ഒരാളെ വിളിച്ചുവരുത്തി ഇങ്ങനെയൊക്കെ ചെയ്യാമോ നടിമാർ സന്തോഷ് പണ്ഡിറ്റിനോട് ചെയ്തത്

തുടക്കത്തിൽ എല്ലാവരും തീരെ ഇഷ്ട്ടപ്പെടാത്ത ഒരു നടൻ തന്നെ ആയിരുന്നു സന്തോഷ് പണ്ഡിറ്റ് പിന്നീട് അദ്ദേഹത്തെ മലയാളികൾ ഏറ്റെടുത്തുതുടങ്ങി കാരണം മഹാനടൻ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിലും സന്തോഷ് പണ്ഡിറ്റ് എന്ന നടൻ അഭിയനയിച്ചു.സ്വന്തമായി എഴുതിയ പാട്ടുകളും തന്റെ സിനിമകളും മലയാളികൾ എന്നും വളരെ തമാശയായിട്ടാണ് കണ്ടിരുന്നത് എങ്കിലും പിന്നീട് അദ്ദേഹത്തെ മലയാളികൾ ഒരുങ്ങി നല്ല നടനായി കണ്ടുതുടങ്ങാൻ കാരണം അദ്ധേഹത്തിന്റെ കഴിവ് തന്നെയാണ്.

എന്നാൽ ഇപ്പോഴും ചില വേദികളിൽ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ ചിലർ ചെയ്യന്നത് കണ്ടാൽ ആർക്കും സഹിക്കാൻ കഴിയില്ല വിളിച്ചുവരുത്തി ഒരാളെ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണു പലരും ചോദിക്കുന്നത് അദ്ദേഹത്തിന്റെ മാറ്റുകഴിവുകൾ എല്ലാം മാറ്റിവെച്ചാൽ അദ്ദേഹം ഒരു മനുഷ്യനല്ലേ എല്ലാവരേയും പോലെ എല്ലാം അറിയാൻ കഴിയുന്ന ഒരു മനുഷ്യൻ.കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുന്നില്ല എങ്കിലും അദ്ദേഹം ഒരുപാട് വേദികളിൽ വരാറുണ്ട് അവിടെയെല്ലാം അദ്ദേഹത്തോട് പെരുമാറുന്ന രീതി വളരെ മോശമാണ് മലയാളികൾ ഒന്നടങ്കം അദ്ദേഹത്തെ അനുകൂലിച്ചു രംഗത്ത് വന്നിരുന്നു എങ്കിലും അത് ഒരിക്കലും അവസാനിക്കുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു ഇത്തവണ അദ്ദേഹത്തോട് സംസാരിച്ചത് മലയാള സിനിമയിലെ തന്നെ മുതിർന്ന താരങ്ങളായിരുന്നു നിത്യ ദാസ് നവ്യ നായർ ബിനു അടിമാലി തുടങ്ങിയവർ സ്റ്റേജിൽ ഉണ്ടായിരുന്നു സന്തോഷ് പണ്ഡിറ്റിനെ സ്റ്റേജിൽ വിളിച്ചു പിന്നീട് അവിടെ അവർ ചെയ്ത ഓരോന്നും മലയാളികൾ കണ്ടു അതിനെക്കുറിച്ച് ആർക്കും തന്നെ നല്ല അഭിപ്രായമില്ല.

അദ്ദേഹത്തോട് തൻ്റെ പാട്ടുകൾ പാടാൻ പറയുന്നു ശേഷം അവർ മറ്റൊരു പാട്ട് പാടുന്നു എന്താണ് നമ്മുടെ പ്രിയ താരങ്ങൾ ഉദ്ദേശിച്ചത് എന്നുപോലും ആർക്കും മനസ്സിലായില്ല എങ്കിലും സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ മുഖത്ത് എല്ലാം വളരെ വ്യക്തമായിരുന്നു.ഇതുവരെ ആ പരിപാടി കണ്ട എല്ലാവരും പറയുന്നു ഇങ്ങനെ ഒരാളോടും ചെയ്യരുത് അദ്ദേഹവും ഒരു കലാകാരനാണ് ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും.ഭൂരിഭാഗം മലയാളികളും അദ്ദേഹത്തെ അനുകൂലിച്ചു രംഗത്ത് വന്നു ഇനിയെങ്കിലും ആ നടനോട് ഇങ്ങനെ ചെയ്യരുത് എന്നാണ് മലയാളികൾക്ക് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *