നടൻ തങ്കച്ചൻ വിതുരയെ തേടിവന്ന മഹാഭാഗ്യം കണ്ടോ കൊടുത്തത് യൂസഫലി

സ്റ്റാർ മാജിക്കിലെ താരം തങ്കച്ചൻ വിതുരയ്ക്ക് യൂസഫലിയുടെ സ്നേഹ സമ്മാനം.കോമഡി പരിപാടികളിലും സിനിമയിലും അഭിനയിക്കുന്ന തങ്കച്ച ചേട്ടനെ എല്ലാവർക്കും വളരെ ഇഷ്ടമാണ് സംസാരിച്ചു ആളുകളെ ചിരിപ്പിക്കുന്ന നടൻ ഇപ്പോൾ നിരവധി കോമഡി പരിപാടികൾ ചെയ്യുന്നു.സീരിയലിലെ തന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് തങ്കച്ചൻ എന്നാണ്.ഈ നടന്റെ പരിപാടികൾ കാണാത്ത മലയാളികൾ ഉണ്ടാകില്ല കാരണം സന്തോഷത്തോടെ ചിരിച്ചു കുറച്ചു സമയം ഇരിക്കാൻ ഇദ്ദേഹത്തിന്റെ പരിപാടികൾ മതിയാകും.

മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഈ ചെറിയ കലാകാരനെ തേടി വന്നത് ഒരു മഹാഭാഗ്യം തന്നെയാണ് നമ്മളെല്ലാവരും ഒരുപാട് സ്നേഹിക്കുന്ന യൂസഫലി ഇപ്പോൾ അദ്ദേഹത്തിന് ഒരു സ്നേഹസമ്മാനം കൊടുത്തിരിക്കുകയാണ്.നടൻ നാദിർഷയാണ് ഈ കാര്യം ആദ്യമായി മറ്റുള്ളവരിലേക്ക് എത്തിച്ചത് മനോഹരമായ ഒരുത്തി ചിത്രത്തോടൊപ്പം ആയിരുന്നു ആ വാർത്ത എല്ലാ മലയാളികൾക്കും വേണ്ടി അദ്ദേഹം പോസ്റ്റ് ചെയ്തത്.നിരവധി കലാകാരന്മാർ നമ്മുടെ മലയാളത്തിൽ ഉണ്ട് എങ്കിലും വളരെ പെട്ടന്ന് തന്നെ സിനിമയിൽ വരുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു നടൻ തന്നെയാണ് തങ്കച്ച വിതുര.

കാരണം കോമഡി ആയാലും മറ്റു കഥാപാത്രങ്ങൾ ആയാലും അദ്ദേഹം അവതരിപ്പിക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്.സ്റ്റാർ മാജിക്കിൽ അദ്ദേഹം തുടരുന്ന സമയത്ത് നിരവധി വാർത്തകൾ വന്നിരുന്നു തന്റെ കൂടെ തന്നെ പരിപാടി അവതരിപ്പിക്കുന്ന സീരിയൽ നടിയെ അദ്ദേഹം വിവാഹം ചെയ്യാൻ പോകുന്നു എന്നായിരുന്നു വാർത്ത പക്ഷെ ഇതറിഞ്ഞ അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നു.എന്നിരുന്നാലും ഒരാളുമായി ഉടനെ തന്റെ വിവാഹം ഉണ്ടാകും എന്നുതന്നേ ആയിരുന്നു അദ്ദേഹം പറയുന്നത്.

മലയാളികൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന തങ്കച്ചൻ ചേട്ടന്റെ കൂടുതൽ പരിപാടികൾ പ്രതീക്ഷിക്കുന്ന പോലെ തന്ന അദ്ദേഹം നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു സിനിമ തന്നെ വരുമെന്ന പ്രതീക്ഷയിലാണ്.നല്ല കഥാപാത്രം തന്നെ അദ്ദേഹത്തിന് ലഭിക്കട്ടെ.ഒരുപാട് കഴിവുള്ള ഈ നടനെ സ്വീകരിക്കാൻ തന്നെയാണ് പ്രേക്ഷകരുടെ തീരുമാനം.കഴിവുള്ള ഒരുപാട് കലാകാരന്മാർ വളർന്നുവരണം അതിന് നമ്മൾ അവർക്ക് കൊടുക്കുന്ന സപ്പോർട്ട് വലുതായിരിക്കണം മാത്രമല്ല അവർ സിനിമയിൽ വന്നാലും അവരെ കൂടുതൽ നമ്മൾ പിന്തുണയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *