത്തിലേക്ക് ചില പ്രശ്നങ്ങൾ കടന്നു വരുന്നത്.സാധാരണ കുടുംബത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ പോലെ തന്നെ ഇതും കുര്ച്ചു നാൾ മുന്നോട്ടുപോയി പക്ഷെ അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല ഇത് കൂടുതൽ വഷളായതോടെ സംഭവം പുറത്തറിഞ്ഞു.

ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അമ്പിളി ദേവിയുടെ കുടുംബവത്തെ കുറിച്ചാണ് ഇവർക്കിപ്പോൾ രണ്ടു കുട്ടികളാണ് ആദ്യ വിവാഹത്തിൽ ഒരു ആൺകുട്ടിയും രണ്ടാമത്തെ വിവാഹത്തിലും ഒരു കുട്ടിയുണ്ട്.ഇവരുടെ പ്രശ്നത്തെ കുറിച്ച് അമ്പിളി പറയുന്നത് ആദിത്യന് തന്നെ കൂടത്തെ ചില ബന്ധങ്ങൾ ഉണ്ട് എന്നാണ് താൻ അത് ചോദിച്ചപ്പോൾ മുതലാണ് ഞങ്ങൾക്കിടയിലെ പ്രശ്നം തുടങ്ങുന്നത് എന്നാണ് എന്നാൽ അങ്ങനെയൊരു സംഭവമേ ഇല്ല അത് അമ്പിളിയുടെ തെറ്റിദ്ധാരണ മാത്രമാണ് എന്നായിരുന്നു ആദിത്യൻ പറഞ്ഞത്. ആദ്യം വളരെ സൗമ്യമായി കാര്യങ്ങൾ വിശദീകരിച്ച ആദിത്യൻ ഇപ്പോൾ എല്ലാം വെളിപ്പെടുത്തുകയാണ് ഇപ്പോൾ അതെ രീതി തന്നെയാണ് അമ്പിളി ദേവിയും തുടരുന്നത് ഇവർക്കിടയിൽ നടന്ന എല്ലാ കാര്യങ്ങളും ഇരുവരും പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ തുടങ്ങി എന്നിരുന്നാലും ആരാണ് തെറ്റ് ചെയ്തത് എന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല.

താൻ അറിയാതെ അമ്പിളി ചെയ്യുന്ന ചില കാര്യങ്ങൾ ആദിത്യനും അമ്പിളി കണ്ടുപിടിച്ച ആദിത്യന്റെ ചില രഹസ്യങ്ങളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന.എന്തായാലും ഇടയ്ക്കിടെ ഉണ്ടാകുന്ന സീരിയൽ അല്ലെങ്കിൽ സിനിമ മേഖലയിലെ പ്രശ്നങ്ങൾ പോലെ തന്നെയാണ് ഇതെങ്കിലും കൂടുതൽ ആളുകൾ ഇതിനെ എതിർക്കുകയാണ് കാരണം സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ എന്തിനാണ് പൊതുജന മധ്യത്തിൽ വിളിച്ചു പറയുന്നത് എന്നാണ് ഒരുകൂട്ടം ആളുകൾ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *