എന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ് ദിലീപ് അതുകൊണ്ട് എനിക്കങ്ങനെ ചെയ്യാൻ കഴിയില്ല

നടൻ ധർമ്മജൻ ബോൾഗാട്ടിയെ നമുക്ക് എല്ലാവർക്കും അറിയാം പപ്പി അപ്പച്ചൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാടുണ്ട് അദ്ദേഹം സിനിമയിൽ വരുന്നതിന് മുൻപ് തന്നെ നിരവധി പരിപാടികളിൽ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൂടാതെ സീരിയലുകൾക്ക് വേണ്ടി കഥ എഴുതാറുണ്ട് ഇങ്ങനെയുള്ള ജീവിതം തുടരുന്ന സമയത്താണ് ദിലീപ് നായകനായി അഭിനയിച്ച പപ്പി അപ്പച്ചൻ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ ചെയ്യാൻ ധർമ്മജന് അവസരം ലഭിക്കുന്നത് പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

ചുരുക്കി പറഞ്ഞാൽ മലയാള സിനിമയിലേക്ക് ധർമ്മജനെ കൊണ്ടുവന്നത് ദിലീപ് തന്നെയാണ് അത് പല സ്റ്റേജിലും ധർമ്മജൻ തന്നെ പറഞ്ഞിട്ടുണ്ട് മാത്രമല്ല ദിലീപിനോട് ധർമ്മജന് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സ്നേഹവുമുണ്ട് അത് എല്ലാ മലയാളികൾക്കും അറിയാം.എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ദിലീപിനെ കുറിച്ച് മറ്റുചില കാര്യങ്ങൾ കൂടി പറഞ്ഞു അത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയെ കുറിച്ച് തന്നെ ആയിരുന്നു സ്വന്തം കൂട്ടുകാരനല്ലേ ദിലീപിനെക്കുറിച്ചു ഇപ്പോൾ എന്താണ് പറയാനുള്ളത് എന്താണ് എന്നായിരുന്നു ചോദിച്ചത്.

അതിന് പ്രിയനടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു ദിലീപ് എന്റെ അടുത്ത കൂട്ടുകാരൻ തന്നെയാണ് എന്നാൽ ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല ഒരാളെ കുറിച്ച് എല്ലാവർക്കും പലതും പറയാം എന്നാൽ അതൊന്നും സത്യമായിരിക്കണമെന്നില്ല.എനിക്ക് വളരെ നല്ല രീതിയിൽ അറിയുന്ന ഒരാളാണ് അദ്ദേഹം ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് കാണാം.

സത്യം എന്തായാലും പുറത്തുവരും അദ്ദേഹം പറഞ്ഞു.ധർമ്മജൻ എന്ന നടന്റെ കൂടെ വിശേസങ്ങൾ ആരാധകർക്ക് ആവേശം നൽകുന്നത് തന്നെയാണ് ഒരു സിനിമയിൽ അദ്ദേഹം നായക വേഷത്തിൽ ഏതാണ് പോകുന്നു എന്നത് തന്നെയാണ് ആ വിശേഷം ഇതുവരെ കോമഡി കഥാപാത്രങ്ങൾ ചെയ്തും സഹ നടന്റെ വേഷങ്ങൾ ചെയ്തും അദ്ദേഹം മലയാളികളെ സന്തോഷിപ്പിച്ചു എന്നാൽ ഇപ്പോൾ നടൻ ഒരു സിനിമയിൽ നായക വേഷത്തിൽ എത്തുമ്പോൾ എല്ലാവരും ആകാംക്ഷയിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *