മഞ്ജു വാര്യരും ദിലീപും പിരിയാനുള്ള കാരണം ചോദിച്ചപ്പോൾ മഞ്ജു മറുപടി പറഞ്ഞത് ഇങ്ങനെയാണ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ ഒരുകാലത്ത് നിരവധി സിനിമകളിൽ നായികയായി വന്ന മഞ്ജു വാര്യർ മലയാള സിനിമയിലെ ഏറ്റവും വലിയ നായികായായി തന്നെ തുടർന്ന് ദിലീപ് നായകനായി വന്ന സല്ലാപം എന്ന സിനിമ ഇറങ്ങിയപ്പോൾ പിന്നെ മഞ്ജു എന്ന നായിക ഒരുപാട് ഉയരങ്ങളിൽ എത്തി പിന്നീട് ഒരു ദിവസം തന്നെ താരം ഒന്നിൽ കൂടുതൽ ലൊക്കേഷനുകളിൽ എത്തി താരം അഭിനയം തുടർന്നു.എന്നാൽ സിനിമ ജീവിതം തുടരുന്ന സമയത്ത് തന്നെയാണ് മഞ്ജു വാര്യർ ദിലീപുമായി പ്രണയത്തിലാകുന്നത്‌ ശേഷം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി സല്ലാപം എന്ന ചിത്രം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇരുവരും പ്രണയം തുറന്നു പറഞ്ഞത്.

എന്നാൽ ആ ബന്ധത്തിൽ അവർക്കൊരു മകൾ ഉണ്ടായി കുറച്ചു വർഷങ്ങൾ ഒരുമിച്ചു ജീവിച്ചു എങ്കിലും മകൾ ഉണ്ടായ ശേഷം ആ ബന്ധം കൂടുതൽ നല്ല തുടർന്നില്ല പിന്നീട് ഇരുവരും വേർപിരിഞ്ഞു.ഈ വാർത്ത മലയാളികളിൽ വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്ത തന്നെ ആയിരുന്നു ഇതിനെതിരെ ഒരുപാട് ആരാധകർ രംഗത്ത് വന്നു കാരണം ഇരുവരെയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ് മഞ്ജു എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് ദിലീപിനെ കുറിച്ച് പറയുകയാണെങ്കിൽ ജനപ്രിയ നടൻ എന്നാണ് അദ്ദേഹത്തെ കുറിച്ച് സിനിമ ലോകം വിശേഷിപ്പിച്ചത്.

അങ്ങനെയൊരു സാഹചര്യത്തിൽ ഈ വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയില്ലായിരുന്നു.എന്നിരുന്നാലും കുറച്ചു വർഷങ്ങൾക്ക് ശേഷം ദിലീപ് മലയാള സിനിമയിലെ തന്നെ ഒരു മുതിർന്ന താരത്തെ വിവാഹം ചെയ്തു ഇങ്ങനെയൊരു അവസരത്തിലും മഞ്ജുവിന്റെ മകൾ അച്ഛൻ ദിലീപിന്റെ കൂടെയാണ് എന്നത് ശ്രദ്ധേയമാണ് കാരണം ആരുടെ കൂടെ ജീവിക്കണമെന്നതിൽ മകൾ തിരഞ്ഞെടുത്തത് അച്ഛന്റെ കൂടെ ജീവിക്കണമെന്നത് ആയിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടും മഞ്ജു തളർന്നില്ല വിവാഹ ശേഷം നിർത്തിവെച്ച അഭിനയം മഞ്ജു വീണ്ടും തുടങ്ങി ആദ്യത്തേക്കാൾ കൂടുതൽ തിളക്കത്തോടെ മഞ്ജു മലയാള സിനിമയിൽ സജീവമായി.അങ്ങനെ ഒരു ദിവസം മഞ്ജുവിനോട് ഒരു അവതാരകൻ ആ ചോദ്യം ചോദിച്ചു എന്തിനാണ് ദിലീപുമായി പിരിച്ചത് എന്ന് മഞ്ജു പറഞ്ഞ മറുപടി ഇതായിരുന്നു.ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു ഇനി അത് പറഞ്ഞിട്ടും വലിയ കാര്യമില്ല അത് ഞങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കുന്നതാണ് എന്നിരുന്നാലും ഞങ്ങൾ കൂട്ടുകാരായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *