പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി മീര നന്ദൻ ആളാകെ മാറിയെന്ന് ആരാധകർ

ഏറ്റവും പുതിയ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി പങ്കുവെച്ച് നടി മീര നന്ദൻ.കുറച്ചു കാലമായി സിനിമയിൽ സജീവമല്ലാത്ത താരം ദുബായിലാണ് താമസിക്കുന്നത് എങ്കിലും ഇടയ്ക്കിടെ നല്ല ഭംഗിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാൻ നടി മറക്കാറില്ല.ജയറാം ദിലീപ് ബിജു മേനോൻ തുടങ്ങിയ നിരവധി വലിയ താരങ്ങളുടെ കൂടെ അഭിനയിച്ച നടി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു എന്നാൽ കുറച്ചു കാലമായി സിനിമയിൽ സജീവമല്ലാത്തതിന്റെ കാരണം താരം ആരോടും പറഞ്ഞിട്ടില്ല.

ഇതിനിടയ്ക്ക് ആരാധകർ ഈ കാര്യം ചോദിക്കുമ്പോൾ മറുപടി ഒന്നും തന്നെ പറയാത്തത് ചിലരിലെങ്കിലും സംശയം ഉണ്ടാക്കുന്നു എന്തെന്നാൽ നടിക്ക് ഇനി അവസരം ലഭിക്കാത്തത് കൊണ്ടാണോ പുതിയ ചിത്രങ്ങളിൽ പ്രിയപ്പെട്ട താരത്തെ കാണാത്തത്.മലയാള സിനിമയിൽ നിരവധി പുതിയ നടീ നടൻമാർ വന്നുപോകുമന്ന സാഹചര്യത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല എന്ന് തെളിയിച്ച നടി തന്നെയാണ് മീര നന്ദൻ.

സിനിമയിൽ കാണുന്നില്ല എങ്കിലും ഫോട്ടോഷൂട്ടിലൂടെ എല്ലാവർക്കും താരത്തെ കാണാൻ കഴിയുന്നുണ്ട് എട്ടാവും പുതിയ ചിത്രങ്ങൾ വളരെ മനോഹരമാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ തവണ താരം വന്നത്.വളരെ വ്യത്യസ്തമായ വസ്ത്രങ്ങൾ തന്നെയാണ് മീര നന്ദൻ ഫോട്ടോഷൂട്ടിന് വേണ്ടി തിരഞ്ഞെടുക്കാറുള്ളത് ദുബായിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടക്കാറുള്ളത് ദുബായിയുടെ ഭംഗി ചിത്രങ്ങളിൽ വരാൻ വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കാറുണ്ട്.

ഇനി എന്നാണ് മലയാള സിനിമയിൽ ഒരു നായികയുടെ വേഷത്തിൽ കാണാൻ കഴിയുന്നത് എന്ന് ആർക്കും അറിയില്ല എങ്കിലും മീര നന്ദൻ ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് വളരെ പെട്ടന്ന് തന്നെ പുതിയൊരു ചിത്രത്തിൽ തന്നെ പ്രതീക്ഷിക്കാം എന്ന് ആരാധകർ കരുതുന്നു.വർഷങ്ങളായി മലയാള സിനിമയിൽ അഭിനയിച്ചുവരുന്ന ചില നടിമാരെ കഴിഞ്ഞ കുറച്ചു കാലമായി പുതിയ സിനിമകളിൽ കാണാൻ കഴിയാത്തത് മലയാള സിനിമയെ സ്നേഹിക്കുന്നവർക്ക് വിഷമം ഉണ്ടാക്കാറുണ്ട് എങ്കിലും നിരവധി സിനിമകൾ വരാനുള്ളത് കൊണ്ട് തന്നെ എല്ലാവരും വലിയ പ്രതീക്ഷിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *