വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ താരമാണ് ഉർവശി മകളായും നായികയായും ഉർവശി മലയാള സിനിമയിൽ തിളങ്ങിയിരുന്നു.നായികയായി താൻ അഭിനയിച്ച ചിത്രങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല മലയാള സിനിമകളിൽ മാത്രമല്ല തമിഴ് ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടുണ്ട്.സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടുണ്ട് ഇതിൽ നായകന്റെ അമ്മയുടെ കഥാപാത്രമാണ് ഉർവശി കൈകാര്യം ചെയ്യന്നത്.മലയാള സിനിമയിൽ നിരവധി സിനിമകളിൽ ഉർവശി അമ്മയുടെ കഥാപാത്രം ചെയ്തിട്ടുണ്ട് ടോവിനോ നായകനായി വന്ന ചിത്രത്തിൽ ചെയ്ത അമ്മയുടെ കഥാപാത്രം മലയാളികൾ മറക്കാറില്ല ഇങ്ങനെയൊക്കെ വെള്ളിത്തിരയിൽ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമ്പോഴും മലയാളികൾ ഒട്ടും ചർച്ച ചെയ്യാൻ ഇഷ്ട്ടപ്പെടാത്ത ഒരു കാര്യമുണ്ട് അത് ഉർവശി എന്ന നടിയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.
ഉർവശി ആദ്യം വിവാഹം ചെയ്തത് നടൻ മനോജ് കെ ജയനെ ആയിരുന്നു എന്നാൽ വർഷങ്ങൾക്ക് ശേഷം അവർ വേർപിരിഞ്ഞു അന്ന് ഈ സംഭവം മലയാളികൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അത്രയും നല്ല നടനും നായികയും ഒരുമിക്കുമ്പോൾ എല്ലാ ആരാധകരും സന്തോഷിച്ചിരുന്നു.എന്നാൽ ഇവരുടെ കുറച്ചു കാലത്തെ ജീവിതത്തിന് ശേഷം അവർ പിരിഞ്ഞു പിന്നീട് ഉർവശി വേറൊരാളെ വിവാഹം ചെയ്യുകയും ചെയ്തു.അതിന് ശേഷവും നടി ഒരുപാട് സിനിമകളിൽ അഭിയനയിച്ചു.
ഇപ്പോൾ താരം അന്നത്തെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് അന്ന് താൻ നേരിട്ട ഒരുപാട് സംഭവങ്ങൾ തന്നെ ഇഷ്ട്ടപ്പെടുന്നവർ അറിയണമെന്നായിരുന്നു നടി പറഞ്ഞത്.തനിക്ക് കൂടുതൽ കാലം തുടർന്ന് പോകാൻ പറ്റിയ ഒന്നായിരുന്നില്ല അതെന്നും കഴിയുന്ന അത്രയും ശ്രമിച്ചു പക്ഷെ വീണ്ടും അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ അതിനാൽ മറ്റൊരു വിവാഹം തിരഞ്ഞെടുക്കുന്നു എന്നായിരുന്നു നടി ഉർവശി പറഞ്ഞത്.
ഇതിന് ശേഷം നടൻ മനോജ് കെ ജയനും മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നാൽ നടൻ ഇതിനെക്കുറിച്ചു കൂടുതൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.വേർപിരിയുന്ന സമയത്ത് അതിനുള്ള കാരണമുണ്ടായിരുന്നു എന്ന് മാത്രമാണ് നടൻ പ്രതികരിച്ചത്.ഇന്ന് സിനിമ മേഖലയിൽ തന്നെ നടക്കുന്ന വേർപിരിയൽ പലതും എല്ലാവർക്കും ഒരു പാഠമാണ് ജീവിതം സന്തോഷകരമായി മുന്നോട്ട് പോകാൻ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.