പപ്പ ഇഷ്ടംപോലെ പ്രേമിച്ചിട്ടുണ്ട് മകളുടെ തമാശ കേട്ടപ്പോൾ ജഗതി ചേട്ടന്റെ മുഖഭാവം കണ്ടോ

മലയാളികൾ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു സംഭവം തന്നെ ആയിരുന്നു പത്ത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വെച്ച് നടന്നത് ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു എറണാകുളത്തേക്ക് മടങ്ങിവരുന്ന ജഗതി ചേട്ടന് സംഭവിച്ചത് ഇന്ത്യൻ സിനിമ മേഖലയെ തന്നെ വിഷമിച്ചു ഒരുപാട് ആരാധകരെ വേദനിപ്പിച്ചായിരുന്നു ആ വാർത്ത വന്നത് ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് നമ്മൾ ഇടയ്ക്കിടെ പറയും അങ്ങനെയൊരു കാര്യം തന്നെയാണ് അന്ന് നടന്നത്.കോമഡികൾ ചെയ്തു മലയാള സിനിമയിൽ ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ ചെയ്യാൻ ഇന്നും മലയാള സിനിമയിൽ മറ്റാരുമില്ല.

നടനായും നായകനായും ജഗതി ശ്രീകുമാർ എന്ന നടൻ തിളങ്ങിയിട്ടുണ്ട് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സിനിമയിൽ ജഗതിയുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ആ സിനിമ കാണാൻ മലയാളികൾ റെഡിയായിരിക്കും അങ്ങനെയൊരു കാലഘട്ടമായിരുന്നു അദ്ധേഹത്തിന്റെ സിനിമ ജീവിതം ഇന്ന് നമ്മൾ കണ്ടു രസിക്കുന്നതും അദ്ദേഹം അഭിനയിച്ച സിനിമകൾ തന്നെയാണ്.ഏറ്റവും കൂടുതൽ കോമഡി കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത് എങ്കിലും നായകനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് തനിക്ക് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് അന്ന് അദ്ദേഹം തെളിയിച്ചത്.

ഇന്ന് മലയാളികൾക്ക് സന്തോഷം തരുന്ന വാർത്തകൾ തന്നെയാണ് വരുന്നത് അന്നത്തെ ആ സംഭവം കഴിഞ്ഞിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞു അദ്ദേഹം വീണ്ടും സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത ഇടയ്ക്കിടെ വന്നിരുന്നു എങ്കിലും ആരും അത് കാര്യമാക്കിയില്ല എന്തെന്നാൽ സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ സാധിക്കാത്ത അദ്ദേഹം എങ്ങിനെയാണ് അഭിനയിക്കുന്നത് എന്നായിരുന്നു എല്ലാവരും ചോദിച്ചത് എന്നാൽ കഴിഞ്ഞ ദിവസം വന്ന വാർത്ത സത്യമായിരുന്നു മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയിൽ അദ്ദേഹം അഭിനയിക്കുന്നു മലയാളികൾ കാത്തിരുന്ന ഒരു വാർത്ത തന്നെയാണത് പത്ത് വർഷങ്ങൾക്ക് ശേഷം നമുക്ക് അദ്ദേഹത്തെ സിനിമയിൽ കാണാം.

ഒരുപാട് ആളുകളുടെ പ്രാർത്ഥന തന്നെയാണ് ഇങ്ങനെയൊരു വാർത്ത കേൾക്കാൻ സാധിച്ചത് ഇതിന് ശേഷവും മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കട്ടെ എന്ന് തന്നെയാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.ആദ്യ കാലങ്ങളിൽ നമ്മൾ അമ്പിളി ചേട്ടൻ എന്ന് വിളിച്ചിരുന്ന ജഗതി ചേട്ടൻ എങ്ങിനെയാണി അഭിനയിച്ചിരുന്നത് അതുപോലെ തന്നെ നമ്മളെ വീണ്ടും രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *